കരുവന്നൂർ സഹകരണ ബാങ്ക് വായ്പ തട്ടിപ്പ് കേസ്; എസി മൊയ്തീന്റെ വീട്ടിൽ ഇഡി റെയ്ഡ്നീണ്ടത് 22 മണിക്കൂർ

കരുവന്നൂർ സഹകരണ ബാങ്ക് വായ്പ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് മുൻമന്ത്രിയും സിപിഎം നേതാവുമായ എസി മൊയ്തീന്റെ വീട്ടിൽ സംഘത്തിന്റെ പരിശോധന കഴിഞ്ഞു. റെയ്ഡ് 22 മണിക്കൂർ നീണ്ടുനിന്നു. കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ്...

ടിപി വധക്കേസ് പ്രതിക്ക് ട്രെയിനിൽ സുഖയാത്ര: കുറ്റവാളികളെ ഭരണകൂടം കയറൂരി വിടുകയാണെന്ന് കെ കെ രമ

ടി.പി. വധക്കേസിൽ ശിക്ഷ അനുഭവിക്കുന്ന കൊടി സുനി ട്രെയിനിൽ സുഖമായി യാത്ര ചെയ്യുന്ന വീഡിയോ പങ്കുവെച്ച് കെ കെ രമ. വിയ്യൂരിൽ നിന്ന് കണ്ണൂർ സെൻട്രൽ ജയിലിലേക്ക് കയ്യാമം പോലും വെക്കാതെ സുനിയെ കൊണ്ടുപോകുന്നതിന്റെ...

തുവ്വൂർ കൊലപാതകക്കേസിലെ പ്രതി വിഷ്ണുവിനെ കോൺഗ്രസ് പുറത്താക്കി

തുവ്വൂർ കൊലപാതകക്കേസിലെ മുഖ്യപ്രതി വിഷ്ണുവിനെ പാർട്ടിയിൽ നിന്നും പുറത്താക്കി. യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി സ്ഥാനത്തു നിന്നും, കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്നുമാണ് വിഷ്ണുവിനെ പുറത്താക്കിയത്. യൂത്ത് കോൺഗ്രസിന്റെ മലപ്പുറം ജില്ലാ പ്രസിഡന്റ് ഷാജി...

നിതീഷ് കുമാറിന്റെ വാഹനവ്യൂഹം കടന്നു പോകാനായി ആംബുലൻസ് തടഞ്ഞിട്ടു; വിമർശനവുമായി ബിജെപി

ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ വാഹനവ്യൂഹത്തിനു കടന്നു പോകാനായി പട്നയിൽ ആംബുലൻസ് തടഞ്ഞിട്ട സംഭവം വിവാദമാകുന്നു. ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിലേക്കു രോഗിയെ കൊണ്ടുപോയ ആംബുലൻസാണ് റോഡിൽ തടഞ്ഞിട്ടത്. വാഹനം കടത്തി വിടണമെന്നു പൊലീസുകാരോട് അപേക്ഷിച്ചു...

ധൂര്‍ത്തിന് കുറവില്ലാത്ത മുഖ്യന്‍: ലക്ഷങ്ങള്‍ ചെലവിട്ട് ക്ലിഫ്ഹൗസില്‍ സ്വിമ്മിംഗ്പൂള്‍ പരിപാലനവും, ഓണസദ്യയും

സ്വിമ്മിംഗ് പൂള്‍ നവീകരണത്തിന് 42.50 ലക്ഷംഒപൗരപ്രമുഖര്‍ക്ക് ഓണസദ്യ നല്‍കാന്‍ 10 ലക്ഷംസ്പീക്കര്‍ എ.എന്‍. ഷംസീറും 10 ലക്ഷം രൂപയ്ക്ക് സദ്യ നല്‍കുന്നുഓണത്തിന് പ്രതീക്ഷിക്കുന്നത് 19,000 കോടിയുടെ ചെലവാണെന്ന് ധനമന്ത്രി എ.എസ്. അജയ്‌ദേവ് സംസ്ഥാനം അതിഗുരുതര...

