കോടതിയെ കബളിപ്പിച്ച് KSRTCയുടെ ശമ്പളചര്‍ച്ച
ഇന്ന് ശമ്പളം നല്‍കണമെന്ന് കോടതി: ചര്‍ച്ച ചെയ്യാമെന്ന് മാനേജ്‌മെന്റ്, പറ്റിപ്പെന്ന് ജീവനക്കാര്‍, വര്‍ഗവഞ്ചകരായി യൂണിയന്‍ നേതാക്കള്‍ എ.എസ്. അജയ്‌ദേവ് കഴിഞ്ഞ മാസം ജോലിചെയ്ത ശമ്പളം കിട്ടാന്‍ വേണ്ടി ജീവനക്കാരുടെ നേതാക്കളും മാനേജ്‌മെന്റും ചേര്‍ന്നുള്ള ചര്‍ച്ചയാണ്...
തടവറയില്‍ നിന്ന് സ്വാതന്ത്ര്യം: 18 തടവുകാര്‍ ജയില്‍ മോചിതരാകും (എക്‌സ്‌ക്ലൂസീവ്)
33 പേരുടെ 'പട്ടിക വെട്ടി' 18 ആക്കി സര്‍ക്കാര്‍: 15 തടവുകാര്‍ക്ക് മോചനമില്ല തിരുവനന്തപുരം-വിയ്യൂര്‍-കണ്ണൂര്‍-തവനൂര്‍ സെന്‍ട്രല്‍ ജയിലുകളിലെ തടവുകാരെയാണ് മോചിപ്പിക്കുന്നത് രാജ്യത്തിന്റെ പിറനാള്‍ സമ്മാനമായി തടവുപുള്ളികള്‍ക്ക് പുതിയ ജീവിതം നല്‍കി, ഇതാണ് ആസാദീ കാ...
ഭരണ പരാജയം മറച്ചുവയ്ക്കാൻ സി.പി.എം വർഗീയതയെ കൂട്ടുപിടിക്കുന്നു; സ്പീക്കറുമായി ബന്ധപ്പെട്ട വിവാദം ആളികത്തിക്കുന്നത് സി.പി.എം; പാർട്ടി നേതാക്കൾക്ക് എതിരെ വനിതകൾ നൽകിയ പരാതി പോലീസിന് കൈമാറണം: സി.പി.എം കോടതിയാകേണ്ട: പ്രതിപക്ഷ നേതാവ്
സംഘപരിവാർ ചെയ്യുന്നത് പോലെ സമൂഹത്തിൽ ഭിന്നിപ്പ് ഉണ്ടാക്കാനാണ് സി.പി.എം ശ്രമിക്കുന്നത്. രാഷ്ട്രീയ മുതലെടുപ്പിനാണ് ശ്രമം. എല്ലാ വാതിലുകളും ജനലുകളും തുറന്നിടട്ടെ എല്ലാ വിചാരധാരകളും കയറി ഇറങ്ങട്ടെയെന്ന് ഞാൻ ഇന്നലെ മഹാത്മാഗാന്ധിയെ ഉദ്ധരിച്ച് പറഞ്ഞു. സി.പി.എം...
ഗണപതി വിരുദ്ധ പരാമര്‍ശം പിന്‍വലിച്ചില്ലെങ്കില്‍ സ്പീക്കര്‍ കസേര നഷ്ടപ്പെടും; ആശങ്കയില്‍ ഷംസീര്‍
ഗണപതി വിരുദ്ധ പരാമര്‍ശത്തില്‍ സ്പീക്കര്‍ ഷംസിറിനെ തള്ളി ഗണേഷ് കുമാര്‍ എം.എല്‍.എ. എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറിയുടെ സര്‍ക്കുലര്‍ അനുസരിക്കുമെന്ന് ഗണേഷ് കുമാര്‍ എം എല്‍ എ പ്രതികരിച്ചതോടെ കൂടുതല്‍ പേര്‍ ഷംസീറിനോട് അകലം പാലിക്കുകയാണ്....
KSRTCയുടെ ആ നൂറുകോടി എവിടെ? കള്ളനാര് ?
കണ്ണുതള്ളിപ്പോകുന്നത്ര പണം KSRTCയില്‍ നിന്ന് കാണാതായിട്ട് നാളേറെയായി, അനങ്ങാതെ മാനേജ്‌മെന്റും സര്‍ക്കാരും എ.എസ്. അജയ്‌ദേവ് KSRTCയില്‍ നിന്നും ആവിയായിപ്പോയ നൂറുകോടി രൂപയെക്കുറിച്ച് ആര്‍ക്കെങ്കിലും അറിയാമോ. ശമ്പളം നല്‍കാന്‍ പോലും കാശില്ലെന്ന് പറഞ്ഞ് തെണ്ടുന്ന സര്‍ക്കാരും,...
