തൊപ്പി ഒരു പാഠം: തെറ്റുന്ന വഴികളെല്ലാം ചെന്നെത്തുന്നത് സോഷ്യല്‍ മീഡിയകളില്‍

എ.എസ്. അജയ്‌ദേവ് യുവത്വങ്ങളെ ആനന്ദത്തിലാറാടിക്കാന്‍ എന്തൊക്കെ ചേരുവകള്‍ ഉപയോഗിക്കണമെന്ന് ഇന്ന് സോഷ്യല്‍ മീഡിയകള്‍ കൃത്യവും വ്യക്തവുമായി പറഞ്ഞു കൊടുക്കുന്നുണ്ട്. അതുകൊണ്ടു തന്നെ വിവര വിജ്ഞാനങ്ങള്‍ക്കു വേണ്ടിയല്ല, മറിച്ച് മോശമാകാനും മോശമാക്കാനും വേണ്ടിയുള്ള കാര്യങ്ങളാണ് ഇന്റര്‍നെറ്റിലൂടെ...

കേരളം നാണംകെടുന്നു: ‘ഉന്നത’രുടെ ‘വിദ്യാഭ്യാസ’ രാഷ്ട്രീയത്തില്‍

രാഷ്ട്രീയവും വിദ്യാഭ്യാസവും കൂട്ടിക്കലര്‍ത്തിയവര്‍ സമൂഹത്തിന് ബാധ്യതയാകും എ.എസ്. അജയ്‌ദേവ് ഉന്നത വിദ്യാഭ്യാസ മേഖലയില്‍, നടക്കുന്ന അനാരോഗ്യകരമായ പ്രവണതകള്‍ വരും തലമുറയെ വഴിതെറ്റിക്കാന്‍ വെടിമരുന്നു നിറയ്ക്കുന്ന ഒന്നാണ്. സമൂഹത്തിന്റെ നേരായ വളര്‍ച്ചയെ നിയന്ത്രിക്കേണ്ട 'തല'മുറയെ കളിമണ്ണിന്റെ...

എന്തുകൊണ്ട് അയാളെ ആരോഗ്യമന്ത്രിയാക്കിയില്ല

എം.എ കുട്ടപ്പന് ആദരാഞ്ജലികള്‍ ജാതി ഇന്നും പ്രശ്‌നമായി നില്‍ക്കുന്ന കേരള രാഷ്ട്രീയം എ.എസ്. അജയ്‌ദേവ് കേരളത്തിലെ അടിസ്ഥാന വര്‍ഗത്തിനോടുള്ള ചോദ്യമായി ഇതിനെ കണ്ടാല്‍ മതി. ചിന്താശേഷി എന്നത് മൃഗങ്ങളില്‍ നിന്നു മനുഷ്യനെ വ്യത്യസ്തനാക്കുന്ന അളവുകോലാണെങ്കില്‍...

ജവാന്‍ റമ്മിന്റെ അരലിറ്ററും പ്രീമിയവും വരുന്നു, കുടിക്കാന്‍ റെഡിയായിക്കോ

എ.എസ്. അജയ്‌ദേവ് സാധാരണക്കാരന്റെ മദ്യപാനശീലത്തെ മുതലെടുക്കാന്‍ തുറുപ്പുചീട്ടിറക്കി സര്‍ക്കാര്‍. കൂലിപ്പണിക്കാരന്റെ കുത്തിനു പിടിച്ച് മുഴുവന്‍ കാശും ബിവറേജസില്‍ എത്തിക്കാന്‍ ജവാന്റെ പ്രീമിയം, അര ലിറ്റര്‍ കുപ്പികള്‍ പുറത്തിറക്കിയാണ് സര്‍ക്കാരിന്റെ പുതിയ കളി. നേരത്തെ ഒരു...

ഇന്ന് വായനാ ദിനം: വായന അറിവും തിരിച്ചറിവുമാണ്

വായിച്ചാലും വളരും വായിച്ചില്ലെങ്കിലും വളരും, വായിച്ചാല്‍ വിളയും വായിച്ചില്ലെങ്കില്‍ വളയും എ.എസ്. അജയ്‌ദേവ് 'വായനക്കാരന്‍, മരണത്തിനു മുമ്പ് ആയിരക്കണക്കിന് ജീവിതങ്ങള്‍ ജീവിച്ചു തീര്‍ക്കുന്നു, എന്നാല്‍ ഒന്നും വായിക്കാത്തവന്‍ ഒരൊറ്റ ജീവിതം മാത്രം ജീവിക്കുന്നു' എഴുത്തുകാരന്‍...

