കാണാതായ കോളജ് വിദ്യാര്‍ഥിനി ആൾപ്പാർപ്പില്ലാത്ത വീട്ടിൽ വിവസ്ത്രയാക്കി കെട്ടിയിട്ടനിലയില്‍; എംഡിഎംഎ ലഹരിമരുന്നും കണ്ടെടുത്തു

തൊട്ടില്‍പ്പാലത്തുനിന്ന് കാണാതായ കോളജ് വിദ്യാര്‍ഥിനിയെ ആള്‍പ്പാര്‍പ്പില്ലാത്ത വീട്ടില്‍ വിവസ്ത്രയാക്കി കെട്ടിയിട്ടനിലയില്‍ കണ്ടെത്തി. വ്യാഴാഴ്ച രാവിലെ മുതല്‍ കാണാതായ പെണ്‍കുട്ടിയെയാണ് കാലുകള്‍ കെട്ടിയ നിലയിൽ ആള്‍പ്പാര്‍പ്പില്ലാത്ത വീട്ടില്‍നിന്ന് കണ്ടെത്തിയത്. ഈ വീട്ടില്‍നിന്ന് എംഡിഎംഎ ലഹരിമരുന്നും കണ്ടെടുത്തു....

പാർട്ടിക്കോ കെ കെ ശൈലജയ്ക്കോ ഇതേക്കുറിച്ച് അറിയില്ല; സർക്കാരിനെ പരിഹസിക്കാൻ ശ്രമിക്കുന്നത് തെറ്റെന്ന് ഇപി ജയരാജൻ

കണ്ണൂർ സർവകലാശാല എം എ ഇംഗ്ലീഷ് സിലബസിൽ കെ കെ ശൈലജയുടെ ആത്മകഥ ഉൾപ്പെടുത്തിയ വിഷയത്തിൽ പ്രതികരിച്ച് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. സർക്കാരിനെയും സർവകലാശാലയെയും പരിഹസിക്കുന്ന നടപടിയെന്ന് ജയരാജൻ പ്രതികരിച്ചു. പാർട്ടിക്കോ...

കരുവന്നൂർ ബാങ്ക് തട്ടിപ്പ്, 15 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ 15 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടിയെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. തട്ടിപ്പ് വായ്പ്പകൾ നൽകിയത് എ സി മൊയ്‌തീന്റെ നിർദേശപ്രകാരമെന്ന് ഇ ഡി വ്യക്തമാക്കി. അംഗങ്ങളല്ലാത്ത ബിനാമികൾക്ക് വായ്പ്പകൾ അനുവദിച്ചെന്ന്...

മാസപ്പടി വിവാദം: അന്വേഷണത്തിന് ഉത്തരവിടണമെന്നാവശ്യപ്പെട്ട് മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹർജി നൽകി

മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട് അന്വേഷണത്തിന് ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹർജി. കളമശേരി സ്വദേശി ഗിരീഷ് ബാബു ഹർജി നൽകിയത്. മുഖ്യമന്ത്രിയുടെ മകൾ സ്വകാര്യ കമ്പനിയിൽ നിന്ന് മാസപ്പടി വാങ്ങിയത് അധികാര ദുർവിനിയോഗമാണെന്ന്...

പാചകം ചെയ്യുന്നതിനിടെ സിലിണ്ടർ പൊട്ടിത്തെറിച്ചു; വീട്ടിലുണ്ടായിരുന്നവർ അത്ഭുതകരമായി രക്ഷപ്പെട്ടു, വീട്ടുപകരണങ്ങൾ എല്ലാം കത്തി നശിച്ചു

ആലുവ കരോത്തുകുഴിയിൽ വീട്ടിലുണ്ടായിരുന്ന പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചു. റോബിന്റെ വീട്ടിലുണ്ടായ അപകടത്തിൽ നിന്ന് ഇയാളും കുടുംബവും അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. ഇന്ന് രാവിലെ ആറുമണിക്കാണ് സംഭവം ഉണ്ടായത്. ഗ്യാസ് തീർന്നതിനെ തുടർന്ന് പുതിയ ഗ്യാസ് സിലിണ്ടർ...

