ദുരിതാശ്വാസനിധി ദുര്‍വിനിയോഗ കേസ്: ലോകായുക്തയ്‌ക്കെതിരേ ഗവര്‍ണര്‍ക്ക് പരാതി നല്‍കി ഹര്‍ജിക്കാരന്‍ (എക്‌സ്‌ക്ലൂസിവ്)

ഉപലോകയുക്തമാര്‍ ഹര്‍ജിയില്‍ വിധിന്യായം പുറപ്പെടുവിക്കുന്നത് വിലക്കണംകേസ് തുടര്‍വാദത്തിന് അയല്‍സംസ്ഥാനത്തെ ലോകായുക്തയ്ക്ക് കൈമാറണമെന്ന് ആവശ്യംലോകായുക്തയ്ക്കും ഹര്‍ജിക്കാരന്‍ പരാതി നല്‍കിയിട്ടുണ്ട്ആരോപണ വിധേയന്റെ ജീവചരിത്രം പ്രകാശനം ചെയ്തത് ഹര്‍ജിയില്‍ വാദംകേട്ട ഉപലോകയുക്തജീവചരിത്ര സ്മരണികയില്‍ ഉപലോകയുക്തമാരുടെ ഓര്‍മ്മകുറിപ്പുകളും എ.എസ്. അജയ്‌ദേവ്...

പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പോഴ്‌സ്: വിവാദ കമ്പനിയെങ്കിലും കേരളസര്‍ക്കാരിന് ഏറെ പ്രിയങ്കരം

കമ്പനിയുമായുള്ള കരാല്‍ സാംസ്‌ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ നീട്ടി നല്‍കി എ.എസ്. അജയ്‌ദേവ് വിവാദ കമ്പനിയായ പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സിന് സാംസ്‌ക്കാരിക വകുപ്പിന്റെ കരാര്‍ നീട്ടിനല്‍കി മന്ത്രി സജി ചെറിയാന്‍. മുഖ്യമന്ത്രിയുടെ...

ഓണസദ്യയില്‍ പണികൊടുത്ത് ഗണേശന്‍; ചോറും സാമ്പാറും മിത്തായി, ഷംസീറിന് കിട്ടിയത് വെറും പായസവും പഴവും മാത്രം

ഷംസീറിന്റെ ഒരു നേരത്തെ അന്നമെങ്കിലും മുടക്കി വിഘ്‌നേശ്വരന്‍, അതും ഓണസദ്യ തന്നെമുഖ്യമന്ത്രി 10 ലക്ഷം രൂപ ചെലവിട്ട് നടത്തുന്ന ഓണസദ്യ നാളെപൗരപ്രമുഖര്‍ 500 പേര്‍, മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ്, പാര്‍ട്ടി നേതാക്കള്‍ 1000 പേര്‍...

ചന്ദ്രയാന്‍-3ന്റെ ‘ഹണിമൂണ്‍’ : അറിയേണ്ടതെല്ലാം ഇവിടുണ്ട്

എത്ര അഭിനന്ദിച്ചാലും മതിയാകില്ല ഐ.എസ്.ആര്‍.ഒ ശാസ്ത്രജ്ഞരുടെ കഠിന പ്രയത്‌നം സ്വന്തം ലേഖകന്‍ നീലാകാശത്തിന്റെ അനന്തവിഹായസ്സിലേക്ക് 140 ബില്യണ്‍ ഇന്ത്യക്കാരുടെയും ബഹിരാകാശ പര്യവേക്ഷണ സ്വപ്നങ്ങള്‍ക്ക് പുത്തനുണര്‍വേകിക്കൊണ്ട് ലക്ഷക്കണക്കിന് കിലോമീറ്ററുകള്‍ താണ്ടി, ചന്ദ്രവിഹായസിലേക്ക് ചന്ദ്രയാന്‍ മെല്ലെ പറന്നിറങ്ങി....

പാലക്കാട് സ്വകാര്യ ബസ് മറിഞ്ഞു; ബസിന്റെ അടിയിൽപ്പെട്ട് രണ്ടുപേർ മരിച്ചു

പാലക്കാട്‌ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ടുപേർ മരിച്ചു. തിരുവാഴിയോട് കാർഷിക വികസന ബാങ്കിന് മുന്നിൽ വെച്ച് ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്. ചെന്നൈയിൽ നിന്ന് കോഴിക്കോട്ടേക്ക് പോയ കല്ലറ ട്രാവൽസിന്റെ ബസാണ് മറിഞ്ഞത്....

