സോളർ പീഡനക്കേസ്; പരാതിക്കാരി സിബിഐക്ക് 7 മാസത്തിനിടെ നൽകിയ രണ്ടു മൊഴികളും പരസ്പര വിരുദ്ധം

മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന് ആരോപിച്ച സോളർ പീഡനക്കേസിലെ പരാതിക്കാരി ആ സംഭവത്തെക്കുറിച്ചു സിബിഐക്ക് 7 മാസത്തിനിടെ നൽകിയ രണ്ടു മൊഴികളും പരസ്പര വിരുദ്ധം.  ഉമ്മൻ...

മാറ്റുവിന്‍ ചട്ടങ്ങളേ, പാര്‍ലമെന്റില്‍ താമര വിരിയും

ക്രീം നിറമുള്ള ജാക്കറ്റും ഷര്‍ട്ടും കാക്കി പാന്‍സും പുതിയ യൂണിഫോം. പിങ്ക് നിറത്തില്‍ താമര ചിഹ്നം ഷര്‍ട്ടില്‍ പാര്‍ലമെന്റ് ജീവനക്കാര്‍ക്ക് പുതിയ യൂണിഫോം തീരുമാനിച്ചിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. ക്രീം നിറത്തിലുള്ള ജാക്കറ്റും ഷര്‍ട്ടും കാക്കി പാന്‍സുമാണ്...

പരാതിക്കാരിയുടെ കത്ത് കണ്ടിട്ടില്ല, ഉമ്മൻചാണ്ടിക്കെതിരെ മൊഴി നൽകിയിട്ടില്ല; സോളാർ കേസിൽ ഗണേഷ് കുമാർ

സോളാർ കേസുമായി ബന്ധപ്പെട്ട്  തനിക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ നിയമസഭയിൽ മറുപടി നൽകി കെ. ബി ഗണേഷ് കുമാർ എംഎൽഎ. ഇത് വരെ നേരിട്ടോ അല്ലാതെയോ പരാതിക്കാരിയുമായി ബന്ധപ്പെട്ടിട്ടില്ലെന്നും ഉമ്മൻചാണ്ടിക്കെതിരെ താൻ സിബിഐക്ക് മൊഴി നൽകിയിട്ടില്ലെന്നും...

ഒരു കുടുംബം നടത്തുന്ന കൊള്ളയ്ക്ക് പാർട്ടി കാവൽ നിൽക്കുന്നു’; മുഖ്യമന്ത്രിയുടെ മൗനത്തിന്റെ അർഥമെന്താണെന്ന് കുഴൽനാടൻ

മാസപ്പടി വിവാദം വീണ്ടും സഭയിൽ ഉന്നയിച്ച് മാത്യു കുഴൽനാടൻ എംഎൽഎ. ഇത്രയേറെ പ്രധാനപ്പെട്ട വിഷയത്തിൽ മുഖ്യമന്ത്രി എന്ത് കൊണ്ട് മറുപടി നൽകാൻ തയാറാകുന്നില്ലെന്ന് കുഴൽനാടൻ ചോദിച്ചു. മുഖ്യമന്ത്രിയുടെ മകളും മകളുടെ കമ്പനിയും ചേർന്ന് കരിമണൽ...

കേരളത്തിന്റെ മുഖ്യമന്ത്രിക്ക് ഇരട്ട ചങ്കല്ല, ഇരട്ട മുഖം; ഉമ്മൻ ചാണ്ടിയോട് മാപ്പ് പറയണമെന്ന് ഷാഫി പറമ്പിൽ

കേരളത്തിലെ ജനങ്ങളുടെ മുൻപിൽ സുതാര്യമായ പൊതുജീവിതം നയിച്ച ഉമ്മൻ ചാണ്ടിക്കു നേരെ ആക്ഷേപ വർഷങ്ങൾ ചൊരിയാൻ തട്ടിപ്പുകാരിയുടെ കത്തുകൾ ഉപയോഗിച്ചവർ മാപ്പുപറയാതെ കേരളത്തിന്റെ പൊതുസമൂഹം പൊറുക്കില്ലെന്നു ഷാഫി പറമ്പിൽ എംഎൽഎ. സോളർ കേസിൽ മുൻ മുഖ്യമന്ത്രി...

