കുനിയുന്നതും നിവരുന്നതും ആരോഗ്യത്തിന് നല്ലതാണ്, എന്നാൽ ഇങ്ങനെ കുനിഞ്ഞാൽ ഒടിഞ്ഞു പോകും’: രജനിയെ പരിഹസിച്ച് വി. ശിവൻകുട്ടി

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥിനെ സന്ദര്‍ശിക്കവെ അദ്ദേഹത്തിന്‍റെ കാല്‍ തൊട്ട് വന്ദിച്ചുള്ള തമിഴ് സൂപ്പര്‍താരം രജനികാന്തിന്‍റെ ഉപചാര പ്രകടനം സമൂഹമാധ്യമങ്ങളിൽ വ്യാപക വിമർശനത്തിന് ഇടയാക്കിയിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരിച്ച് കേരളത്തിന്റെ വിദ്യാഭ്യാസ മന്ത്രി...

ആർ.എൻ.രവി അല്ല, ആർഎസ്എസ് രവി’; ഗവർണർ വെറും പോസ്റ്റ്മാനെന്ന് ഉദയനിധി

നീറ്റ് പരീക്ഷ നിർത്തലാക്കാനുള്ള ബില്ലിൽ ഒപ്പുവയ്ക്കാത്തതിൽ തമിഴ്നാട് ഗവർണർ ആർ.എൻ.രവിക്കെതിരെ ആഞ്ഞടിച്ച് മന്ത്രിയും ഡിഎംകെ യുവജന വിഭാഗം സംസ്ഥാന സെക്രട്ടറിയുമായ ഉദയനിധി സ്റ്റാലിൻ. ഗവർണറുടെ പേര് 'ആർഎസ്എസ് രവി' എന്നാക്കണമെന്ന് ഉദയനിധി പറഞ്ഞു. നീറ്റ്...

‘വാരിസ്’ സിനിമയുടെ നഷ്ടപരിഹാരം നൽകണം; നടൻ വിജയ്ക്ക് കത്തയച്ച് കേരള ഡിസ്ട്രിബ്യൂട്ടർ

വിജയ് നായകനായ 'വാരിസ്' സിനിമയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേരളത്തിൽ ചിത്രം വിതരണം ചെയ്ത അഗസ്ത്യ എന്റർടെയ്ൻമെന്റ് ഡിസ്ട്രിബ്യൂട്ടർ റോയ്. കേരള ബോക്സ് ഓഫീസിൽ വിജയം വൻ പരാജയമായിരുന്നു. ഈ സാഹചര്യത്തിലാണ് തനിക്കുണ്ടായ നഷ്ടം പരിഹരക്കണമെന്ന്...

മമ്മൂട്ടി പ്രതിനായകനാകുന്ന ‘ഭ്രമയുഗം’; ഹൊറർ ചിത്രത്തിന്റെ പോസ്റ്റർ പങ്കുവെച്ച് നടൻ

മമ്മൂട്ടി പ്രതിനായകനായെത്തുന്ന പുതിയ ഹൊറർ ചിത്രത്തിന് ഇന്ന് തുടക്കമായി. 'ഭ്രമയുഗം' എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് 'ഭൂതകാലം' സിനിമയിലൂടെ ശ്രദ്ധ നേടിയ രാഹുൽ സദാശിവനാണ്. സിനിമയുടെ ചിത്രീകരണം തുടങ്ങിയതായി പോസ്റ്റർ പങ്കുവെച്ചുകൊണ്ട് മമ്മൂട്ടി...

ജനങ്ങൾക്ക് വേണ്ടി സിനിമ ഉണ്ടാക്കും; മഹാഭാരതം സിനിമയാക്കാൻ താല്പര്യമുണ്ടെന്ന് വിവേക് അഗ്നിഹോത്രി

ഇന്ത്യൻ ഇതിഹാസമായ മഹാഭാരതത്തെ ആസ്പദമാക്കി ഒരു സിനിമ സംവിധാനം ചെയ്യുന്നതിനെക്കുറിച്ച് കാര്യമായി ആലോചിക്കുന്നുണ്ടെന്ന് കശ്മീര്‍ ഫയല്‍സിന്റെ സംവിധായകന്‍ വിവേക് അഗ്നിഹോത്രി. ടൈംസ് നൗവിനോട് സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹം ഈക്കാര്യം വ്യക്തമാക്കിയത്."മറ്റുള്ളവർ ബോക്‌സ് ഓഫീസിനായി എന്തെങ്കിലും ഉണ്ടാക്കുമ്പോൾ...

