സംഘർഷം തുടരുന്നു
തിരുവനന്തപുരം : കോൺഗ്രസിന്റെ കരിദിനാചരണത്തിന്റെ ഭാഗമായി സംസ്ഥാനത്ത് വ്യാപക പ്രതിഷേധം. മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് കൊല്ലം കലക്ടറേറ്റിലേക്ക് ആർ എസ് പി നടത്തിയ മാർച്ചിൽ സംഘർഷം . എൻ.കെ.പ്രേമചന്ദ്രൻ എംപിയ്ക്കും എ.എ.അസീസുമുൾപ്പെടെയുള്ളവർക്ക് പരുക്കേറ്റു. ബാരിക്കേഡ് തകർത്ത്...
‘അഗ്നിപഥ്’ പദ്ധതിക്ക് തുടക്കം കുറിച്ച് കേന്ദ്രസർക്കാർ
ഡൽഹി: ഇന്ത്യൻ സൈന്യത്തിലേക്ക് യുവാക്കളെ എത്തിക്കാനുള്ള ‘അഗ്നിപഥ്’ പദ്ധതിക്ക് തുടക്കം കൗമാരക്കാർക്ക് നാലുവർഷത്തെ ഹ്രസ്വകാല സൈനിക സേവനം അനുവദിക്കുന്ന സമഗ്രപദ്ധതിയാണ് 'അഗ്നിപഥ്'. പദ്ധതി ജിഡിപിയുടെ വളർച്ചയ്ക്ക് സഹായകമാകുമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു....
സ്വപ്‍നക്കെതിരായ പരാതി; കെ.ടി. ജലീലിന്റെ മൊഴി രേഖപ്പെടുത്തി
സ്വപ്നയുടെ വെളിപ്പെടുത്തലിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന കെടി ജലീലിന്‍റെ പരാതിയില്‍ മൊഴി രേഖപ്പെടുത്തി. ജലീലിന്‍റെ വീട്ടിലെത്തിയാണ് അന്വേഷണസംഘം മൊഴിയെടുത്തത്. സ്വപ്നയുടെ വെളിപ്പെടുത്തലുകളുടെ പിന്നിലെ ബുദ്ധികേന്ദ്രം ആരെന്ന് അന്വേഷിക്കണമെന്നാണ് ജലീലിന്‍റെ ആവശ്യം. ഇക്കാര്യത്തിൽ സമഗ്ര അന്വേഷണം...
സംഘർഷം തുടരുന്നു
തിരുവനന്തപുരം : കോൺഗ്രസിന്റെ കരിദിനാചരണത്തിന്റെ ഭാഗമായി സംസ്ഥാനത്ത് വ്യാപക പ്രതിഷേധം. മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് കൊല്ലം കലക്ടറേറ്റിലേക്ക് ആർ എസ് പി നടത്തിയ മാർച്ചിൽ സംഘർഷം . എൻ.കെ.പ്രേമചന്ദ്രൻ എംപിയ്ക്കും എ.എ.അസീസുമുൾപ്പെടെയുള്ളവർക്ക് പരുക്കേറ്റു. ബാരിക്കേഡ് തകർത്ത് മുന്നോട്ടു നീങ്ങാൻ ശ്രമിച്ച പ്രവർത്തകർക്കു നേരെ പൊലീസ് മൂന്നുവട്ടം ടിയർഗ്യാസ് പ്രയോഗിച്ചു. പിന്നീടും സംഘടിച്ചെത്തിയ പ്രവർത്തകർക്കു നേരെ ലാത്തി ചാർജ് നടത്തി. തെരുവു യുദ്ധം നടത്തി സ്വർണക്കടത്തിൽനിന്നു തിരിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നു എൻ.കെ.പ്രേമചന്ദ്രൻ പറഞ്ഞു.
