ഇന്ത്യൻ ഓഹരി വിപണിയിൽ ചരിത്രം കുറിച്ച് ഒരു മലയാളിയുടെ കമ്പനി; എം ആർ എഫിന്റെ അദ്ഭുതകരമായ നേട്ടം, കുറിപ്പ്

ഇന്ത്യൻ ഓഹരി വിപണിയുടെ ചരിത്രത്തിൽ ആദ്യമായി ഒരു കമ്പനിയുടെ ഓഹരി വില ആറക്കം അതായത് ഒരു ലക്ഷം രൂപ കടന്നു. അത് ഒരു മലയാളിയുടെ കമ്പനിയാണെന്ന് പറയുകയാണ് ബൈജു സ്വാമി തന്റെ കുറിപ്പിൽ.  'ഇന്ത്യൻ...

വിദേശത്തെ പണമിടപാടുകളും ഇനി ഈസി; റുപെ പ്രീ പെയ്ഡ് ഫോറെക്സ് കാര്‍ഡുകള്‍ അനുവദിക്കാന്‍ ആര്‍ബിഐ

ആഗോള തലത്തിലുള്ള പണമിടപാടുകള്‍ ലക്ഷ്യമിട്ട് റുപെ പ്രീ പെയ്ഡ് ഫോറെക്‌സ് കാര്‍ഡുകള്‍ അനുവദിക്കാന്‍ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്കിന്റെ നിര്‍ദേശം. ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് ആണ് ഇക്കാര്യം അറിയിച്ചത്. റുപെ ഡെബിറ്റ്, ക്രെഡിറ്റ്, പ്രീ...

ഇനി കാപ്ഷനും മെസേജും എഴുതാം; എഐ ചാറ്റ്ബോട്ട് ഇൻസ്റ്റാഗ്രാമിലും വന്നേക്കും

ആർട്ടിഫിഷ്യൽ ഇന്റലിജൻസുമായി ചാറ്റ് ചെയ്യാൻ സാധിക്കുന്ന പുതിയ ചാറ്റ്ബോട്ട് സംവിധാനം ഇൻസ്റ്റാഗ്രാം പരീക്ഷിക്കുന്നതായി റിപ്പോർട്ട്. ലീക്കറായ അലെസാൻഡ്രോ പലുസിയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. ഇദ്ദേഹം പങ്കുവെച്ച സ്‌ക്രീൻഷോട്ടുകൾ നൽകുന്ന വിവരങ്ങൾ അനുസരിച്ച് ഇൻസ്റ്റാഗ്രാമിലെ ചാറ്റ്ബോട്ട്...

ഡിജിറ്റൽ കേരളത്തിന് കരുത്തേകാൻ കെഫോൺ; ആദ്യ ഘട്ടത്തത്തിൽ 30,000 സര്‍ക്കാര്‍ സ്ഥാപനങ്ങളിലും 14,000 വീടുകളിലും കണക്ഷൻ

കെഫോൺ പദ്ധതി ജൂൺ അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും തിരുവനന്തപുരം, ജൂൺ 03, 2023: കേരളത്തിന്റെ ഇന്റർനെറ്റ് കുതിപ്പിന് കൂടുതൽ വേഗത നൽകുന്ന കെഫോൺ പദ്ധതി മുഖ്യമന്ത്രി പിണറായി വിജയൻ ജൂൺ...

പാര്‍ലമെന്റ് കെട്ടിടം ആലേഖനം ചെയ്ത 75 രൂപയുടെ പ്രത്യേക നാണയം പുറത്തിറക്കി

പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് 75 രൂപയുടെ പ്രത്യേക നാണയം പുറത്തിറക്കി. പാര്‍ലമെന്റ് കെട്ടിടത്തിന്റെ ചിത്രം ആലേഖനം ചെയ്ത നാണയമാണ് പുറത്തിറക്കിയത്. ഭരണഘടനയുടെ ഒന്നാം ഷെഡ്യൂളിലെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചാണ് നാണയത്തിന്റെ ഡിസൈന്‍ തയ്യാറാക്കിയിട്ടുള്ളത്. നാണയത്തിന്റെ...

45 കിമി മൈലേജും 80,000ല്‍ താഴെ വിലയും, ഈ സ്‌കൂട്ടറിന്റെ പേര് കേട്ടാല്‍ എതിരാളികളുടെ ശ്വാസം നിലയ്ക്കും

ഒരു ഇരുചക്രവാഹനത്തില്‍ ഉയര്‍ന്ന മൈലേജ്, ലാഭകരമായ വില, സുഖപ്രദമായ യാത്ര എന്നിവ ഏതൊരു ഇന്ത്യന്‍ ഉപഭോക്താവിന്റെയും അടിസ്ഥാന ആവശ്യങ്ങളാണ്. ഇന്ത്യന്‍ ഇരുചക്ര വാഹന വിപണിയിലെ ഹീറോയുടെ അത്തരത്തിലുള്ള ശക്തമായ സ്‌കൂട്ടറാണ് ഹീറോ സൂം 110....

ഇലക്ട്രിക് വാഹനങ്ങളുടെ ഷോറൂമുകളില്‍ മിന്നല്‍ റെയ്ഡ്; പലയിടത്തും കൃത്രിമം കണ്ടെത്തി

സംസ്ഥാനത്ത് ഇലക്ട്രിക് വാഹങ്ങളുടെ ഷോ റൂമില്‍ ഗതാഗത കമ്മീഷണര്‍ ശ്രീജിത്തിന്റെ നേതൃത്വത്തില്‍ വ്യാപക പരിശോധന. വില്‍ക്കുന്ന സ്‌കൂട്ടറുകളില്‍ കൃത്രിമം കാട്ടുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. 250 വാട്ട് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ 1000 വാട്ടിന് അടുത്ത്...

ഐ.എല്‍.ഒ പ്രതിനിധി നോര്‍ക്ക അധികൃതരുമായി കൂടിക്കാഴ്ച നടത്തി

ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗ്ഗനൈസേഷന്‍ (ഐ.എല്‍.ഒ) പ്രതിനിധി ഡിനോ കോറൈല്‍ നോര്‍ക്ക അധികൃതരുമായി കൂടിക്കാഴ്ച നടത്തി. ഐ.എല്‍.ഒയുടെ ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ ചുമതലവഹിക്കുന്ന ടീമിലെ ലേബര്‍ മൈഗ്രേഷന്‍ സ്‌പെഷലിസ്റ്റാണ് ഡിനോ കോറൈല്‍. ആഗോള തൊഴില്‍ രംഗത്തെ സാധ്യതകളെ...