ചന്ദ്രയാൻ ദൗത്യത്തെ പരിഹസിച്ചു: നടൻ പ്രകാശ് രാജിനെതിരെ പൊലീസ് കേസെടുത്തു

ചന്ദ്രയാൻ–3 ദൗത്യത്തെ പരിഹസിക്കുന്ന രീതിയിൽ പോസ്റ്റിട്ടെന്ന് ആരോപിച്ച് തെന്നിന്ത്യൻ നടൻ പ്രകാശ് രാജിനെതിരെ പോലീസ് കേസെടുത്തു. ഹിന്ദു സംഘടനാ നേതാവ് നൽകിയ പരാതിയിൽ കർണാടക ബാഗൽക്കോട്ടെ ജില്ലയിലെ ബാനാഹട്ടി പൊലീസാണ് കേസെടുത്തത്. ചന്ദ്രയാൻ–3 ചന്ദ്രനിൽ...

വാടക കൊടുത്തില്ല, പാർട്ടി ഓഫീസ് കോടതി ഒഴിപ്പിച്ചു, പൂട്ട് തകർത്ത് അകത്തു കയറി സിപിഐ പ്രവർത്തകർ

എഴുമറ്റൂരിൽ കോടതി ഒഴിപ്പിച്ച പാർട്ടി ഓഫീസിൽ പൂട്ട് തകർത്ത് പാർട്ടി പ്രവർത്തകർ അകത്തു കയറി. സിപിഐ ലോക്കൽ കമ്മിറ്റി ഓഫീസ് ആണ് തിരുവല്ല മുൻസിഫ് കോടതി ഇടപെട്ട് ഒഴിപ്പിച്ചത്. വാടക നൽകാത്തതിനെ തുടർന്നാണ് ഉടമ...

എസി മൊയ്തീന്റെ വീട്ടിലേക്ക് യുഡിഎഫ് മാർച്ച്; അടിച്ചോടിച്ച് സിപിഎം പ്രവർത്തകർ

എൻഫോഴ്സ്മെന്റ് വിഭാഗത്തിന്റെ റെയ്ഡിനിടെ എസി മൊയ്തീന്റെ വീട്ടിലേക്ക് മാർച്ച് നടത്തിയ യുഡിഎഫ് മാർച്ചിനെ സിപിഎം പ്രവർത്തകർ അടിച്ചോടിച്ചു. മൊയ്തീന്റെ രാജി ആവശ്യപ്പെട്ടായിരുന്നു യുഡിഎഫ് മാർച്ച്. എന്നാൽ സ്ഥലത്തുണ്ടായിരുന്ന സിപിഎം പ്രവർത്തകർ ഒന്നടങ്കം മുന്നോട്ട് വന്ന്...

കേരളത്തിൽ നടക്കുന്നത് ആസൂത്രിത കൊള്ള, കടലാസ് കമ്പനികൾ വഴി കള്ളപ്പണം വെളുപ്പിക്കുന്നു: മാത്യു കുഴൽനാടൻ

കേരളത്തിൽ ഇന്ന് നടക്കുന്നത് സംഘടിത കൊള്ളയും സ്ഥാപനവത്കരിക്കപ്പെട്ട അഴിമതിയുമാണെന്ന് മാത്യു കുഴൽനാടൻ. ഇതായിരുന്നു തന്റെ പോരാട്ടത്തിന്റെ തുടക്കം. എല്ലാ തെറ്റുകളിലും ഒരു തെളിവ് ബാക്കിനിൽക്കും എന്ന് താൻ പറഞ്ഞിരുന്നു. അതാണ് സിഎംആർഎൽ വഴി പുറത്തുവന്നിരിക്കുന്നത്....

മൂന്നാറിലെ സിപിഎം ഓഫീസുകളുടെ നിർമ്മാണം നിർത്തണം, ആവശ്യമെങ്കിൽ കലക്ടർക്ക് പൊലീസ് സംരക്ഷണം തേടാമെന്ന് ഹൈക്കോടതി

സിപിഎം പാർട്ടി ഓഫീസുകളുടെ നിർമാണം നിർത്തിവെക്കാൻ ഹൈക്കോടതി നിർദേശം. മൂന്നാർ കേസുകൾ പരിഗണിക്കുന്ന പ്രത്യേക ബെഞ്ചിന്‍റേതാണ് നിർദേശം . ബൈസൺവാലി, ശാന്തൻപാറ എന്നിവിടങ്ങളിലെ  സിപിഎം പാർട്ടി ഓഫീസുകളുടെ  നിർമ്മാണം അടിയന്തരമായി നിർത്തിവെക്കാനാണ് ഹൈക്കോടതി നിർദേശിച്ചിരിക്കുന്നത് .ജില്ലാ കലക്ടറോടാണ്...