നിലവാരമില്ലാത്ത E.Pയെ മാധ്യമങ്ങള്‍ കനിയുമോ
ഇല്ല സര്‍, ഇടതുപക്ഷ നേതാക്കളുടെ നിലവാരം കുറയ്ക്കില്ല സര്‍. മാധ്യമങ്ങള്‍ക്ക് വേറെ എന്തൊക്കെ പണിയുണ്ട്. അതുകൊണ്ട് ഇടതു നേതാക്കളുടെ രാഷ്ട്രീയ നിലവാരം കാത്തു സൂക്ഷിക്കേണ്ടത് മാധ്യമങ്ങളുടെ കടമയാണെന്ന് ഓര്‍മ്മിപ്പിച്ച ഇ.പി ജയരാജന്‍ സഖാവ് വലിയവനാണ്....
മാറ്റുവിന്‍ ചട്ടങ്ങളേ, പാര്‍ലമെന്റില്‍ താമര വിരിയും
ക്രീം നിറമുള്ള ജാക്കറ്റും ഷര്‍ട്ടും കാക്കി പാന്‍സും പുതിയ യൂണിഫോം. പിങ്ക് നിറത്തില്‍ താമര ചിഹ്നം ഷര്‍ട്ടില്‍ പാര്‍ലമെന്റ് ജീവനക്കാര്‍ക്ക് പുതിയ യൂണിഫോം തീരുമാനിച്ചിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. ക്രീം നിറത്തിലുള്ള ജാക്കറ്റും ഷര്‍ട്ടും കാക്കി പാന്‍സുമാണ്...
വിശ്വം കീഴടക്കി ഭാരതം, ജി20യില്‍ താരമായി നരേന്ദ്രമോദി
ആരെയും പിന്നിലാക്കരുത്, എല്ലാ ശബ്ദവും കേള്‍ക്കണം, നരേന്ദ്രമോദിയുടെ തീരുമാനം ജി20 അംഗീകരിച്ചു ന്യൂഡെല്‍ഹിയില്‍ രണ്ട് ദിവസമായി ചേര്‍ന്ന ജി-20 ഉച്ചകോടി സമാപിച്ചതോടെ ഭാരതം, ലോക നേതൃത്വ നിരയിലേക്കുയര്‍ന്നിരിക്കുകയാണ്. ജി20 ഉച്ചകോടിയുടെ അടുത്ത അധ്യക്ഷപദവി ബ്രസീല്‍...
‘ഇന്ത്യ’യെ തകര്‍ക്കാന്‍ മോദി ‘ഭാരതം’
ജി-20 ഉച്ചകോടിക്കെത്തുന്ന രാഷ്ട്രത്തലവന്മാര്‍ക്കുള്ള രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ ഔദ്യോഗിക ക്ഷണക്കത്തില്‍ പ്രസിഡന്റ് ഓഫ് ഭാരത് എന്നെഴുതിയതും, പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന ഇന്തോനേഷ്യന്‍ സന്ദര്‍ശനത്തെക്കുറിച്ചുള്ള അറിയിപ്പില്‍ പ്രൈം മിനിസ്റ്റര്‍ ഓഫ് ഭാരത് എന്നു വെച്ചതും...
പിണറായി പേടി, ജ്വരം പിടിച്ച് സി.പി.എം
എ.എസ്. അജയ്‌ദേവ് ഏഴ് വര്‍ഷമായി അധികാരത്തിന്റെ ആലസ്യത്തിലിരിക്കുന്ന ഇടതുമുന്നണി സര്‍ക്കാരിന്റെ അലമാരയില്‍ അസ്ഥികൂടങ്ങള്‍ നിറഞ്ഞു കഴിഞ്ഞു. അതോരോന്നായി പുറത്തുവീണുകൊണ്ടിരിക്കുകയാണ്. കരിമണല്‍ സംസ്‌ക്കരണ കമ്പനിയില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ നോക്കുകൂലി വാങ്ങിയെന്നതാണ് അതില്‍...
