ഷഹാനയുടെ ആത്മഹത്യ ; ഭർത്താവ് സജാദ് കുറ്റക്കാരൻ
കോഴിക്കോട്∙ നടിയും മോഡലുമായ ഷഹാനയുടെ മരണത്തിൽ ഭർത്താവ് സജാദ് കുറ്റക്കാരനെന്നു പൊലീസ് . ഷഹാനയെ സജാദ് ശാരീരികവും മാനസികവുമായി പീഡിപ്പിച്ചുവെന്നും മരിക്കുന്ന ദിവസവും വഴക്കുണ്ടായെന്നും പോലീസ് നൽകിയ കുറ്റപത്രത്തിൽ പറയുന്നു . ഷഹാനയുടെ ഡയറിക്കുറിപ്പുകളാണ്...
പന്ത്രണ്ടുകാരിയെ പീഡിപ്പിക്കാൻ ശ്രമം : പാസ്റ്റർ അറസ്റ്റിൽ
വിതുര: പന്ത്രണ്ടുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച അറുപത്തെട്ടുകാരനായ പാസ്റ്ററെ പൊലീസ് അറസ്റ്റുചെയ്തു. വിതുര സ്വദേശി ബെഞ്ചമിനാണ് അറസ്റ്റിലായത്. ആറുമാസം മുമ്പ് ഒരു കൂട്ടുകാരിയോടൊപ്പം ബെഞ്ചമിന്റെ വീട്ടിൽ പോയപ്പേഴാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്. സംഭവം പുറത്താരോടും പറയരുതെന്ന് ഭീഷണിപ്പെടുത്തുകയും...
അബുദാബിയിൽ മലയാളി യുവതി മരിച്ച നിലയിൽ; ദുരൂഹതയെന്ന് ബന്ധുകൾ
മലപ്പുറം: അബുദാബിയിൽ മലപ്പുറം സ്വദേശിയായ യുവതി മരിച്ച നിലയിൽ. കുറ്റിപ്പുറം രാങ്ങാട്ടൂർ സ്വദേശി അഫീലയാണ് ജൂണ്‍ 11 ന് മരിച്ച നിലയിൽ കണ്ടെത്തിയത്. മലപ്പുറത്തെത്തിച്ച മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തും....
വിസ്മയ കേസ്: ശിക്ഷ റദ്ദാക്കാൻ പ്രതി കിരൺ കുമാർ ഹൈക്കോടതിയിൽ
കൊച്ചി: വിസ്മയ കേസിൽ ശിക്ഷിക്കപ്പെട്ട പ്രതി കിരൺ കുമാർ വിധിക്കെതിരെ അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ചു. കൊല്ലം അഡീഷണൽ സെഷൻസ് കോടതി വേണ്ടത്ര തെളിവുകൾ ഇല്ലാതെയാണ് ശിക്ഷ വിധിച്ചതെന്നാണ് കിരണിന്റെ വാദം. ഹൈക്കോടതി ഹർജി ഫയലിൽ...
ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ വിധി ഇന്ന്
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിയില്‍ വിചാരണ കോടതി ഇന്ന് വിധി പറയും. കേസിലെ എട്ടാം പ്രതിയായ ദിലീപ് സാക്ഷികളെ സ്വാധീനിക്കുവാനും, തെളിവുകള്‍ നശിപ്പിക്കുവാനും ശ്രമിച്ചു എന്നുമാണ് പ്രോസിക്യൂഷന്റെ വാദം....
ഓടിക്കൊണ്ടിരിക്കുന്ന കാറിൽ അമ്മയെയും ആറ് വയസുള്ള മകളെയും കൂട്ടബലാത്സംഗത്തിന് ഇരയാക്കി
ഡെറാഡൂൺ∙ ഉത്തരാഖണ്ഡിലെ റൂര്‍ക്കിയില്‍ ഓടിക്കൊണ്ടിരിക്കുന്ന കാറില്‍ അമ്മയെയും ആറ് വയസുകാരിയായ മകളെയും കൂട്ടബലാത്സംഗത്തിന് ഇരയാക്കി . ഞായറാഴ്ച രാത്രിയോടെയാണ് തീര്‍ഥാടനത്തിന് ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെ വാഹനങ്ങൾ കിട്ടാതെ വഴിയരികിൽ നിന്ന അമ്മയ്ക്കും മകൾക്കും ലിഫ്റ്റ്...
വിജയ് ബാബുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി : ജാമ്യത്തിൽ വിടും
കൊച്ചി: നടിയെ ബലാത്സംഗം ചെയ്ത കേസില്‍ വിജയ് ബാബുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി .എറണാകുളം സൗത്ത് പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. എന്നാൽ ഹൈക്കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം നേടിയ പശ്ചാത്തലത്തില്‍ സ്റ്റേഷന്‍ ജാമ്യത്തില്‍ വിടും. അറസ്റ്റ്...
4 വയസ്സുകാരന് അദ്ധ്യാപകന്റെ മർദ്ദനം : അദ്ധ്യാപകനെ റിമാൻഡ് ചെയ്തു
കൊച്ചി: എറണാകുളം പള്ളുരുത്തിയില്‍ നാലു വയസുകാരന് ട്യൂഷന് അധ്യാപകന്റെ ക്രൂരമര്‍ദ്ദനം. ഇംഗ്ലീഷ് അക്ഷരമാല പഠിക്കാത്തതിനാണ് കുട്ടിയെ മര്‍ദ്ദിച്ചത്. കുട്ടിയുടെ മാതാപിതാക്കൾ പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് അദ്ധ്യാപകനെ അറസ്റ്റ് ചെയ്ത റിമാൻഡ് ചെയ്തു ....
അഭയ കേസ് പ്രതികൾക്ക് ജാമ്യം
കൊച്ചി : അഭയ കൊലക്കേസ് പ്രതികൾക്ക് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു . ഫാ.തോമസ് കോട്ടൂരിനും സിസ്റ്റർ സെഫിക്കുമാണ് ജാമ്യം അനുവദിച്ചത്. 5 ലക്ഷം രൂപ കോടതിയിൽ കെട്ടിവെക്കണമെന്നും സംസ്ഥാനം വിട്ട് പോകാൻ പാടില്ല...
സ്വര്‍ണക്കടത്ത് കേസ്: പ്രധാനമന്ത്രിയെ നേരിട്ട് കാണണമെന്ന ആവശ്യവുമായി സ്വപ്‌ന സുരേഷ്
പാലക്കാട്: സ്വര്‍ണക്കടത്ത് കേസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷ് കത്തയച്ചു. കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും പങ്കുണ്ടെന്ന് ആരോപിച്ച സ്വപ്‌ന സിബിഐ അന്വേഷണവും ആവശ്യപ്പെട്ടു. പ്രധാന...
