വിവാദങ്ങളുടെ കലാകാരന്‍: കാക്കിക്കുള്ളിലെ കലാഹൃദയം പുറത്തെടുക്കാന്‍ ടോമിന്‍ തച്ചങ്കരി വരുന്നു

ഈ മാസം 31 വിരമിക്കുന്ന ടോമിന്‍ തച്ചങ്കരിയുടെ ആദ്യ സിനിമ KSRTCയെ കുറിച്ചുള്ള ഹാസ്യ സിനിമയാണ് എ.എസ്. അജയ്‌ദേവ് മുന്‍ ഡി.ജി.പി ഋഷിരാജ് സിംഗിന്റെ വഴിയേ ഡി.ജി.പി ടോമിന്‍ ജെ. തച്ചങ്കരിയും സിനിമയിലേക്ക് ഇറങ്ങുന്നു....

മനസാക്ഷിയുടെ കോടതിയില്‍ വിജയിച്ച ഒരേ ഒരാള്‍

എ.എസ്. അജയ്‌ദേവ് ആള്‍ക്കൂട്ടത്തെ തന്നിലേക്ക് അടുപ്പിച്ചു നിര്‍ത്താന്‍ മാന്ത്രികത കൈയ്യിലുണ്ടായിരുന്ന ഉമ്മന്‍ചാണ്ടിയെന്ന പുതുപ്പള്ളിക്കാരന്‍ യാത്രയായിരിക്കുകയാണ്. 79 വയസ്സുവരെ ജനങ്ങള്‍ക്കിടയില്‍ നിന്നൊരു മനുഷ്യസ്‌നേഹിയുടെ, ഒറ്റയ്ക്കുള്ള അന്ത്യയാത്ര. കണ്ണുകളെല്ലാം ഈറനണിഞ്ഞു പോകുന്നു. കാതുകളെല്ലാം കേള്‍ക്കുന്നത്, സമാനതകളില്ലാത്ത ആശ്വാസത്തിന്റെ...

KSRTC MD ബിജു പ്രഭാകറിന് കോണ്‍ഗ്രസ്സ് മുഖം, വഴി പുറത്തേക്ക് (എക്സ്‌ക്ലൂസീവ്)

ലക്ഷ്യം നിയമസഭാ തെരഞ്ഞെടുപ്പ്, UDF ടിക്കറ്റില്‍ മത്സരിച്ച് ഗതാഗതമന്ത്രിയാകാന്‍ കളമൊരുക്കിത്തുടങ്ങി എ.എസ്. അജയ്‌ദേവ് കെ.എസ്.ആര്‍.ടി.സിയെയും തൊഴിലാളികളെയും രണ്ടുതട്ടിലാക്കി ഭരിച്ച എം.ഡി. ബിജു പ്രഭാകറിന്റെ നാളുകള്‍ക്ക് ഇനി അധിക ദൂരമുണ്ടാകില്ല. എണ്ണപ്പെട്ട ദിവസങ്ങളില്‍ പറയാനുള്ളതെല്ലാം പറഞ്ഞ്,...

ഏകസിവിൽകോഡ് നടപ്പിലാക്കുന്നത് വർഗീയ ധ്രുവീകരണത്തിനായി; സിപിഎം സെമിനാർ ഉദ്ഘാടനം ചെയ്ത് യെച്ചൂരി

ഏകസിവിൽകോഡിന് പിന്നിൽ കേന്ദ്രസർക്കാരിന് പ്രത്യേക രാഷ്ട്രീയ അജണ്ടയെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഏകസിവില്‍ കോഡിനെതിരെ സിപിഎം സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വർഗീയ ധ്രുവീകരണത്തിനാണ് ഇപ്പോൾ ഏകസിവിൽകോഡ് നടപ്പാക്കുന്നതെന്നും,...

എം.ടി @ 90: നിളയുടെ പൂന്തിങ്കളേ, നീണാള്‍ വാഴ്ക

എ.എസ്. അജയ്‌ദേവ് അക്ഷരങ്ങളെ പ്രണയിച്ച മലയാള മണ്ണ്, പ്രിയ എഴുത്തുകാരന് ജന്‍മദിനാശംസകള്‍ നേരുന്നു. മാടത്ത് തെക്കേപ്പാട്ട് വാസുദേവന്‍ നായര്‍ എന്ന എം.ടി. വാസുദേവന്‍ നായര്‍ കേരളത്തിന്റെ തിടമ്പേറ്റി നില്‍ക്കും ഗജകേസരിയാണ്. ഒരു 'മഞ്ഞ്'തുള്ളി പോലെ...

