വിഴിഞ്ഞം : സമരസമിതി കടുംപിടിത്തം ഉപേക്ഷിക്കുന്നു

മാസങ്ങൾ നീണ്ട പ്രതിസന്ധി പരിഹരിക്കാൻ സഭയും സമരസമിതിയും മുൻകൈ എടുക്കുന്നു . സർക്കാർ മുനോട്ടുവച്ച കാര്യങ്ങൾ എല്ലാം സമരസമിതി അംഗീകരിച്ചു എന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോട്ടുകൾ. ഇതോടെ പോലീസ് സ്‌റ്റേഷൻ ആക്രമണം ഉൾപ്പെടെയുള്ള കേസുകൾ ഒഴുവാക്കണം...

സ്വപ്‍നക്കെതിരായ പരാതി; കെ.ടി. ജലീലിന്റെ മൊഴി രേഖപ്പെടുത്തി

സ്വപ്നയുടെ വെളിപ്പെടുത്തലിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന കെടി ജലീലിന്‍റെ പരാതിയില്‍ മൊഴി രേഖപ്പെടുത്തി. ജലീലിന്‍റെ വീട്ടിലെത്തിയാണ് അന്വേഷണസംഘം മൊഴിയെടുത്തത്. സ്വപ്നയുടെ വെളിപ്പെടുത്തലുകളുടെ പിന്നിലെ ബുദ്ധികേന്ദ്രം ആരെന്ന് അന്വേഷിക്കണമെന്നാണ് ജലീലിന്‍റെ ആവശ്യം. ഇക്കാര്യത്തിൽ സമഗ്ര അന്വേഷണം...