മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ഞെട്ടിക്കുന്ന ആരോപണങ്ങളുമായി സ്വപ്‌നാ സുരേഷ്

തിരുവനന്തപുരം: മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണവുമായി സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്നാ സുരേഷ് രംഗത്ത്. 2016 - ല്‍ മുഖ്യമന്ത്രി വിദേശ സന്ദര്‍ശനം നടത്തിയപ്പോള്‍ അദ്ദേഹം ഒരു ബാഗ് മറന്നു വച്ചെന്നും അത് അടിയന്തിരമായി...

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് – അന്തിമ വിജ്ഞാപനം വൈകും, പരാതികള്‍ പഠിക്കാന്‍ പുതിയ സമിതിയെ കേന്ദ്രം നിയോഗിച്ചു

ദില്ലി: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലെ അന്തിമ വിജ്ഞാപനം വൈകും. റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് കേന്ദ്രത്തിന് മുന്നില്‍ എത്തിയ പരാതികള്‍ പഠിക്കാന്‍ പുതിയ സമിതിയെ കേന്ദ്രം നിയോഗിച്ചു. മുന്‍ വനമന്ത്രാലയം ഡി ജി സഞ്ജയ് കുമാര്‍ ഐഎഫ്എസ് അധ്യക്ഷനായാണ്...

നടിയെ ആക്രമിച്ച കേസ് : എസ്.ശ്രീജിത്തിനെ മാറ്റിയത് ചോദ്യം ചെയ്തുള്ള ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ മേല്‍നോട്ട ചുമതലയില്‍ നിന്ന് എഡിജിപി, എസ്.ശ്രീജിത്തിനെ മാറ്റിയത് ചോദ്യം ചെയ്തുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. സര്‍ക്കാരിന്‍റെ ഭരണപരമായ കാര്യങ്ങളില്‍ ഇടപെടാനാകില്ലെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി ഹര്‍ജി തള്ളിയത്. സ്ഥലംമാറ്റം...

ലാഭം ഇരട്ടിയാക്കി കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍

സംസ്ഥാന സര്‍ക്കാരിന്‍റെ ഉടമസ്ഥതയിലുള്ള ധനകാര്യ സ്ഥാപനമായ കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ (കെഎഫ്സി) 2021 മാര്‍ച്ച് 31ന് അവസാനിച്ച വര്‍ഷത്തില്‍ അതിന്‍റെ അറ്റാദായം 13.17 കോടി രൂപ യാണെന്ന് അറിയിച്ചു. കഴിഞ്ഞ വര്‍ഷം ഇത് 6.58...

പ്രവാചകനെതിരായ വിവാദ പരാമര്‍ശം: നൂപുര്‍ ശര്‍മയ്ക്ക് വധഭീഷണി

ന്യൂഡല്‍ഹി: പ്രവാചകനെതിരായ വിവാദ പരാമര്‍ശത്തില്‍ സസ്പെന്‍ഷനിലായ ബി ജെ പി വക്താവ് നൂപുര്‍ ശര്‍മയ്ക്ക് ഡല്‍ഹി പൊലീസിന്‍റെ സുരക്ഷ. വധഭീഷണിയുണ്ടെന്ന് കാണിച്ച് നൂപുര്‍ ശര്‍മ ഇന്നലെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് പൊലീസ്...

വിജയ് ബാബുവിന്റെ ജാമ്യഹർജി പരിഗണിക്കുന്നത് മാറ്റി

കൊച്ചി : യുവനടിയെ പീഡിപ്പിച്ച കേസിൽ വിജയ്ബാബുവിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി വെള്ളിയാഴ്ചത്തേക്കു മാറ്റി. അറസ്റ്റിലുള്ള വിലക്ക് അതുവരെ തുടരും . ഇന്ന് ഉച്ചക്കാണ് വിജയ്ബാബുവിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കാനിരുന്നത് . എന്നാൽ സർക്കാരിന്...

പ്രവാചകനെതിരായ പരാമര്‍ശം: ഗള്‍ഫ് രാജ്യങ്ങളിലെ ഇന്ത്യക്കാര്‍ ആശങ്കപ്പെടേണ്ടെന്ന് കേന്ദ്ര മന്ത്രി പിയൂഷ് ഗോയല്‍

ബിജെപി നേതാക്കളുടെ പ്രവാചകനെതിരായ പരാമര്‍ശം ആഗോളതലത്തില്‍ ചര്‍ച്ചയായ സാഹചര്യത്തില്‍ ഗള്‍ഫ് രാജ്യങ്ങളിലെ ഇന്ത്യക്കാര്‍ ആശങ്കപ്പെടേണ്ടെന്ന് കേന്ദ്ര മന്ത്രി പിയൂഷ് ഗോയല്‍. വിവാദം മോദി സര്‍ക്കാരിന്‍റെ പ്രതിച്ഛായയെ ബാധിച്ചിട്ടില്ല. വിഷയത്തില്‍ ഇന്ത്യയുടെ നിലപാട് വിദേശകാര്യ മന്ത്രാലയം...

സംസ്ഥാനത്ത് കൂടുതല്‍ ഭക്ഷ്യ സുരക്ഷാ ലാബുകള്‍. ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍ കര്‍ശനമായി തുടരുമെന്ന് മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: സംസ്ഥാനത്തെ ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍ കര്‍ശനമായി തുടരുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പരിശോധനകള്‍ നിര്‍ത്തില്ല. സംഭവങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമാകില്ല പരിശോധനമകള്‍. അത് നിരന്തരം ഉണ്ടാകും. ഭക്ഷ്യ സുരക്ഷയ്ക്കായുള്ള കലണ്ടര്‍ പരിഷ്‌ക്കരിച്ചു....

ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതിനല്ല മുഖ്യപരിഗണന: കെഎസ്ആര്‍ടിസി

തിരുവനന്തപുരം: ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതിനല്ല മുഖ്യപരിഗണനയെന്ന് കെഎസ്ആര്‍ടിസി. എല്ലാ മാസവും അഞ്ചാം തീയതിക്ക് മുന്‍പ് ശമ്പളം നല്‍കണമെന്ന സ്വകാര്യ ഹര്‍ജിക്കെതിരെ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് കെഎസ്ആര്‍ടിസി ഇക്കാര്യം വ്യക്തമാക്കിയത്. പ്രഥമ പരിഗണന ജനങ്ങള്‍ക്ക് പൊതുഗതാഗത...

ഗുരുവായൂർ ഥാർ ന് 43 ലക്ഷം : പുനർലേലം ഉറപ്പിച്ചത് വിഘ്‌നേഷ് വിജയകുമാർ.

തൃശൂർ : ഗുരുവായൂരപ്പന് നേർച്ചയായി ലഭിച്ച ഥാർ എന്ന വാഹനം ഇനി വിഘ്‌നേശിന് സ്വന്തം. മഹേന്ദ്ര ഗ്രൂപ്പ് നേർച്ചയായി കൊടുത്ത ഥാർ എന്ന വാഹനം 43 ലക്ഷം രൂപയ്ക്കാണ് അങ്ങാടിപ്പുറം സ്വദേശിയായ വിഘ്‌നേശ് വിജയകുമാർ...