കപില്‍ സിബല്‍ കോണ്‍ഗ്രസ് വിട്ടു : ഇനി സമാജ് വാദി പാർട്ടി പിന്തുണയിൽ രാജ്യസഭയിലേക്ക്

ന്യൂ ഡൽഹി : മുൻ കേന്ദ്ര മന്ത്രിയും അഭിഭാഷകനും മുതിർന്ന കോൺഗ്രസ് നേതാവുമായ കപിൽ സിബൽ കോൺഗ്രസ് വിട്ടു . ഇനി സമാജ് വാദി പാർട്ടിയുടെ പിന്തുണയിൽ രാജ്യസഭാ എംപി ആകും . എസ്...

വിസ്മയ കേസ് : കിരണ്‍കുമാറിന് 10 വര്‍ഷം തടവ്

കൊല്ലം :സ്ത്രീധന പീഡനത്തെ തുടര്‍ന്ന് BAMS വിദ്യാര്‍ത്ഥി വിസ്മയ ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവ് കിരണ്‍ കുമാറിന് പത്ത് വര്‍ഷം തടവും പന്ത്രണ്ടര ലക്ഷം രൂപ പിഴയും. കൊല്ലം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതി...

നടിയെ ആക്രമിച്ച കേസ് ഹൈക്കോടതി ജഡ്ജി പിന്മാറി

കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ ഉന്നത രാഷ്ട്രീയ നേതാക്കളെ സ്വാധീനിച്ച് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നു എന്ന ആരോപിച്ച് നടി നല്‍കിയ ഹര്‍ജി കേള്‍ക്കുന്നതില്‍ നിന്ന് ഹൈകോടതി ജഡ്ജി കൗസര്‍ എടപ്പഗത്ത് പിന്മാറിയതോടെ കേസ്...

വിസ്മയ കേസ് : ശിക്ഷാവിധി ഉടൻ

കൊല്ലം: നിലമേല്‍ സ്വദേശിനി വിസ്മയ സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവ് കിരണ്‍ കുമാര്‍ കുറ്റക്കാരനാണെന്ന് ശിക്ഷാവിധി അൽപസമയത്തിനകം കോടതിപ്രഖ്യാപിക്കും. സ്ത്രീധന പീഡനവും ആത്മഹത്യ പ്രേരണയും ഉള്‍പ്പെടെ വിസ്മയയുടെ ഭര്‍ത്താവ് കിരണിനെതിരെ...

വിസ്മയ കേസ്: കിരണ്‍ കുറ്റക്കാരന്‍

കൊല്ലം: നിലമേല്‍ സ്വദേശിനി വിസ്മയ സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവ് കിരണ്‍ കുമാര്‍ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. ശിക്ഷ നാളെ പ്രഖ്യാപിക്കും. സ്ത്രീധന പീഡനവും ആത്മഹത്യ പ്രേരണയും ഉള്‍പ്പെടെ വിസ്മയയുടെ...

ഗ്യാന്‍വാപി: സാമൂഹിക മാധ്യമത്തില്‍ പോസ്റ്റിട്ട പ്രൊഫസര്‍ അറസ്റ്റ്

ന്യൂഡല്‍ഹി: വാരണാസിയിലെ ഗ്യാന്‍വാപി മസ്ജിദ് സമുച്ചയത്തിനുള്ളില്‍ ശിവലിംഗം കണ്ടെത്തിയതുമായി ബന്ധപ്പെട്ട് സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റിട്ട ഡല്‍ഹി സര്‍വകലാശാലയിലെ ഹിന്ദു കോളജ് പ്രൊഫസര്‍ രത്തന്‍ ലാലിനെ പൊലീസ് അറസ്റ്റ് ചെയ്തു. മതവിദ്വേഷം പ്രചരിപ്പിച്ചു എന്ന കുറ്റം ചുമത്തിയാണ്...