എഐ ഉപയോഗിച്ച് അശ്ലീല വിഡിയോ; പൊലീസ് ഉദ്യോഗസ്ഥന്റെ മക്കൾ പിടിയില്‍

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ഉപയോഗിച്ച് സ്ത്രീകളുടെയും പെൺകുട്ടികളുടെയും അശ്ലീല വിഡിയോകൾ നിർമിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച 2 സഹോദരന്മാരെ പാൽഘർ പൊലീസ് അറസ്റ്റ് ചെയ്തു.‌ 19, 21 വയസ്സുകാരായ പ്രതികൾ മുംബൈയിലെ പൊലീസ് ഉദ്യോഗസ്ഥന്റെ മക്കളാണെന്ന്...

പണമിടപാടുമായി ബന്ധപ്പെട്ട തർക്കം: പാനൂരില്‍ ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു

പാനൂരിനടുത്ത് വള്ള്യായി കുന്നില്‍ ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു. പത്തായക്കുന്നില്‍ സജീവനാണ് വെട്ടേറ്റത്. ഓട്ടോയിലെത്തിയ നാലംഗ സംഘം സജീവനെ വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു. കാലിന് സാരമായി പരിക്കേറ്റ ഇയാൾ തലശ്ശേരി സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. പണമിടപാടുമായി...

തന്റെ ജോലി മറ്റൊരാൾ ചെയ്ത കാര്യം അറിഞ്ഞില്ല; സതിയമ്മയ‌്ക്കെതിരെ പരാതി നൽകി ലിജിമോൾ

പുതുപ്പള്ളി പഞ്ചായത്തിലെ കൈതേപ്പാലം വെറ്ററിനറി ആശുപത്രിയിൽ നിന്ന് പിരിച്ചുവിട്ട സതിയമ്മക്കെതിരെ പരാതി നൽകി ലിജിമോൾ. തന്റെ ജോലി മറ്റൊരാൾ ചെയ്ത കാര്യം അറിഞ്ഞില്ല. മൃഗാശുപത്രിയില്‍ ജോലിക്ക് അപേക്ഷിച്ചിട്ടില്ലെന്നും സതിയമ്മയ്ക്കൊപ്പം ഒരു കുടുംബശ്രീയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും ലിജി...

പാലക്കാട് സ്വകാര്യ ബസ് മറിഞ്ഞു; ബസിന്റെ അടിയിൽപ്പെട്ട് രണ്ടുപേർ മരിച്ചു

പാലക്കാട്‌ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ടുപേർ മരിച്ചു. തിരുവാഴിയോട് കാർഷിക വികസന ബാങ്കിന് മുന്നിൽ വെച്ച് ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്. ചെന്നൈയിൽ നിന്ന് കോഴിക്കോട്ടേക്ക് പോയ കല്ലറ ട്രാവൽസിന്റെ ബസാണ് മറിഞ്ഞത്....

ചോദ്യം ചെയ്യൽ പൂർത്തിയായിട്ടില്ല; ഇഡി വേട്ടയാടുന്നെന്ന പരാതിയില്ലെന്ന് കെ സുധാകരൻ, 30 ന് വീണ്ടും ഹാജരാകും

പുരാവസ്തു തട്ടിപ്പിലെ കള്ളപ്പണ കേസിൽ ഇ ഡിയുടെ ചോദ്യം ചെയ്യൽ പൂർത്തിയായിട്ടില്ലെന്ന് കെ. സുധാകരൻ. ഒരു ദിവസം കൂടി വരണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ മാസം 30 ന് വീണ്ടും ഹാജരാകും. ചോദ്യങ്ങൾക്കെല്ലാം സുഖകരമായി ഉത്തരം...