നടിയും മോഡലുമായ ഷഹാനയുടെ ആത്മഹത്യക്കു പിന്നിൽ ഭർതൃപീഡനം
കോഴിക്കോട് : നടിയും മോഡലുമായ ഷഹാനയുടെ ആത്മഹത്യക്ക് കാരണം ഭർതൃപീഡനമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് . കുറ്റപത്രം ഉടൻ കോടതിയിൽ സമർപ്പിക്കും . ഷഹാനയുടെ ഡയറിയിൽ നിന്നാണ് ഭർതൃപീഡനത്തിന്റെ തെളിവുകൾ ലഭിച്ചതെന്ന് പോലീസ്...
നിന്നെ ഞങ്ങൾ വച്ചേക്കില്ല; യൂത്ത് കോണ്‍ഗ്രസുകാർ കൊല്ലാൻ പാഞ്ഞടുത്തുവെന്ന് എഫ്ഐആർ
തിരുവനന്തപുരം: വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിക്കെതിരേ മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർക്കെതിരേ വധശ്രമത്തിനും ഗൂഢാലോചനയ്ക്കും കേസ്. "നിന്നെ ഞങ്ങൾ വച്ചേക്കില്ല" എന്ന് ആക്രോശിച്ച് കൊല്ലണമെന്ന ഉദ്ദേശത്തോടെ പ്രതിഷേധക്കാർ മുഖ്യമന്ത്രിക്ക് നേരെ പാഞ്ഞടുത്തെന്നാണ് എഫ്ഐആര്‍. വലിയതുറ...
20 വര്‍ഷത്തിന് ശേഷം മണിച്ചന് മോചനം. തിരുവനന്തപുരം: കല്ലുവാതുക്കല്‍ മദ്യദുരന്ത കേസ് പ്രതി മണിച്ചന് 20 വര്‍ഷത്തിന് ശേഷം മോചനം. സ്വാതന്ത്രദിനത്തിന്റെ 75-ാം വാര്‍ഷികം പ്രമാണിച്ച് ആസാദി കാ അമൃത് ആഘോഷത്തിന്റെ ഭാഗമായാണ് മണിച്ചനുള്‍പ്പെടെ ജയിലില്‍ കഴിയുന്ന 33 പ്രതികള്‍ക്ക് മോചനം അനുവദിച്ചുകൊണ്ടുള്ള ഫയലില്‍ ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പിട്ടത്.
തടവുകാരുടെ മോചനത്തിനായി സര്‍ക്കാര്‍ നല്‍കിയ ശുപാര്‍ശ അംഗീകരിക്കുകയായിരുന്നു ഗവര്‍ണ്ണര്‍. 33 പേരടങ്ങുന്ന പ്രതികളുടെ മോചനവുമായി ബന്ധപ്പെട്ട് എന്ത് മാനദണ്ഡത്തിലാണ് ഇവരെ തിരഞ്ഞെടുത്തതെന്ന് ഗവര്‍ണ്ണര്‍ സര്‍ക്കാരിനോട് ചോദിച്ചിരുന്നു. വിദഗ്ദ്ധര്‍ വിശദമായി പരിശോധിച്ചാണ് 64 പേരില്‍ നിന്ന്...
ബലാത്സംഗ കേസിൽ നടൻ വിജയ് ബാബുവിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി
കൊച്ചി :ലൈംഗിക പീഡന കേസില്‍ പ്രതിയായ നടനും നിര്‍മാതാവുമായ വിജയ് ബാബുവിന്റെ അറസ്റ്റ് താല്‍ക്കാലികമായി തടയാമെന്ന് ഹൈക്കോടതി.വ്യാഴാഴ്ച മുന്‍കൂര്‍ ജാമ്യഹര്‍ജി വീണ്ടും പരിഗണിക്കുന്നതുവരെയാണ് അറസ്റ്റ് തടഞ്ഞത്. അറസ്റ്റിൽ നിന്ന് ഇമിഗ്രേഷൻ വിഭാഗത്തെയും വിലക്കിയിട്ടുണ്ട്.നാട്ടിലെത്തിയാൽ ഉടൻ...
നടിയെ ആക്രമിച്ച കേസ് :അതിജീവിത മുഖ്യമന്ത്രിയെ കണ്ടു
തിരുവനന്തപുരം :നടിയെ ആക്രമിച്ച കേസ് അട്ടിമറിച്ചുവെന്ന് വിവാദങ്ങൾക്കിടയിൽ മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് അതിജീവിത. സെക്രട്ടറിയേറ്റിൽ എത്തിയാണ് കൂടിക്കാഴ്ച നടത്തിയത്. കേസ് അന്വേഷണം സംബന്ധിച്ച ആശങ്കകൾ മുഖ്യമന്ത്രിയുമായി അതിജീവിത പങ്കുവെച്ചു.ഡിജിപി എഡിജിപി മുതിർന്ന അന്വേഷണ ഉദ്യോഗസ്ഥർ...
നടിയെ ആക്രമിച്ച കേസ് ഹൈക്കോടതി ജഡ്ജി പിന്മാറി
കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ ഉന്നത രാഷ്ട്രീയ നേതാക്കളെ സ്വാധീനിച്ച് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നു എന്ന ആരോപിച്ച് നടി നല്‍കിയ ഹര്‍ജി കേള്‍ക്കുന്നതില്‍ നിന്ന് ഹൈകോടതി ജഡ്ജി കൗസര്‍ എടപ്പഗത്ത് പിന്മാറിയതോടെ കേസ്...