ഐ.എഫ്.എഫ് കെ 9 മുതൽ 16 വരെ തിരുവന്തപുരത്ത്
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2022 ഡിസംബര്‍ 9 മുതല്‍ 16 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 27ാമത് ഐ.എഫ്.എഫ്.കെയില്‍ 70 രാജ്യങ്ങളില്‍നിന്നുള്ള 184 സിനിമകള്‍ പ്രദര്‍ശിപ്പിക്കും. ഡിസംബര്‍ ഒമ്പതിന് വൈകിട്ട് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍...
കൊച്ചുപ്രേമന് വിട
നടൻ കൊച്ചുപ്രേമൻ അന്തരിച്ചു .ശ്വാസകോശ സംബന്ധിയായ രോഗങ്ങളെ തുടർന്നു ചികിത്സയിൽ കഴിയുകയായിരുന്നു . ശാരീരിക ബുദ്ധി മുട്ടുകളെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു .ശനിയാഴ്ച ഭാരത് ഭവനിൽ മൃതദേഹം പൊതു ദർശനത്തിന് വച്ചു...
പണി പാളി, ലാൽ ജോസിൻ്റെ തേനീച്ചകൾ
പ്രേക്ഷകരുടെ പ്രതീക്ഷ കാത്തില്ല https://www.youtube.com/watch?v=kX-dZK1WFN4
ഇലവീഴാ പൂഞ്ചിറ – നിയമ വ്യവസ്ഥയെ കൊഞ്ഞനം കുത്തുന്നുവോ?
https://youtu.be/TiIN40uHOR0
പതിനെട്ടാം പടി കയറി വന്ന ചന്തുനാഥ്
https://youtu.be/KjUh6Uj9z-E
‘സോളമന്റെ തേനീച്ചകള്‍’ ഒഫീഷ്യൽ ട്രെയിലർ റിലീസ് ചെയ്തു
ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന 'സോളമന്റെ തേനീച്ചകള്‍' എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ റിലീസായി.ആഗസ്റ്റ് 18-ന് തിയ്യേറ്ററിലെത്തുന്ന ഈ ചിത്രത്തിൽ ജോജു ജോര്‍ജ്ജ്,ജോണി ആന്റണി,ദര്‍ശന സുദര്‍ശന്‍,വിൻസി അലോഷ്യസ്,ശംഭു തുടങ്ങിയവർ അഭിനയിക്കുന്നു.എല്‍.ജെ. ഫിലിംസ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ...
ജെ.സി. ഡാനിയേല്‍ പുരസ്‌കാരം: മികച്ച നടി ദുര്‍ഗ്ഗ കൃഷ്ണ, നടൻ ജോജു ജോര്‍ജ്ജ്
പതിമൂന്നാമത് 'ജെ.സി. ഡാനിയേല്‍ ഫൗണ്ടേഷന്‍' ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു. 'മധുരം', 'നായാട്ട്', 'ഫ്രീഡം ഫൈറ്റ്'എന്നീ ചിത്രങ്ങളിലെ പ്രകടനം മുന്‍നിര്‍ത്തി 'ജോജു ജോര്‍ജ്ജാണ്' മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടത്. 'ഉടൽ' എന്ന സിനിമയിലൂടെ 'ദുര്‍ഗ്ഗ കൃഷ്ണ'യാണ് മികച്ച...
‘കടുവ’യിലെ വിവാദ സംഭാഷണം നീക്കി: സെന്‍സറിംഗ് കഴിഞ്ഞാല്‍ ഇന്ന് രാത്രി പ്രിന്‍റ് മാറ്റുമെന്ന് പൃഥ്വിരാജ്
തിരുവനന്തപുരം : കടുവ സിനിമയിലെ വ്യാപക വിമര്‍ശനത്തിന് ഇടയാക്കിയ സംഭാഷണം നീക്കുകയാണെന്ന് സംവിധായകൻ മാധ്യമങ്ങളോട് പറഞ്ഞു .ഭിന്നശേഷിക്കാരായ കുട്ടികളെക്കുറിച്ചുള്ള സംഭാഷണം മാറ്റിയ പതിപ്പ് സെന്‍സര്‍ ബോര്‍ഡിന് സമര്‍പ്പിച്ചുവെന്നും സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് അനുവദിച്ചാല്‍ ഇന്ന് രാത്രി...
നിങ്ങളുടെ സ്നേഹം എനിക്ക് ലഭിച്ചു, ആരാധകർക്ക് വിഡിയോ സന്ദേശവുമായി വിക്രം
ആരാധകർക്ക് സ്പെഷ്യൽ വിഡിയോ സന്ദേശവുമായി നടൻ വിക്രം. എന്നോടൊപ്പം നിന്നതിനും എനിക്ക് വേണ്ടി നിങ്ങൾ ചെയ്ത എല്ലാ കാര്യങ്ങൾക്കും വളരെ സന്തോഷമുണ്ട്. നിങ്ങളുടെ സ്നേഹവും പ്രാർത്ഥനയും ഒക്കെ എനിക്ക് ലഭിച്ചു. എല്ലാവരോടും ഈ അവസരത്തിൽ...
ബർമുഡ 29 ന് തീയറ്ററുകളിൽ…
ബർമുഡ 29 ന് തീയറ്ററുകളിൽ. തീയേറ്ററിലെ സിനിമാനുഭവം ഓർമ്മിപ്പിക്കുന്ന ബർമ്മുഡടീസറുകൾ ഇതിനോടകം ഏറെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ഷെയ്‍ന്‍ നിഗം, വിനയ് ഫോർട്ട് എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന 'ബർമ്മുഡ' ബാദുഷ സിനിമാസ്, 24 ഫ്രെയിംസ് എന്നീ...