കൊണ്ടാലും കണ്ടാലും പഠിക്കാത്ത കോണ്‍ഗ്രസ്സ്

കോണ്‍ഗ്രസ്സില്‍ ഗ്രൂപ്പ് വേണ്ടാ എന്നു പ്രഖ്യാപിക്കുന്നവരുടെ സമ്മേളനം വിളിച്ചാല്‍ പതിനായിരങ്ങള്‍ പങ്കെടുക്കുമെന്നതില്‍ തര്‍ക്കം വേണ്ട എ.എസ്. അജയ്‌ദേവ് സംസ്ഥാന കോണ്‍ഗ്രസ്സിലെ ബ്ലോക്കുതല പുനസംഘടനയുടെ കാര്യത്തില്‍ എയും ഐയും ഒന്നിച്ചു നില്‍ക്കുമെന്ന വാര്‍ത്ത കേട്ടാല്‍ തോന്നും...

പൂജപ്പുര വേണ്ട, ആസാം ജയില്‍ മതിയെന്ന് അമീര്‍ഉള്‍ ഇസ്ലാം (എക്‌സ്‌ക്ലൂസീവ്)

തനിക്കൊരു കുഞ്ഞുണ്ട്, അതിനെ കാണാന്‍ സ്വന്തം നാട്ടിലെ ജയിലിലേക്ക് മാറ്റണമെന്നും ആവശ്യം എ.എസ്. അജയ്‌ദേവ് കോളിളക്കം സൃഷ്ടിച്ച പെരുമ്പാവൂര്‍ ജിഷാ കൊലക്കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതി അമീര്‍ഉള്‍ ഇസ്ലാമിന് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കിടക്കാന്‍...

മൃഗശാലയില്‍ നിന്നും ഇതുവരെ ചാടിയത് നാല് മൃഗങ്ങള്‍ (എക്‌സ്‌ക്ലൂസീവ്)

ഇന്നലെ ചാടിയ ഹനുമാന്‍ കുരങ്ങിനെ കണ്ടെത്തിമയക്കുവെടി വെക്കാന്‍ ആലോചിച്ച് അധികൃതര്‍ എ.എസ്. അജയ്‌ദേവ് തലസ്ഥാന വാസികള്‍ സൂക്ഷിക്കുക!. കാഴ്ചട ബംഗ്ലാവിനെ വെറും കാഴ്ച വസ്തുവാക്കിക്കൊണ്ട് നാലം തവണയും കൂടുചാടി മൃഗങ്ങള്‍ നഗരത്തിലിറങ്ങി. ഇത്തവണ ചാടിപ്പോയത്...

ഷാജന്‍ സ്‌ക്കറിയ മുഖ്യധാരാ മാധ്യമ പ്രവര്‍ത്തകനല്ലേ

ഏഷ്യാനെറ്റിനെകൊള്ളുകയും മറുനാടന്‍ മലയാളിയെ തള്ളുകളും ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകര്‍ വര്‍ഗ വഞ്ചകരാണ് ഷാജന്‍ സ്‌കറിയ ആരാണ് ശരിക്കും. കള്ളനാണോ. കൊലപാതകിയാണോ. തീവ്രവാദിയാണോ. രാജ്യദ്രോഹിയാണോ. ലഹരികടത്തുകാരനാണോ. മതമൗലികവാദിയാണോ. സ്വര്‍ണ്ണക്കടത്തുകാരനാണോ. നികുതി വെട്ടിപ്പുകാരനാണോ. ഇതൊന്നുമല്ലെങ്കില്‍പ്പിന്നെ ഇയാള്‍ ആരാണ്....

മഹാരാജാസിലെ വ്യാജരേഖ: മമ്മൂട്ടിയടക്കം വേദനയോടെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍

എത്ര മഹാരാജാസുകാരാണ് ഇന്ന് ഒരു മറുപടിയും പറയാനാകാതെ പകച്ചു നില്‍ക്കുന്നത്. നിങ്ങള്‍ ഉണ്ടാക്കിയ ഈ മുറിവ് മഹാരാജാസ് ഒരിക്കലും മറക്കില്ല. സ്വന്തം ലേഖകന്‍ പുരോഗമനക്കാര്‍ എറണാകുളം മഹാരാജാസ് കോളേജിന് തീയിട്ട് രേഖകള്‍ വെണ്ണീറാക്കി രക്ഷപ്പെടാന്‍...