കേരളത്തില്‍ മാധ്യമ അടിയന്തിരാവസ്ഥയോ ?, വേട്ടയാടല്‍ എന്തിന് ?
എ.എസ്. അജയ്‌ദേവ് ' ഭയകൗടില്യ മോഹങ്ങള്‍, വളര്‍ക്കില്ലൊരു നാടിനെ' സ്വദേശാഭിമാനി കെ. രാമകൃഷ്ണ പിള്ളയുടെ വരികളാണിത്. ഭയവും-കുടിലതയും-ആശാസ്യമല്ലാത്ത ആഗ്രഹങ്ങളും ഒരു നാടിനെയും വളര്‍ത്തിയിട്ടില്ലെന്ന് കാലങ്ങള്‍ക്കു മുമ്പേ ആ വലിയ മനുഷ്യന്‍ എഴുതി വെച്ചിട്ടുണ്ട്. അതിപ്പോഴും...
ജനാധിപത്യത്തിന്റെ ശ്രീകോവിലുകളെ ‘തൊഴുന്നവരും’ ‘തൊഴിക്കുന്നവരും’
എ.എസ്. അജയ്‌ദേവ് നരേന്ദ്രമോദി പ്രധാനമന്ത്രിയായി സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റ സമയം. പാര്‍ലമെന്റിന്റെ ആദ്യ സമ്മേളനത്തിന് എത്തിയപ്പോള്‍ പാര്‍ലമെന്റ് മന്ദിരത്തിനകത്ത് കടക്കവേ, ഒരത്ഭുതം ലോകം കണ്ടു. പ്രധാനമന്ത്രി മുട്ടിലിരുന്ന്, പാര്‍ലമെന്റ് സമ്മേളന ഹാളിനെ നമസ്‌ക്കരിക്കുന്നു....
തലസ്ഥാനം കൊച്ചിയാക്കാമെന്ന് ഹൈബി ഈഡന്‍, ഓ
പദ്മനാഭന്റെ 'തല' സ്ഥാനമാണിവിടം മാറ്റാന്‍ പറ്റുന്നതെങ്ങനെ എ.എസ്. അജയ്‌ദേവ് അച്ഛന്‍ ജോര്‍ജ്ജ് ഈഡന് പോലും തോന്നാത്ത കുരുട്ടു ബുദ്ധിയാണ് മകന്‍ ഹൈബി ഈഡന് തോന്നിയിരിക്കുന്നത്. ഒരിക്കലും സംഭവിക്കാത്ത കാര്യം കൂടിയണിതെന്നും ഹൈബിക്കറിയാം. അത് ഇതാണ്,...
സ്വന്തമായി കല്‍ക്കരി ബസും, വീവിംഗ് മില്ലും ഉള്ള കുടുംബം
കെ. സുധാകരന്‍ ചെറിയ പുള്ളിയല്ല, സമ്പത്തുള്ള കുടുംബക്കാരന്‍, രാഷ്ട്രീയം കളിച്ച് പണമുണ്ടാക്കേണ്ടതില്ല സൈബറിടങ്ങളില്‍ സുധാകരന്റെ കുടുംബ മഹിമ പ്രചരിപ്പിച്ച് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ എ.എസ്. അജയ്‌ദേവ് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്റെ ചോര ആഗ്രഹിക്കുന്ന ഇടതു...
ഹിജാബും പര്‍ദ്ദയും വേണ്ട, രോഗിയും ഡോക്ടറും മതി
ഓപ്പറേഷന്‍ തിയറ്ററിനുള്ളില്‍ ഹിജാബും സ്‌ക്രബ് ജാക്കറ്റും ഇടാന്‍ അനുവദിക്കണമെന്ന് 6 മെഡിക്കല്‍ വിദ്യാര്‍ത്ഥിനികള്‍ സ്വന്തം ലേഖകന്‍ ഡോക്ടര്‍മാര്‍ ദൈവത്തിന്റെ പ്രതി രൂപങ്ങളാണെന്നാണ് വെയ്പ്പ്. നഴ്‌സുമാര്‍ മാലാഖമാരും. ഇരു കൂട്ടരെയും സമൂഹം കാണുന്നത് ഇങ്ങനെയാണ്. ലോകത്തു...