ഷാരൂഖ് ഖാന്‍ നായകനായ ജവാന്‍റെ ദൃശ്യങ്ങള്‍ ട്വിറ്ററില്‍; കേസെടുത്ത് മുംബൈ പൊലീസ്

ഷാരൂഖ് ഖാന്‍ നായകനായ ജവാന്‍ എന്ന സിനിമയുടെ ക്ലിപ്പുകള്‍ ലീക്കായി. ട്വിറ്ററിലൂടെയാണ് ദൃശ്യങ്ങള്‍ ചോര്‍ന്നത്. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. റെഡ് ചില്ലീസ് എന്‍റര്‍ടെയ്‍ന്‍മെന്‍റ്സിന്‍റെ പരാതിയാണ് കേസ്. വ്യാഴാഴ്ച സാന്താക്രൂസ് പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ...

‘വായടച്ച് പണിയെടുക്കും;ഇറങ്ങാന്‍ പോകുന്ന സിനിമയുടെ വിജയത്തെക്കുറിച്ച് സംസാരിക്കില്ല’: വിജയ് ദേവരക്കൊണ്ട

തന്‍റെ സിനിമകള്‍ റിലീസാകുന്നതിനു മുന്‍പ് ചിത്രം ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റാകുമെന്ന തരത്തിലുള്ള പ്രസ്താവനകള്‍ നടത്തില്ലെന്ന് തെലുഗ് നടന്‍ വിജയ് ദേവരക്കൊണ്ട. കുറഞ്ഞത് തന്‍റെ അടുത്ത മൂന്ന് ചിത്രങ്ങളുടെ കാര്യത്തിലെങ്കില്‍ ഇതു പാലിക്കുമെന്നും അദ്ദേഹം പറഞ്ഞു. സാമന്തയ്‌ക്കൊപ്പം...

തടവറയില്‍ നിന്ന് സ്വാതന്ത്ര്യം: 18 തടവുകാര്‍ ജയില്‍ മോചിതരാകും (എക്‌സ്‌ക്ലൂസീവ്)

33 പേരുടെ 'പട്ടിക വെട്ടി' 18 ആക്കി സര്‍ക്കാര്‍: 15 തടവുകാര്‍ക്ക് മോചനമില്ല തിരുവനന്തപുരം-വിയ്യൂര്‍-കണ്ണൂര്‍-തവനൂര്‍ സെന്‍ട്രല്‍ ജയിലുകളിലെ തടവുകാരെയാണ് മോചിപ്പിക്കുന്നത് രാജ്യത്തിന്റെ പിറനാള്‍ സമ്മാനമായി തടവുപുള്ളികള്‍ക്ക് പുതിയ ജീവിതം നല്‍കി, ഇതാണ് ആസാദീ കാ...

രാഹുൽ ഗാന്ധി ഫ്ലയിങ് കിസ് നൽകുന്നത് താൻ കണ്ടില്ലെന്ന് ഹേമ മാലിനി; പരാതിയിൽ ഹേമയും ഒപ്പുവെച്ചിട്ടുണ്ടെന്ന് ബിവി ശ്രീനിവാസ്

പാർലമെന്റിൽ രാഹുൽ ഗാന്ധി വനിതാ അംഗങ്ങൾക്കുനേരെ ഫ്ലയിങ് കിസ് നൽകുന്നത് താൻ കണ്ടിട്ടില്ലെന്ന് ബിജെപി എംപി ഹേമ മാലിനി. താൻ അത് കണ്ടിട്ടില്ലെന്നും ചില വാക്കുകൾ ശരിയായിരുന്നില്ലെന്നും ഹേമ പറയുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ...

പ്രിയ സംവിധായകന് വിട; ഔദ്യോഗിക ബഹുമതികളോടെ സിദ്ദിഖിന്റെ മൃതദേഹം ഖബറടക്കി

മലയാളത്തിന്റെ പ്രിയപ്പെട്ട സംവിധായകൻ സിദ്ദിഖിന് യാത്രാമൊഴിയേകി ജന്മനാട്. എറണാകുളം സെൻട്രൽ ജുമാ മസ്ജിദിൽ സിദ്ദിഖിന്റെ ഭൗതിക ശരീരം ഖബറടക്കി. വീട്ടിൽ വച്ച് പൊലീസ് ഔദ്യാേഗിക ബഹുമതി നൽകിയ ശേഷം മൃതദേഹം വിലാപയാത്രയായി എറണാകുളം സെൻട്രൽ...