വാടക ഗർഭധാരണത്തിന് തയാറായിരുന്നുവെന്ന് സ്വപ്ന
പാലക്കാട്: ഷാജ് കിരണിനായി വാടക ഗർഭധാരണത്തിന് താൻ തയാറായിരുന്നുവെന്ന് സ്വപ്ന സുരേഷ്. ഷാജ് കിരിണിനും ഭാര്യയ്ക്കും വർഷങ്ങളായി കുട്ടികളില്ലായിരുന്നു. ഷാജ് കിരണിന്റെ ഭാര്യയുടെ വേദന മനസിലാക്കിയാണ് ഗർഭധാരണത്തിന് സമ്മതിച്ചതെന്നും സ്വപ്ന പറഞ്ഞു.തങ്ങള്‍ക്ക് സ്വപ്ന ഗര്‍ഭപാത്രം...
വിജയ്ബാബുവിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാലാം തവണയും മാറ്റി
കൊച്ചി : യുവനടിയെ പീഡിപ്പിച്ച കേസിൽ നടനും നിർമാതാവുമായ വിജയ്ബാബുവിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാലാം തവണയും മാറ്റി ഹൈക്കോടതി . തിങ്കളാഴ്ചയാണ് ജാമ്യഹർജി പരിഗണിക്കുക. അറസ്റ് തടഞ്ഞുകൊണ്ടുള്ള ഉത്തരവും തിങ്കളാഴ്ച വരെ തുടരും ....
സംസ്ഥാനത്ത് ട്രോളിങ് നിരോധനം തുടങ്ങി
തിരുവനന്തപുരം : സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ആരംഭിച്ചതോടെ ദിവസങ്ങളായി കടലിൽ കഴിഞ്ഞിരുന്ന ബോട്ടുകൾ ഇന്നലെ രാത്രിയോടെ കരക്ക് കയറ്റി. 52 ദിവസത്തെ ട്രോളല്ലിങ് ജൂലൈ 31 ന്അർധരാത്രിയോടെ അവസാനിക്കും . മത്സ്യങ്ങളുടെ പ്രജനനകാലം നിർണയിക്കുന്നതിൽ...
സഹകരണ സ്ഥാപനങ്ങളുടെ വിശ്വാസ്യത വര്‍ദ്ധിച്ചു : വി.എന്‍. വാസവന്. ഒരു വര്‍ഷത്തിനിടയില്‍ വന്‍ മുന്നേറ്റം
തിരുവനന്തപുരം: സഹകരണ സ്ഥാപനങ്ങളുടെ വിശ്വാസ്യത വര്‍ദ്ധിച്ചതായി സഹകരണ മന്ത്രി വി.എന്‍. വാസവന്. കേസരി സ്മാരക ട്രസ്റ്റും പത്ര പ്രവര്‍ത്തക യൂണിയന് ജില്ലാ കമ്മിറ്റിയും സംഘടിപ്പിച്ച മീറ്റ് ദി പ്രസ്സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സഹകരണ പ്രസ്ഥാനങ്ങള്‍ക്കെതിരെ...
ചെള്ളുപനി, പ്രത്യേക സംഘം സന്ദര്‍ശിക്കും: മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: വര്‍ക്കലയില്‍ ചെള്ളുപനി ബാധിച്ച് പെണ്‍കുട്ടി മരണമടഞ്ഞ സംഭവത്തില്‍ പ്രത്യേക സംഘം അടിയന്തരമായി സ്ഥലം സന്ദര്‍ശിക്കാന്‍ നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ നേതൃത്വത്തിലുള്ള സംഘം പാരിപ്പള്ളി...
ബിരിയാണിവച്ച്, മുഖ്യമന്ത്രിയുടെ കോലം കത്തിച്ച് പ്രതിഷേധക്കാർ; യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം, പൊലീസ് ലാത്തിചാർജ്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്തുടനീളം കോൺഗ്രസ് പ്രതിഷേധം. സെക്രട്ടേറിയേറ്റിലേക്കുള്ള യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം. മാർച്ചിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രകോപനപരമായ മുദ്രാവാക്യമാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഴക്കുന്നത്....
സത്യേന്ദർ ജെയ്നിന്റെ കസ്റ്റഡി കാലാവധി നീട്ടി
ന്യൂഡൽഹി: കള്ളപ്പണക്കേസിൽ അറസ്റ്റിലായ ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയ്നിന്റെ കസ്റ്റഡി കാലാവധി നീട്ടി. ജൂൺ 13 വരെയാണ് കസ്റ്റഡി നീട്ടിയത്. ഡൽഹി റോസ് അവന്യൂ കോടതിയുടേതാണ് നടപടി.മേയ് 30-നാണ് കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ സത്യേന്ദർ...
സ്വത്ത് പരിശോധിക്കാം; ഇഡി ഉദ്യോഗസ്ഥർക്ക് വീട്ടിലേക്ക് സ്വാഗതം: കെ.ടി. ജലീൽ
തിരുവനന്തപുരം: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർക്ക് തന്റെ വീട്ടിലേക്ക് സ്വാഗമെന്ന് കെ.ടി. ജലീൽ. ആർക്ക് വേണമെങ്കിലും തന്റെ സ്വത്ത് പരിശോധിക്കാമെന്നും ജലീൽ പറഞ്ഞു.എന്റെ രണ്ട് മക്കളുടെയും വിവാഹം കഴിഞ്ഞു. അത് എങ്ങനെ കഴിഞ്ഞുവെന്നെല്ലാം പരിശോധിക്കട്ടെ. പൊതുപ്രവർത്തകരെ...
മുഖ്യമന്ത്രിക്ക് രാജിവയ്ക്കാനുള്ള ബുദ്ധി ഇനിയെങ്കിലും തെളിയുമെന്നാണ് കരുതുന്നത്: സതീശൻ
തിരുവനന്തപുരം: മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. അധികാരദുർവിനിയോഗത്തിലൂടെ രക്ഷപ്പെടാനാണ് പിണറായിയുടെ ശ്രമം. തെളിവുകൾ നശിപ്പിക്കാനും അന്വേഷണം അട്ടിമറിക്കാനും ശ്രമം നടക്കുന്നുവെന്നും സതീശൻ ആരോപിച്ചു.രാജിവയ്ക്കാനുള്ള ബുദ്ധി ഇനിയെങ്കിലും പിണറായിക്ക് തെളിയുമെന്നാണ് കരുതുന്നത്. കണക്ക്...
സ്വപ്നയുടെ വെളിപ്പെടുത്തൽ; സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിഷേധം
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നിൽ യൂത്ത്കോൺഗ്രസ്, മഹിളാ കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം. മുഖ്യമന്ത്രിയുടെ കോലം കത്തിച്ചും ബിരിയാണി വിതരണം ചെയ്തുമാണ് മഹിളാ കോൺഗ്രസ് പ്രതിഷേധിക്കുന്നത്.ഇവിടേക്ക് കൂടുതൽ യൂത്ത്കോൺഗ്രസ് പ്രവർത്തകർ...