ആത്മഹത്യാ നിരക്ക് കൂടുന്നു; പാരസെറ്റാമോൾ അടങ്ങിയ മരുന്നുകളുടെ വിൽപ്പന നിയന്ത്രിക്കാൻ നീക്കവുമായി യു കെ സർക്കാർ

ആത്മഹത്യാ നിരക്ക് കുറയ്ക്കാൻ പാരസെറ്റാമോൾ അടങ്ങിയ മരുന്നുകളുടെ ലഭ്യത കുറയ്ക്കാനുള്ള നീക്കവുമായി യു കെ സർക്കാർ. ദേശീയ ആത്മഹത്യാ തടയൽ നയത്തിന്റെ ഭാഗമായാണ് നീക്കം. രാജ്യത്തുടനീളമുള്ള സ്‌കൂളുകളിലും കോളേജുകളിലും ആത്മഹത്യാ രീതികളെക്കുറിച്ച് അവബോധം നൽകുന്നതിനുള്ള...

ആന്റിബയോട്ടിക് കഴിക്കുന്നവരുടെ ശ്രദ്ധയ്‌ക്ക്; ഈ ഭക്ഷണങ്ങൾ കഴിക്കുന്നുണ്ടോ? വലിയ വില നൽകേണ്ടി വരും

പനി തുടങ്ങി പല രോഗങ്ങൾക്കും ഡോക്ടർമാർ നിർദ്ദേശിക്കുന്ന മരുന്നാണ് ആന്റിബയോട്ടിക്കുകൾ. കൃത്യമായി, ഡോക്ടർമാർ നിർദ്ദേശിക്കും വിധം കഴിച്ചില്ലെങ്കിൽ കൃത്യമായ ഫലം ലഭിക്കില്ലെന്നാണ് ഡോക്ടർമാർ പറയുന്നത്. ബാക്ടീരിയയെ ചെറുക്കാൻ ഉപയോഗിക്കുന്ന ഏറ്റവും ആന്റിമൈക്രോബിയൽ പദാർത്ഥങ്ങളെയാണ് ആന്റിബയോട്ടിക്കുകൾ...

മൊയ്തീന്റെ തട്ടിപ്പ് മുഖം, CPM വെട്ടിലാകും

എന്ന് സ്വന്തം മൊയ്തീന്റെ കരുവന്നൂര്‍ വായ്പ്പാ തട്ടിപ്പ്, സി.പി.എം നേതാക്കളും കോടികള്‍ വെട്ടിച്ചു, ഇ.ഡി മേയുന്നു തുടരെ തുടരെ നോട്ടീസ് അയച്ചിട്ടും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റില്‍ എത്താന്‍ മടികാണിച്ച തട്ടിപ്പു കരുവന്നൂര്‍ വായ്പാ തട്ടിപ്പ് കേസിലെപ്രതി...

അനന്തമായ ബഹിരാകാശ സാദ്ധ്യതകള്‍ തുറന്ന് ഭാരതം

ബ്രിട്ടീഷ് കമ്പനിയുടെ 72 ഉപഗ്രഹങ്ങള്‍ ഇന്ത്യയുടെ ബാഹുബലി റോക്കറ്റ് ബഹിരാകാശത്ത് എത്തിച്ച് ചരിത്രം കുറിച്ചിരുന്നു ഏതൊരു സാങ്കേതികവിദ്യയും ലക്ഷ്യം പൂര്‍ത്തീകരിക്കുന്നത് സാധാരണക്കാരുടെ ജീവിതത്തെ സ്വാധീനിക്കുകയും അതിലൂടെ അവരുടെ ജീവിതസൗകര്യങ്ങള്‍ വികസിക്കുകയും ചെയ്യുമ്പോഴാണ്. ഇക്കാര്യത്തില്‍ വ്യക്തമായ...

വിശ്വം കീഴടക്കി ഭാരതം, ജി20യില്‍ താരമായി നരേന്ദ്രമോദി

ആരെയും പിന്നിലാക്കരുത്, എല്ലാ ശബ്ദവും കേള്‍ക്കണം, നരേന്ദ്രമോദിയുടെ തീരുമാനം ജി20 അംഗീകരിച്ചു ന്യൂഡെല്‍ഹിയില്‍ രണ്ട് ദിവസമായി ചേര്‍ന്ന ജി-20 ഉച്ചകോടി സമാപിച്ചതോടെ ഭാരതം, ലോക നേതൃത്വ നിരയിലേക്കുയര്‍ന്നിരിക്കുകയാണ്. ജി20 ഉച്ചകോടിയുടെ അടുത്ത അധ്യക്ഷപദവി ബ്രസീല്‍...