വിഷം ചീറ്റുന്ന ക്രിമിനലുകള്‍ വാഴും താവളം
രണ്ടുകോടിയുടെ പാമ്പിന്‍ വിഷവുമായി മുന്‍ സി.പി.എം പഞ്ചായത്ത് പ്രസിഡന്റ് പിടിയില്‍ എ.എസ്. അജയ്‌ദേവ് കേരളത്തില്‍ നടക്കുന്ന ഏതു ക്രിമിനല്‍ പ്രവര്‍ത്തനത്തിനു പിന്നിലും ഒരു സി.പി.എമ്മുകാരന്‍ ഉണ്ടാകുമെന്നത് സത്യമാകുന്ന കാലഘട്ടമാണിത്. ക്രിമിനലുകള്‍ക്ക് സഹായികളും, സംരക്ഷകരും സി.പി.എമ്മാണെന്ന്...
പ്രണയമാണ് ക്രിക്കറ്റിനോട്, കടുത്ത പ്രണയം: 1983 ലെ കപില്‍ദേവും കൂട്ടരും അതിന് പ്രധാന കാരണം
ലോകകപ്പ് ആദ്യമായി ഇന്ത്യയിലെത്തിയിട്ട് 30 വര്‍ഷം എ.എസ്. അജയ്‌ദേവ് ഭൂമിയില്‍ എന്തിനോടാണ് കടുത്ത പ്രണയമുള്ളതെന്ന് എന്നോടു ചോദിച്ചാല്‍, ആദ്യം പറയുന്നത് ക്രിക്കറ്റിനോട് എന്നായിരിക്കും. എന്താണ് ക്രിക്കറ്റിനോട് ഇത്രയും പ്രണയം തോന്നാന്‍ കാരണമെന്ന് വീണ്ടും ചോദിച്ചാല്‍,...
നരേന്ദ്രമോദിയെ ലോകം ആരാധിക്കുന്നു, ഇവിടെ ചിലര്‍ പുച്ഛിക്കുന്നു
ഈജിപ്തിലെ മുസ്ലീം ജനത ഇന്ത്യന്‍ പതായ കൈയ്യിലേന്തി, അമേരിക്കന്‍ ഗായിക ഇന്ത്യന്‍ ദേശീയഗാനം ആലപിച്ചു സ്വന്തം ലേഖകന്‍ പ്രധാന നരേന്ദ്ര മോദി സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളെ കുറിച്ച് ഒരിടത്തും കേള്‍ക്കാനില്ല. കേന്ദ്രസര്‍ക്കാരിന്റെ നിഷ്‌ക്രിയത്വവും ജനദ്രോഹ...
KSRTC സ്വിഫ്റ്റ് ഓടിക്കാന്‍ ആള്‍ട്ടോ കാറില്‍ ടെസ്റ്റ്
സ്വിഫ്റ്റ് ബസ് ഓടിക്കേണ്ട ഡ്രൈവര്‍മാര്‍ക്ക് കാറില്‍ ഡ്രൈവിങ്ങ് ടെസ്റ്റ് നടത്തുകയാണ് കെഎസ്ആര്‍ടിസി ബസ് കൊടുത്തില്ല, വായില്‍ തോന്നിയതെല്ലാം നിയമസഭയില്‍ വിളിച്ചു പറയുമെന്ന് ഗണേഷ് കുമാര്‍ടിക്കറ്റ് കൊടുക്കാതെ യാത്രക്കാരില്‍ നിന്നും പണം വാങ്ങി, കണ്ടക്ടര്‍ക്ക് ജോലി...
സ്ത്രീ സ്വാതന്ത്ര്യം എവിടെ: രാത്രി നടത്തവും, ചുംബന സമരവും, ശബരിമല കയറ്റവും എന്തിനായിരുന്നു
ഉടുതുണിയില്ലാതെ ജീവനുവേണ്ടി യുവതി ഓടിയത് കഴക്കൂട്ടം മണ്ഡലത്തിലാണെന്ന് മുന്‍ ദേവസ്വം മന്ത്രി കണ്ടല്ലോ എ.എസ്. അജയ്‌ദേവ് പുകവലിക്കെതിരേ കേന്ദ്രസര്‍ക്കാര്‍ ഇറക്കിയ ഒരു പരസ്യമുണ്ട്. അതില്‍ പറയുന്നതു പോലെ ഈ നഗരത്തിനെന്തു സംഭവിച്ചു. എവിടെയും പീഡനങ്ങള്‍....