വിതുമ്പലായ് വന്നു വിളിക്കയാണവള്‍: റയ്ഹാന ജബ്ബാരി

ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചവനെ കൊന്ന കേസില്‍ ഇറാനിയന്‍ കോടതി തൂക്കിക്കൊന്ന റയ്ഹാന ജബ്ബാരി വേദനയാണ് സ്വന്തം ലേഖകന്‍ ഒരു പെണ്‍കുട്ടിയുടെ മാനത്തിന്റെ വിലയെന്താണ്. ആരാണ് അത് നിശ്ചയിക്കാന്‍ യോഗ്യന്‍. സമൂഹം പുരുഷാധിപത്യത്തിന്റെ നേര്‍ക്കാഴയ്ക്കു മാത്രം...

ദൈവതുല്യനായ രവി മുതലാളി: പണത്തില്‍ ഭ്രമിക്കാത്ത മനുഷ്യന്‍

കൊല്ലത്തെ ആകാശമെല്ലാം കശുവണ്ടി ചുട്ട് തല്ലുന്ന പുകയും ശബ്ദവും നിറഞ്ഞ ഫാക്ടറികള്‍ എ.എസ്. അജയ്‌ദേവ് കൊല്ലം കണ്ടവനില്ലം വേണ്ടെന്ന പഴഞ്ചൊല്ലു പോലെയൊന്നുമായിരുന്നില്ല പഴയ കൊല്ലം. കോളനികളിലും പിന്നോക്കാവസ്ഥയില്‍ കഴിഞ്ഞ കുടുബങ്ങളിലുമെല്ലാം കടുത്ത അരക്ഷിതാവസ്ഥ നടമാടിയിരുന്ന...

നാലാം പന്തില്‍ പിറന്ന വിക്കറ്റുമായി കേരളത്തിന്റെ മിന്നാമിനുങ്ങ്

നവോത്ഥാനത്തിന്റെ പടവുകള്‍ ഇനിയും കയറിത്തീരാത്ത നാട്ടില്‍ നിന്നുമാണ് നീ ലോകത്തിന്റെ നെറുകയിലേക്ക് നടന്നു കയറിയത് എ.എസ്. അജയ്‌ദേവ് നീ തുറന്നിട്ട അനന്ത വിഹായസ്സിലേക്ക് കടന്നു വരാന്‍ കേരളത്തിലെ മൈതാനങ്ങളില്‍ പെണ്‍കിടാങ്ങള്‍ ഇനി മത്സരിക്കും. നിന്റെ...

ബിജെപി പ്രാദേശിക നേതാവ് മുഖത്ത് മൂത്രമൊഴിച്ച സംഭവം; കുറ്റക്കാരനെ വെറുതേ വിടണമെന്ന് ഇരയാക്കപ്പെട്ട ആദിവാസി യുവാവ്

ബി.ജെ.പി. പ്രാദേശിക നേതാവ് മുഖത്ത് മൂത്രമൊഴിച്ച സംഭവത്തില്‍ കുറ്റക്കാരനെ വെറുതേ വിടണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ട് സംഭവത്തില്‍ ഇരയാക്കപ്പെട്ട ആദിവാസി യുവാവ്. പോലീസ് അറസ്റ്റ് ചെയ്ത പ്രവേശ് ശുക്ല തെറ്റ് തിരിച്ചറിഞ്ഞുവെന്ന് കാണിച്ചാണ് സംഭവത്തില്‍ ഇരയാക്കപ്പെട്ട...

ജനകീയ ട്രെയിനായി വന്ദേ ഭാരത്

കേരളത്തിന്റെ വന്ദേ ഭാരത് തമിഴ്‌നാട് തട്ടാനൊരുങ്ങുന്നു, തടയിടാന്‍ മനസ്സില്ലെന്ന് സര്‍ക്കാര്‍ സ്വന്തം ലേഖകന്‍ ഇന്ത്യന്‍ റെയില്‍വേയുടെ അഭിമാനമായ വന്ദേ ഭാരത്, ട്രെയിന്‍ കൂടുതല്‍ ജനകീയമാകാന്‍ പോകുന്നു. വന്ദേ ഭാരതിന്റെ ടിക്കറ്റ് നിരക്ക് കുറയ്ക്കുന്നതിന്റെ ആലോചനയിലാണ്...