അൻപത്തിരണ്ടാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു: മികച്ച നടി
രേവതി,മികച്ച നടൻമാർ ജോജു ജോർജും ബിജു മേനോനും.
തിരുവനന്തപുരം :52-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.142 സിനിമകളാണ് ഇത്തവണ മത്സരത്തിനെത്തിയത്. ഹിന്ദി സംവിധായകനും തിരക്കഥാകൃത്തുമായ സയ്യിദ് അഖ്തർ മിർസയാണ് ജൂറി ചെയർമാൻ. മന്ത്രി സജി ചെറിയാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു.മികച്ച നടിക്കുള്ള പുരസ്കാരംരേവതി, ചിത്രം...
പശ്ചിമബംഗാൾ സർവകലാശാല ചാൻസലർ ഇനി മുതൽ മുഖ്യമന്ത്രി
കൊൽക്കത്ത : പശ്ചിമബംഗാളിലെ എല്ലാ സർവ്വകലാശാലയുടെയും ചാൻസിലർ സ്ഥാനത് നിന്ന് ഗവർണ്ണറെ മാറ്റി പകരം മുഖ്യമന്ത്രിയെ നിയമിക്കാൻ സംസ്ഥാന മന്ത്രിസഭ തീരുമാനിച്ചു . ഇത് നിയമമാക്കുന്നതിന് പിന്നീട് ബില്ല് നിയമസഭയിൽ അവതരിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി...
പി സി ജോർജിന് ജാമ്യം
തിരുവനന്തപുരം : മത വിദ്വേഷപ്രസംഗം നടത്തിയ കേസിൽ മുൻ എം ൽ എ പി സി ജോർജിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി അനുവദിച്ചു. ഇന്ന് ഉച്ചക്കാണ് കേരള ഹൈക്കോടതി കർശന ഉപദ്യോയോകളോടെ ജാമ്യം അനുവദിച്ചത് .പി...
ജാമ്യ ഹർജി ഇന്ന് പരിഗണിക്കില്ല : പി സി ജോർജ് ജയിലിൽ
കൊച്ചി : മത വിദ്വേഷപ്രസംഗം നടത്തിയ കേസിൽ മുൻ എം ൽ എ പി സി ജോർജിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി നാളത്തേക്ക് മാറ്റി . നാളെ ഉച്ചക്ക് 1 45 ന് ആകും ജാമ്യാപേക്ഷ...
ഗതാഗതക്കുരുക്കിൽ അനന്തപുരി : സ്മാർട്ട് റോഡ് നിർമാണം പാതിവഴിയിൽ
തിരുവനന്തപുരം : സ്മാർട്ട് റോഡ് നിർമാണം പൂർത്തിയാക്കാതെ ഗതാഗതക്കുരുക്കിൽ കുടുങ്ങി യാത്രക്കാർ . 427 കോടി രൂപ ചിലവഴിച്ചു 49 km ദൂരത്തിലുള്ള 40 റോഡുകളിലാണ് സ്മാർട്ട് റോഡ് നിർമാണം നടക്കുന്നത് . ഇതിനായി...
സ്ഥലത്തിന് പരക്കെ മഴയ്ക്ക് സാധ്യത ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന്മഴയ്ക്ക് സാധ്യത.ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ കിട്ടും. ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തീരദേശ...
നടിയെ ആക്രമിച്ച കേസ് :അതിജീവിത മുഖ്യമന്ത്രിയെ കണ്ടു
തിരുവനന്തപുരം :നടിയെ ആക്രമിച്ച കേസ് അട്ടിമറിച്ചുവെന്ന് വിവാദങ്ങൾക്കിടയിൽ മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് അതിജീവിത. സെക്രട്ടറിയേറ്റിൽ എത്തിയാണ് കൂടിക്കാഴ്ച നടത്തിയത്. കേസ് അന്വേഷണം സംബന്ധിച്ച ആശങ്കകൾ മുഖ്യമന്ത്രിയുമായി അതിജീവിത പങ്കുവെച്ചു.ഡിജിപി എഡിജിപി മുതിർന്ന അന്വേഷണ ഉദ്യോഗസ്ഥർ...
മതവിദ്വേഷ പ്രസംഗം: പി സി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കി,അറസ്റ്റ് ഉടന്‍
തിരുവനന്തപുരം: വിദ്വേഷ പ്രസംഗം നടത്തിയെന്ന കേസിൽ പൂഞ്ഞാർ മുൻ എംഎൽഎ പി.സി.ജോർജിന്റെ ജാമ്യം റദ്ദാക്കി.സർക്കാർ സമർപ്പിച്ച അപേക്ഷയിലാണ് നടപടി. ജാമ്യവ്യവസ്ഥകൾ ലംഘിച്ചുവെന്ന് പ്രോസിക്യൂഷൻ വാദം തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി അംഗീകരിച്ചു. കേസിൽ...
സമയം നീട്ടി നല്കാനാകില്ല : ഹൈകോടതി
കൊച്ചി : നടിയെ ആക്രമിച്ച കേസ് തുടരന്വേഷണത്തിന് സമയം നീട്ടി നൽകാനാകില്ലെന്ന് ജസ്റ്റിസ് സിയാദ് റഹ്മാൻ. ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ബഞ്ചാണ് സമയപരിധി നിശ്ചയിച്ചതെന്നും അതിനാൽ ഈ ബഞ്ചിന് സമയം നീട്ടി നല്കാനാകില്ല എന്നും...
ഭക്ഷണശാലകളിലെ സർവീസ് ചാർജ് :
നിലപാട് വ്യക്തമാക്കി ഉടമകൾ
ന്യൂഡൽഹി:ഭക്ഷണം കഴിക്കുന്നവരിൽ നിന്ന് നിർബന്ധപൂർവ്വം സർവീസ് ചാർജ്ഈടാക്കുന്നതിൽ നിയമപരമായി തെറ്റില്ലെന്ന നിലപാടിലുറച്ച് ഹോട്ടലുടമകൾ. സർവീസ് ചാർജ് നിയന്ത്രിക്കുവാൻ കേന്ദ്രസർക്കാരിന്റെഉപഭോകൃത വകുപ്പ് ജൂൺ രണ്ടിന് യോഗം വിളിച്ചിരിക്കെയാണ്ഹോട്ടലുടമകൾ ഇക്കാര്യം വ്യക്തമാക്കിയത്. സർവീസ് ചാർജ്ന്റെ ഒരു വിഹിതം...