പൊതുവേദിയിൽ പെൺകുട്ടിയെ വിളിച്ചുവരുത്തി അപമാനിച്ച സംഭവത്തിൽ സമസ്ത് നേതാക്കൾക്കെതിരെ കേസെടുക്കണമെന്ന് ഗവർണർ ആരിഫ്
മുഹമ്മദ് ഖാൻ.

തിങ്കളാഴ്ച മലപ്പുറത്ത് നടന്ന സമസ്തയുടെ സമ്മേളനത്തിൽ ഉയർന്ന മാർക്കുകൾ നേടിയ കുട്ടികളെ അനുമോദിക്കുന്ന ചടങ്ങിൽ 15 വയസ്സുള്ള പെൺകുട്ടി സ്റ്റേജിലേക്ക് കയറി വന്നതിനെ സമസ്ത നേതാവ്എതിർക്കുകയും,പെൺകുട്ടികൾ ഇത്തരം വേദിയിലേക്ക് കയറിവാരാൻ പാടില്ലെന്നും, അത് സമസ്തയ്ക്ക്...

ഹാർദിക്‌ പട്ടേൽ കോൺഗ്രസ്‌ വിട്ടു

ഗുജറാത്ത്‌ കോൺഗ്രസ്‌ വർക്കിങ് പ്രസിഡന്റ്‌ ഹാർദിക്‌ പട്ടേൽ കോൺഗ്രസ്‌ വിട്ടു. കോൺഗ്രസിനുള്ളിലെ ഉൾപ്പോര്‌ രൂക്ഷമായതാണ്‌ ഹാർദികിന്റെ രാജിക്ക്‌ പിന്നിൽ. ട്വിറ്ററിലൂടെയാണ് രാജിപ്രഖ്യാപനം അദ്ദേഹം അറിയിച്ചത്.2019ൽ ലോകസഭ തെരഞ്ഞെടുപ്പിന്‌ തൊട്ടുമുമ്പാണ്‌ ഹാർദിക്‌ കോൺഗ്രസിൽ ചേരുന്നത്‌.ഗുജറാത്തിൽ നിയമസഭ...

സിൽവർലൈൻ കല്ലിടൽ നിർത്തി : സർവേക്കായി GPS സംവിധാനം

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിലാണ് സർക്കാരിന്റെ പുതിയ തീരുമാനം.തിരുവനന്തപുരം : സിൽവർ ലൈൻ പദ്ധതിയുടെ സാമൂഹ്യ ആഘാത പഠനത്തിന്റെ കല്ലിടൽ നടപടികൾ നിർത്തിവെക്കുവാൻ  റവന്യു വകുപ്പിന്റെ ഉത്തരവ് . സർവേക്കായി GPS  സംവിധാനം പ്രയോജനപ്പെടുത്തും....

രാജീവ് ഗാന്ധി വധക്കേസ് : പേരറിവാളന് 31 വർഷത്തിന് ശേഷം മോചനം
ചെന്നൈ : രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളനു 31  വർഷത്തിന് ശേഷം മോചനം . ഇന്ത്യൻ ഭരണഘടനയുടെ 142  അനുഛേത പ്രകരമാണ്  സുപ്രീം കോടതി പേരറിവാളനെ മോചിപ്പിച്ചത് . 1991  ജൂൺ 11  നാണു പേരറിവാളൻ  അറസ്റ്റിലാകുന്നത് . അറസ്റ്റിലാകുമ്പോൾ പേരറിവാളന് 19 വയസ് മാത്രമായിരുന്നു. 

 മുൻ പ്രധാന മന്ത്രി രാജീവ് ഗാന്ധിയെ കൊലപ്പെടുത്തുന്നതിനായി ബെൽറ്റ് ബോംബ്  നിർമാണത്തിന്  ബാറ്ററി വാങ്ങി നൽകി എന്നതാണ് പേരറിവാളന് എതിരെയുള്ള സിബിഐ യുടെ കുറ്റപത്രത്തിൽ രേഖപെടുത്തിയിരിയ്ക്കുന്നത്. കൊലപാതകം , ക്രിമിനൽ ഗൂഢാലോചന എന്നി വകുപ്പുകൾ...