ചെറുകുടൽ പരാമർശത്തിൽ സൈബർ ആക്രമണം; പ്രതികരിച്ച് ചാണ്ടി ഉമ്മൻ
സൈബർ ആക്രമണങ്ങൾ ഇപ്പോഴും തനിക്കെതിരെ തുടരുകയാണെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ. രണ്ടു മാസം മുമ്പ് മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങിൽ താൻ നടത്തിയ പ്രസംഗത്തിലുണ്ടായ നാവുപിഴ പുതിയത് എന്ന മട്ടിൽ എഡിറ്റ് ചെയ്ത് വ്യാപകമായി പ്രചരിപ്പിക്കുന്നെന്ന്...
പ്രതിമയോ-പ്രഹസനമോ ?
ചെലവ് 2000 കോടി !!!
ആദിശങ്കരാചാര്യരുടെ 'ഏകത്വത്തിന്റെ പ്രതിമ', 108 അടി സ്തംഭത്തിന് ചെലവ് 2000 കോടി നര്‍മ്മദാ നദിയുടെ തീരത്തു സ്ഥിതി ചെയ്യുന്ന ഓംകാരേശ്വറില്‍ ആദിശങ്കരാചാര്യരുടെ ഭീമാകാരമായ സ്തംഭം ഇന്ന് രാജ്യത്തിനു സമര്‍പ്പിക്കുകയാണ്. ഇത് പ്രതിമയോ, അതോ പ്രഹസനമോ...
കോഴിക്കോട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനിശ്ചിതകാലത്തേക്ക് അടച്ചിടും; ക്ലാസുകൾ ഓൺലൈനിൽ
നിപയുടെ പശ്ചാത്തലത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനിശ്ചിത കാലത്തേക്ക് അടച്ചിടുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. സെപ്റ്റംബർ 18 മുതൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ജില്ലയിലെ ട്യൂഷൻ സെന്ററുകൾ, കോച്ചിങ് സെന്ററുകൾ ഉൾപ്പെടെ...
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; നടൻ ഷിയാസ് കരീമിനെതിരെ പോലീസ് കേസെടുത്തു
പീഡന പരാതിയിൽ സിനിമ സീരിയൽ താരം ഷിയാസ് കരീമിനെതിരെ പോലീസ് കേസെടുത്തു. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതിയിൽ കാസർകോട് ചന്തേര പൊലീസാണ് കേസെടുത്തത്. കാസർഗോഡ് ഹൊസ്ദുർഗ് താലൂക്കിലെ തീരദേശ സ്വദേശിനിയായ യുവതിയാണ്...
പ്രഫ. സി.ആർ.ഓമനക്കുട്ടൻ അന്തരിച്ചു
എഴുത്തുകാരനും അധ്യാപകനുമായ പ്രഫ.സി.ആർ.ഓമനക്കുട്ടൻ അന്തരിച്ചു. സിനിമാമാസിക, പ്രഭാതം, ഗ്രന്ഥാലോകം എന്നിവയിൽ പത്രപ്രവർത്തനം നടത്തിയ ഓമനക്കുട്ടൻ, നാലു വർഷത്തിലേറെ കേരള സർക്കാരിന്റെ പബ്ളിക് റിലേഷൻസ് വകുപ്പിൽ ജോലി ചെയ്തു. പിന്നീട് സർക്കാർ കോളജുകളിൽ മലയാളം ലക്ചറർ...
ഓൺലൈൻ ആപ്പിൽ നിന്നും കടമെടുത്ത യുവാവ് ആത്മഹത്യ ചെയ്തു; വ്യാജ ചിത്രം ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയതായും വിവരം
ഓൺലൈൻ ആപ്പിൽ നിന്നും പണം കടമെടുത്ത യുവാവ് ആത്മഹത്യ ചെയ്തു. വയനാട് അരിമുള സ്വദേശി അജയ് രാജാണ് മരിച്ചത്. കടുത്ത സാമ്പത്തിക ബാധ്യതയെ തുടർന്ന് ഓൺലൈൻ ആപ്പിൽ നിന്നും ഇയാൾ കടമെടുത്തിരുന്നു. പണം തിരിച്ചടക്കാൻ...
സംസ്ഥാനത്ത് ഇന്നും നാളെയും ഏഴു ജില്ലകളിൽ മഞ്ഞ അലർട്ട്
സംസ്ഥാനത്തെ ഏഴു ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്നും നാളെയും ഏഴു ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴക്കുള്ള സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇന്ന് എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ,...
വയനാട്ടിലെ കാപ്പിത്തോട്ടത്തിൽ നിന്നും കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി; ആളെ തിരിച്ചറിഞ്ഞില്ല
കൽപ്പറ്റയിൽ കത്തിക്കരിഞ്ഞ നിലയിലുള്ള മൃതദേഹം കണ്ടെത്തി. 50 വയസ്സ് പ്രായമുള്ള പുരുഷന്റെ മൃതദേഹമാണെന്നാണ് സൂചന. ആളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. കൽപ്പറ്റയിൽ മണിയങ്കോട് നെടുനിലത്ത് സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള കാപ്പിത്തോട്ടത്തിൽ നിന്ന് ഇന്ന് രാവിലെ പ്രദേശവാസികളാണ്...
മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച ചോദ്യം: ‘അത് നിങ്ങള് കൊണ്ടുനടക്ക്’ എന്ന് മാധ്യമങ്ങളോട് മുഖ്യമന്ത്രി
മന്ത്രിസഭാ പുനഃസംഘടനയുമായി ബന്ധപ്പെട്ടുള്ള ചോദ്യത്തിന് കൃത്യമായ മറുപടി നൽകാതെ ഒഴിഞ്ഞുമാറി മുഖ്യമന്ത്രി പിണറായി വിജയൻ. 'അത് നിങ്ങള് കൊണ്ടുനടക്ക്' എന്നാണ് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്. അതേസമയം സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ഉൾപ്പെടെയുള്ളവർ മുൻധാരണ...
നാണമില്ലാത്ത ഭീമന്‍ രഘു എന്ന അടിമ
രാഷ്ട്രീയ അടിമകളായി മാറുന്ന സിനിമാക്കാര്‍ സമൂഹത്തിനു മുമ്പില്‍ കോമാളികളായി മാറുന്നു അടിമവംശ സ്ഥാപകന്‍ അലാവുദീന്‍ ഖില്‍ജിയെ കുറിച്ച് ചരിത്രം പഠിച്ചവര്‍ക്കെല്ലാം അറിയാം. എന്നാല്‍, അദ്ദേഹം അടിമകളാക്കിയവരെ കുറിച്ച് ആര്‍ക്കും ഒന്നുമറിയില്ല. അങ്ങനെയാണ് ചരിത്രം എഴുതപ്പെട്ടിട്ടുള്ളത്....