ചാക്കിൽ കെട്ടിയ നിലയിൽ; കാണാതായ അഞ്ച് വയസുകാരിയുടെ മൃതദേഹം ആലുവ മാർക്കറ്റിൽ കണ്ടെത്തി
ആലുവ തായിക്കാട്ടുകര ഗാരിജ് റെയിൽവേ ഗേറ്റിനു സമീപത്തെ കെട്ടിടത്തിൽനിന്നു തട്ടിക്കൊണ്ടു പോയ അഞ്ചു വയസ്സുകാരി ചാന്ദ്നിയുടെ മൃതദേഹം കണ്ടെത്തി. ആലുവ മാർക്കറ്റിനു സമീപമാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഇതേ കെട്ടിടത്തിൽ 2 ദിവസം മുൻപു...
മൾട്ടി സ്റ്റേറ്റ് സഹകരണ നിയമ ഭേദഗതി: ഫെഡറൽ സംവിധാനത്തെ അട്ടിമറിക്കാനുള ശ്രമമെന്ന് മന്ത്രി വി.എൻ . വാസവൻ
മൾട്ടി സ്റ്റേറ്റ് സഹകരണ നിയമ ഭേദഗതിയിലൂടെ ഫെഡറൽ സംവിധാനത്തെ അട്ടിമറിക്കാനുള ശ്രമമാണ് കേന്ദ്ര സർക്കാർ നടത്തുന്നതെന്ന് സഹകരണം, രജിസ്ട്ര ഷേൻ മന്ത്രി വി.എൻ . വാസവൻ. ഭരണഘടന പ്രകാരം സംസ്ഥാനങ്ങൾക്ക് ലഭിച്ചിട്ടുള്ള സ്വാതന്ത്ര്യം കവർന്നെടുക്കുന്നതിനുള്ള...
സഞ്ജുവിനോട് അയിത്തം: ഇന്ത്യന്‍ ജേഴ്‌സി ഊരിവാങ്ങി സൂര്യകുമാറിന് നല്‍കി
മലയാളികളെയാകെ അപമാനിച്ചുചോദിക്കാനും പറയാനും ആളില്ലാത്ത മദ്രാസിയാണോ സഞ്ജു സാംസണ്‍ എ.എസ്. അജയ്‌ദേവ് ഇന്ത്യ-വെസ്റ്റിന്റീസ് ഏകദിനത്തെക്കുറിച്ച് ഒരൊറ്റ ചോദ്യമൊഴിച്ച് മറ്റൊന്നും ചോദിക്കാനില്ല. സൂര്യ കുമാര്‍ യാദവിന് ബി.സി.സി.ഐ എന്തുകൊണ്ട് ജേഴ്‌സി കൊടുത്തില്ല. അത്രയ്ക്കും ദാരിദ്ര്യമാണോ. അതോ,...
കേരളത്തിന്റെ വാനമ്പാടി ചിത്ര @ 60
മഞ്ഞള്‍ പ്രസാദം ചാലിച്ച ആശംസകള്‍ എ.എസ്. അജയ്‌ദേവ് ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്‌ക്കറും, കേരളത്തിന്റെ വാനമ്പാടി ചിത്രയുമാണെന്ന് പറയാന്‍ എന്തൊരഭിമാനമാണ് മലയാളിക്ക്. കേരളത്തിലെ വാനമ്പാടി ചിത്രയ്ക്ക് വയസ്സ് 60. പ്രായമേറുന്തോറും മധുരമൂറുന്ന സ്വരവുമായി വാനമ്പാടി...
മുട്ടില്‍ മരംമുറി കേസ്: റിപ്പോര്‍ട്ടര്‍ ചാനല്‍ പൂട്ടുമോ
റിപ്പോര്‍ട്ടര്‍ ചാനല്‍ ഉടമകള്‍ ഉള്‍പ്പെട്ട മുട്ടില്‍ മരംമുറിക്കേസില്‍ വീണ്ടും കുരുക്ക് മുറുകുന്നു മറ്റു ചാനലുകള്‍ മുട്ടില്‍ മരംമുറി വാര്‍ത്ത ആഘോഷിക്കുന്നു സ്വന്തം ലേഖകന്‍ മുട്ടില്‍ മരം മുറി കേസില്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ മാനേജിംഗ് ഡയറക്ടര്‍...
