തൃക്കാക്കരയില്‍ ഉമാ തോമസിന് ചരിത്ര വിജയം

കൊച്ചി: വാശിയേറിയ പോരാട്ടം നടന്ന തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കോണ്‍ഗ്രസിന്‍റെ ഉമാ തോമസ് കാല്‍ ലക്ഷത്തിലേറെ വോട്ടിന്‍റെ ഉജ്വല വിജയം നേടി. ഡോ.ജോ ജോസഫ് എന്ന അപ്രതീക്ഷിത  സ്ഥാനാര്‍ത്ഥിയെ ഇറക്കി അട്ടിമറി വിജയം...

ബലാത്സംഗ കേസിൽ നടൻ വിജയ് ബാബുവിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

കൊച്ചി :ലൈംഗിക പീഡന കേസില്‍ പ്രതിയായ നടനും നിര്‍മാതാവുമായ വിജയ് ബാബുവിന്റെ അറസ്റ്റ് താല്‍ക്കാലികമായി തടയാമെന്ന് ഹൈക്കോടതി.വ്യാഴാഴ്ച മുന്‍കൂര്‍ ജാമ്യഹര്‍ജി വീണ്ടും പരിഗണിക്കുന്നതുവരെയാണ് അറസ്റ്റ് തടഞ്ഞത്. അറസ്റ്റിൽ നിന്ന് ഇമിഗ്രേഷൻ വിഭാഗത്തെയും വിലക്കിയിട്ടുണ്ട്.നാട്ടിലെത്തിയാൽ ഉടൻ...

കോൺഗ്രസ് വിട്ട ഹാർദിക് പട്ടേൽ ബിജെപിയിൽ

ഡൽഹി:കോണ്‍ഗ്രസ് വിട്ട ഗുജറാത്ത് മുന്‍ പിസിസി വര്‍ക്കിംഗ് പ്രസിഡന്റ് ഹാര്‍ദിക് പട്ടേല്‍ ബിജെപിയിലേക്ക് . ജൂണ്‍ 2 ന് പട്ടേല്‍ ഔദ്യോഗികമായി ബിജെപി അംഗത്വം സ്വീകരിക്കും . അടുത്ത വര്‍ഷം ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളിലായി ഗുജറാത്ത്...

ജോ ജോസഫിന്റെ വ്യാജവിഡിയോ അപ്‌ലോഡ് ചെയ്തയാള്‍ കോയമ്പത്തൂരില്‍ പിടിയില്‍

കൊച്ചി : തൃക്കാക്കരയിലെ എൽഡിഎഫ് സ്ഥാനാർഥി ജോ ജോസഫിന്റെ പേരിൽ വ്യാജ വിഡിയോ ട്വിറ്ററിൽ അപ്‍ലോഡ് ചെയ്തയാൾ കോയമ്പത്തൂരിൽ പൊലീസ് പിടിയിൽ .മലപ്പുറം കോട്ടയ്ക്കൽ സ്വദേശി അബ്ദുൽ ലത്തീഫിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.കോയമ്പത്തൂരിൽനിന്നാണ് ഇയാളെ പിടികൂടിയത്....

രാജ്യസഭ സീറ്റ്: പ്രതിഷേധവുമായി നഗ്മ

മുംബൈ: രാജ്യസഭാ സീറ്റിലേക്ക് പരിഗണിക്കാത്തതിൽ പ്രതിഷേധവുമായി നടിയും മഹിളാ കോൺഗ്രസ് നേതാവുമായ നഗ്മ.2003-04 ല്‍  കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ താത്പര്യപ്രകാരമാണ് താൻ   കോണ്‍ഗ്രസില്‍ ചേര്‍ന്നതെന്നും, തന്നെ രാജ്യസഭ എംപിയാക്കാന്‍ സോണിയ ഗാന്ധി വ്യക്തിപരമായി...

സംസ്ഥാനത്ത്  കാലവർഷമെത്തി 

തിരുവനന്തപുരം: സംസ്ഥാനത്ത് തെക്കു പടിഞ്ഞാറൻ കാലവർഷമെത്തി . സാധാരണ ജൂൺ  ഒന്നിന് തുടങ്ങേണ്ട കാലവർഷം മുൻപേ എത്തിയതായി  കേന്ദ്ര കാലാവസ്ഥ വകുപ്പ് സ്ഥിതീകരിച്ചു . ഈ മാസം 27  എത്തിയേക്കും  എന്നായിരുന്നു ആദ്യ പ്രവചനം...

വിദ്യാർത്ഥികൾക്കും അധ്യാപകർക്കും കൊച്ചി മെട്രോയിൽ ജൂൺ 1 നു സൗജന്യ യാത്ര

കൊച്ചി : പുതിയ അധ്യയന വര്ഷം ആരംഭിക്കുന്നതിന്റെ ഭാഗമായി ജൂൺ 1 ബുധനാഴ്ച അധ്യാപകർക്കും വിദ്യാർത്ഥികൾക്കും കൊച്ചി മെട്രോയിൽ സൗജന്യ യാത്ര . സ്കൂൾ തുറപ്പിനോടനുബന്ധിച്ചാണ് ഈ ഇളവ് . രാവിലെ 7 മുതൽ...

തൃക്കാക്കര നാളെ പോളിങ് ബൂത്തിലേക്ക് ; ഇന്ന് നിശബ്ദത പ്രചരണം

കൊച്ചി : തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ ആവേശം നിറഞ്ഞ പരസ്യപ്രചരണത്തിന് സമാപനം . ഇന്ന് നിശബ്ദ പ്രചരണം . തൃക്കാക്കരയിൽ നാളെ രാവിലെ 7 മുതൽ 6 വരെയാണ് പോളിങ് . ജൂൺ 3 വെള്ളിയാഴ്ച...

കോഴിക്കോട് കാട്ടുപന്നിയുടെ ആക്രമണം : 12 കാരന് പരിക്കേറ്റു.

കോഴിക്കോട്:കോഴിക്കോട് തിരുവമ്പാടിയിൽ 12-കാരന് നേരെ കാട്ടുപന്നിയുടെ ആക്രമണം. പുല്ലപ്പള്ളിയില്‍ ഷനൂപിന്റെ മകന്‍ അദിനാന് പരിക്കേറ്റത്. ശനിയാഴ്ച രാവിലെ 8:30 നാണ് സംഭവം നടന്നത് . പറമ്പില്‍ നിന്നു ഇറങ്ങി വന്ന കാട്ടുപന്നി സൈക്കിളില്‍ ഇടിക്കുകയും...

സിനിമാ അവര്‍ഡ്: വിവാദം കത്തിപ്പടരുന്നു

ജൂറി ഹോം കണ്ടിരുന്നില്ലെന്ന് ഇന്ദ്രന്‍സ് തിരുവനന്തപുരം: സംസ്ഥാന അവാര്‍ഡ് പ്രഖ്യാപനത്തിന് പിന്നാലെ വന്‍ വിവാദം.'ഹോം' സിനിമയില്‍ അസാധാരണ പ്രകടനം കാഴ്ച വച്ച നടന്‍ ഇന്ദ്രന്‍സിനെ മികച്ച നടനുള്ള അവാര്‍ഡ് നിര്‍ണ്ണയത്തില്‍ നിന്ന് തഴഞ്ഞു എന്ന...