ധൂര്‍ത്തിന് കുറവില്ലാത്ത മുഖ്യന്‍: ലക്ഷങ്ങള്‍ ചെലവിട്ട് ക്ലിഫ്ഹൗസില്‍ സ്വിമ്മിംഗ്പൂള്‍ പരിപാലനവും, ഓണസദ്യയും

സ്വിമ്മിംഗ് പൂള്‍ നവീകരണത്തിന് 42.50 ലക്ഷംഒപൗരപ്രമുഖര്‍ക്ക് ഓണസദ്യ നല്‍കാന്‍ 10 ലക്ഷംസ്പീക്കര്‍ എ.എന്‍. ഷംസീറും 10 ലക്ഷം രൂപയ്ക്ക് സദ്യ നല്‍കുന്നുഓണത്തിന് പ്രതീക്ഷിക്കുന്നത് 19,000 കോടിയുടെ ചെലവാണെന്ന് ധനമന്ത്രി എ.എസ്. അജയ്‌ദേവ് സംസ്ഥാനം അതിഗുരുതര...

എതിരാളിയില്ല: അജയ്യാനായി നരേന്ദ്രമോദി

നെഹ്‌റുവിനോ, ലാല്‍ബഹദൂര്‍ ശാസ്ത്രിക്കോ, ഇന്ദിരാഗാന്ധിക്കോ ഇല്ലാത്ത അധികാരമാണ് നരേന്ദ്രമോദിയുടെ ഇന്ത്യയ്ക്ക് എ.എസ്. അജയ്‌ദേവ് രാജ്യത്ത് എതിര്‍ സ്വരമോ, തകര്‍ക്കാന്‍ പോന്ന ശക്തിയോ, നേര്‍ക്കു നേര്‍ നില്‍ക്കാനുള്ള വ്യക്തിയോ ഇല്ലാതെ അജയ്യനായി തീര്‍ന്നിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി....

ബഹിരാകാശ മത്സരം ഫൈനല്‍ ലാപ്പില്‍: ചന്ദ്രയാനോ ലൂണയോ ?

ഇന്ത്യയോ റഷ്യയോ ? ആരാകും ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ സോഫ്ട്‌ലാന്‍ഡ് ചെയ്യുന്ന ആദ്യ രാജ്യം, ശ്വാസം പിടിച്ച് ശാസ്ത്രലോകം എ.എസ്. അജയ്‌ദേവ് മത്സരങ്ങള്‍ നിരവധി കണ്ടും കേട്ടും അറിഞ്ഞവരാണ് മനുഷ്യര്‍. എന്നാല്‍, അതിലും വലിയ മത്സരങ്ങള്‍...

സ്‌കൂള്‍ കലോത്സവം ദേശിംഗ നാട്ടില്‍: പാചകപ്പുര കാക്കാന്‍ പഴയിടം വരുമോ (എക്‌സ്‌ക്ലൂസീവ്)

കോഴിക്കോട് കലോത്സവത്തില്‍ കത്തിപ്പടര്‍ന്ന ബ്രാഹ്‌മണിക്കല്‍ ഹെജിമണി വിവാദം കൊല്ലത്ത് ആളിപ്പടരുമോഇത്തവണ സ്‌കൂള്‍ കലോത്സവ പാചകപ്പുരയില്‍ വെജിറ്റേറിയന്‍ ഭക്ഷണത്തിന് മാറ്റം വരുമെന്ന് മന്ത്രി പറഞ്ഞിരുന്നുസ്‌കൂള്‍ കലോത്സവം ജനുവരിയില്‍ കൊല്ലത്തു വെച്ച് നടത്താന്‍ സര്‍ക്കാര്‍ തീരുമാനം എ.എസ്....

ഭീക്ഷണിപ്പെടുത്തി നിശബ്ദമാക്കാമെന്നത് വ്യാമോഹം: കെ.സുധാകരന്‍ എംപി

ഭീക്ഷണിപ്പെടുത്തിയും ആരോപണങ്ങള്‍ ഉന്നയിച്ചും കേസെടുത്തും കോണ്‍ഗ്രസിനെ നിശബ്ദമാക്കാമെന്ന് കരുതിയെങ്കിലത് വ്യാമോഹമാണെന്നും പിണറായി സര്‍ക്കാരിന്റെ അഴിമതിക്കും ജനദ്രോഹഭരണത്തിനും എതിരായ കോണ്‍ഗ്രസിന്റെ പോരാട്ടം തുടരുമെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. മാത്യു കുഴല്‍ നാടനെതിരെ സിപിഎം ഉന്നയിച്ച...