കടുവ ഇറങ്ങി
അരുണിമ കൃഷ്‌ണൻ "രാജാവ് അതിശക്തനായാൽ സേനയും ശക്തമായിരിക്കും. എന്നാൽ രാജാവ് വീഴുന്നതോടെ സേന ദുർബലമാകും. പിന്നെ പുതിയ രാജാവും കൂട്ടരും കളം വാഴും. ആ പ്രക്രിയയ്ക്ക് അവസാനമില്ല. അതങ്ങനെ നീണ്ടു നീണ്ടു പോയിക്കൊണ്ടേയിരിക്കും. "...
പ്രേക്ഷകരിലേക്ക് പറന്നെത്തി പ്രകാശൻ!
അരുണിമ കൃഷ്ണൻ ഇത്തവണത്തെ പത്താം ക്ലാസ്സ് പരീക്ഷ ഫലം ഇക്കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. പരീക്ഷയിൽ തോറ്റതിന്‍റെ പേരിൽ ആത്മഹത്യകൾ നടക്കുന്ന നമ്മുടെ നാട്ടിൽ തോറ്റവർക്ക് വേണ്ടി ടൂറുകൾ സംഘടിപ്പിച്ചതും ഇത്തവണ നാം മാദ്ധ്യമങ്ങളിലൂടെ അറിഞ്ഞു....
കഥ മോഷ്‌ടിച്ചതെന്ന് ആരോപണം; വിവാദത്തിലായി കടുവ
റിലീസ് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ 'കടുവ'യ്ക്ക് എതിരെ കഥ മോഷണ ആരോപണം. പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ആക്‌ഷൻ ത്രില്ലർ ചിത്രമാണ് കടുവ. ചിത്രം ജൂൺ 30 ന് തിയേറ്ററിൽ എത്തുമെന്നാണ്...
പ്രേക്ഷകനെ പിടിച്ചിരുത്തുന്ന ഉടലനുഭവം
ഗൗരി ശങ്കർ കടന്നുപോകുന്ന നിമിഷങ്ങളിൽ എപ്പോൾ വേണമെങ്കിലും മനുഷ്യൻ ഇരയാക്കപ്പെട്ടേക്കാം അവൻ തന്നെ വേട്ടക്കാരനുമായേക്കാം. വേട്ടക്കാരന് വേട്ടയാടാൻ ഒരു കാരണമുണ്ടെന്ന പോലെ തന്നെ രക്ഷപെടാൻ ഇരയ്ക്കും ഉണ്ട് അവകാശം. ഉടലിന്‍റെ അപാര സാദ്ധ്യതകളും ഇരയാക്കപ്പെടുന്നവന്‍റെ...
താരദംബദികള്‍ കേരളത്തില്‍
താരദമ്പതികളായ നയൻതാരയും വിഘ്നേഷ് ശിവനും കൊച്ചിയിൽ എത്തി. വിവാഹശേഷം കേരളത്തിലേക്കുള്ള ആദ്യവരവ് കൊച്ചിയിൽ താമസിക്കുന്ന അമ്മയെ കണ്ട് അനുഗ്രഹം വാങ്ങാനാണ് വിഘ്നേഷ് ശിവനെ കൂട്ടി നയൻതാര എത്തിയത്. ജന്മനാടായ തിരുവല്ലയിൽ അച്ഛന്റെയും അമ്മയുടെയും അടുത്ത...
നയൻതാരയുടെയും വിഘ്നേഷ് ശിവന്‍റെയും വിവാഹം നെറ്റ്‌ഫ്ലിക്സില്‍ കാണാം
ലേഡി സൂപ്പർസ്റ്റാർ നയൻതാരയുടെയും സംവിധായകൻ വിഘ്നേഷ് ശിവന്‍റെയും നാളെ നടക്കാനിരിക്കുന്ന വിവാഹത്തിന്‍റെ ദൃശ്യങ്ങള്‍ നെറ്റ്‌ഫ്ളിക്‌സിൽ സ്ക്രീൻ ചെയ്യുമെന്ന് സൂചന. വിവാഹത്തിനുള്ള ഒരുക്കങ്ങൾ സജീവമായി നടക്കുകയാണ്. വിവാഹവുമായി ബന്ധപ്പെട്ട കൂടുതൽ വിശേഷങ്ങളും പുറത്ൾതു വരുന്നു. ഡോക്യുമെന്‍ററി...
ബലാത്സംഗ കേസിൽ നടൻ വിജയ് ബാബുവിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി
കൊച്ചി :ലൈംഗിക പീഡന കേസില്‍ പ്രതിയായ നടനും നിര്‍മാതാവുമായ വിജയ് ബാബുവിന്റെ അറസ്റ്റ് താല്‍ക്കാലികമായി തടയാമെന്ന് ഹൈക്കോടതി.വ്യാഴാഴ്ച മുന്‍കൂര്‍ ജാമ്യഹര്‍ജി വീണ്ടും പരിഗണിക്കുന്നതുവരെയാണ് അറസ്റ്റ് തടഞ്ഞത്. അറസ്റ്റിൽ നിന്ന് ഇമിഗ്രേഷൻ വിഭാഗത്തെയും വിലക്കിയിട്ടുണ്ട്.നാട്ടിലെത്തിയാൽ ഉടൻ...
ജോ ജോസഫിന്റെ വ്യാജവിഡിയോ അപ്‌ലോഡ് ചെയ്തയാള്‍ കോയമ്പത്തൂരില്‍ പിടിയില്‍
കൊച്ചി : തൃക്കാക്കരയിലെ എൽഡിഎഫ് സ്ഥാനാർഥി ജോ ജോസഫിന്റെ പേരിൽ വ്യാജ വിഡിയോ ട്വിറ്ററിൽ അപ്‍ലോഡ് ചെയ്തയാൾ കോയമ്പത്തൂരിൽ പൊലീസ് പിടിയിൽ .മലപ്പുറം കോട്ടയ്ക്കൽ സ്വദേശി അബ്ദുൽ ലത്തീഫിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.കോയമ്പത്തൂരിൽനിന്നാണ് ഇയാളെ പിടികൂടിയത്....
സിനിമാ അവര്‍ഡ്: വിവാദം കത്തിപ്പടരുന്നു
ജൂറി ഹോം കണ്ടിരുന്നില്ലെന്ന് ഇന്ദ്രന്‍സ് തിരുവനന്തപുരം: സംസ്ഥാന അവാര്‍ഡ് പ്രഖ്യാപനത്തിന് പിന്നാലെ വന്‍ വിവാദം.'ഹോം' സിനിമയില്‍ അസാധാരണ പ്രകടനം കാഴ്ച വച്ച നടന്‍ ഇന്ദ്രന്‍സിനെ മികച്ച നടനുള്ള അവാര്‍ഡ് നിര്‍ണ്ണയത്തില്‍ നിന്ന് തഴഞ്ഞു എന്ന...
അൻപത്തിരണ്ടാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു: മികച്ച നടി
രേവതി,മികച്ച നടൻമാർ ജോജു ജോർജും ബിജു മേനോനും.
തിരുവനന്തപുരം :52-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.142 സിനിമകളാണ് ഇത്തവണ മത്സരത്തിനെത്തിയത്. ഹിന്ദി സംവിധായകനും തിരക്കഥാകൃത്തുമായ സയ്യിദ് അഖ്തർ മിർസയാണ് ജൂറി ചെയർമാൻ. മന്ത്രി സജി ചെറിയാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു.മികച്ച നടിക്കുള്ള പുരസ്കാരംരേവതി, ചിത്രം...