സനാതന ധര്‍മ്മത്തെ പുലഭ്യം പറയുന്നവരുടെ ഉന്‍മൂലന രാഷ്ട്രീയം
സനാതനമായ ഹിന്ദുധര്‍മത്തെ ഉന്മൂലനം ചെയ്യണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ മകനും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിന്‍ പറഞ്ഞത് വിവാദമായിരിക്കുകയാണല്ലോ. സാമാന്യബോധമുള്ള ആരും നടത്താന്‍ ഇടയില്ലാത്ത നിന്ദ്യമായ പ്രസ്താവനയാണത്. സനാതന ധര്‍മത്തെ എതിര്‍ക്കാനാവില്ലെന്നും, ഡെങ്കിയെയും...
മുന്നാക്ക ക്ഷേമ കോർപ്പറേഷൻ ചെയർമാൻ: കേരള കോൺഗ്രസ് (ബി)യെ വെട്ടി സിപിഎം സ്ഥാനം ഏറ്റെടുത്തു
മുന്നാക്ക ക്ഷേമ കോർപ്പറേഷൻ ചെയർമാൻ പദവിയിൽ നിന്നും കേരള കോൺഗ്രസ് (ബി)യെ വെട്ടി സിപിഎം സ്ഥാനം ഏറ്റെടുത്തു. അഡ്വക്കേറ്റ് എം. രാജഗോപാലൻ നായർ ആണ് പുതിയ ചെയർമാൻ. നേരത്തെ കേരള കോൺഗ്രസ് (ബി) സംസ്ഥാന...
മമ്മൂട്ടിയുടെ നായികയായി അവസരം; എന്നിട്ടും നോ പറഞ്ഞു; കാരണം പറഞ്ഞ് സിന്ധു കൃഷ്ണ
സോഷ്യൽ മീഡിയയിലെ താരങ്ങളാണ് നടൻ കൃഷ്ണ കുമാറിന്റെ കുടുംബം. അച്ഛന്റെ പാതയിലൂടെ ക്യാമറയ്ക്ക് മുന്നിലെത്തിയ മക്കൾ സോഷ്യൽ മീഡിയയിലെ മിന്നും താരങ്ങളാണ്. അമ്മ സിന്ധു കൃഷ്ണയും ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവമായിരിക്കുകയാണ്. സിന്ധുവിന്റെ ചാനലിലും...
പുതുപ്പള്ളിയിലെ മാന്യനും, മിടുക്കനും, സൗമ്യനും ആര് ?
പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് നാളെ നടക്കാനിരിക്കെ പരസ്യപ്രചാരണം നിര്‍ത്തി രഹസ്യ പ്രചാരണത്തിനിറങ്ങിയിരിക്കുകയാണ് സ്ഥാനാര്‍ത്ഥികള്‍. നാളെ രാവിലെ ഏഴു മണി മുതല്‍ വൈകിട്ട് ആറു മണി വരെയാണ് വോട്ടെടുപ്പ്. ജെയ്ക്ക് സി തോമസ്, ചാണ്ടി...
സൗരയൂദ പഥത്തിലെങ്ങോ…ഇന്ത്യയുടെ ആദിത്യ L1
എ.എസ്. അജയ്‌ദേവ് ചന്ദ്രയാന്‍-3ന്റെ വിജയത്തിനു ശേഷം നമ്മുടെ ഐ.എസ്.ആര്‍.ഒയുടെ മറ്റൊരു ബൃഹത്സൗര ദൗത്യമായ ആദിത്യ L1 എന്ന ഇന്ത്യയുടെ ആദ്യ സൗരോര്‍ജ്ജ പവര്‍ ടെലസ്‌കോപ്പ് ഇന്ന് വിക്ഷേപിച്ചു. 2023 സെപ്റ്റംബര്‍ 2 ഇന്ത്യന്‍ സമയം...