കോൺഗ്രസ് കരിദിനാചരണത്തിന്റെ ഭാഗമായി കോഴിക്കോട് ഡിസിസി നടത്തിയ മാർച്ചിനിടെ പൊലീസും പ്രവർത്തകരും ഇടതുസംഘടനകളുടെ പ്രചാരണ ബോർഡുകളും തോരണവും തകർക്കാനുള്ള കോൺഗ്രസ് പ്രവർത്തകരുടെ ശ്രമം പൊലീസ് തടഞ്ഞതാണ് സംഘർഷത്തിന് വഴിയൊരുക്കിയത് . സംഘർഷത്തിൽ നിരവധിപേർക് പരിക്കേറ്റു...
നിന്നെ ഞങ്ങൾ വച്ചേക്കില്ല; യൂത്ത് കോണ്‍ഗ്രസുകാർ കൊല്ലാൻ പാഞ്ഞടുത്തുവെന്ന് എഫ്ഐആർ
തിരുവനന്തപുരം: വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിക്കെതിരേ മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർക്കെതിരേ വധശ്രമത്തിനും ഗൂഢാലോചനയ്ക്കും കേസ്. "നിന്നെ ഞങ്ങൾ വച്ചേക്കില്ല" എന്ന് ആക്രോശിച്ച് കൊല്ലണമെന്ന ഉദ്ദേശത്തോടെ പ്രതിഷേധക്കാർ മുഖ്യമന്ത്രിക്ക് നേരെ പാഞ്ഞടുത്തെന്നാണ് എഫ്ഐആര്‍. വലിയതുറ...
പ്രേക്ഷകനെ പിടിച്ചിരുത്തുന്ന ഉടലനുഭവം
ഗൗരി ശങ്കർ കടന്നുപോകുന്ന നിമിഷങ്ങളിൽ എപ്പോൾ വേണമെങ്കിലും മനുഷ്യൻ ഇരയാക്കപ്പെട്ടേക്കാം അവൻ തന്നെ വേട്ടക്കാരനുമായേക്കാം. വേട്ടക്കാരന് വേട്ടയാടാൻ ഒരു കാരണമുണ്ടെന്ന പോലെ തന്നെ രക്ഷപെടാൻ ഇരയ്ക്കും ഉണ്ട് അവകാശം. ഉടലിന്‍റെ അപാര സാദ്ധ്യതകളും ഇരയാക്കപ്പെടുന്നവന്‍റെ...
ഇന്ത്യ പ്രിമിയർ ലീഗ് സംപ്രേഷണാവകാശത്തിന് 44,000 കോടിരൂപ
മുംബയ്: ഇന്ത്യ പ്രിമിയർ ലീഗിന്റെ അടുത്ത 5 വർഷത്തെ സംപ്രേഷണാവകാശം സ്വന്തമാക്കാൻ റെക്കാഡ് തുകയുമായി കമ്പനികൾ. 2023 മുതൽ 2027 വരെയുള്ള ഐ.പി.എൽ മത്സരങ്ങളുടെ സംപ്രേഷണാവകാശത്തിനുള്ള ലേലം പുരോഗമിക്കവേ ടെലിവിഷൻ- ഡിജിറ്റൽ സംപ്രേഷണാവകാശം അടങ്ങുന്ന...
ഏഷ്യൻ കപ്പ്:ഇന്ത്യ ഇന്ന് ഹോങ്കോങ്ങിനെതിരെ
കൊൽക്കത്ത: ഏഷ്യൻ കപ്പ് ഫുട്ബോൾ യോഗ്യതാ റൗണ്ടിൽ ഇന്ത്യയ്ക്ക് ഇന്ന് നിർണായക മത്സരം. ഡി ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ഇന്ത്യ ഇന്നു ഹോങ്കോങ്ങിനെ നേരിടും. സോൾട്ട്‌ലേക്ക് സ്റ്റേഡിയത്തിൽ രാത്രി 8.30 നാണ് കിക്കോഫ്. ജയിച്ചാൽ...
രക്തദാനത്തിന് ഗുണങ്ങളേറെ: മന്ത്രി വീണാ ജോര്‍ജ
തിരുവനന്തപുരം: ജൂണ്‍ 14 ലോക രക്തദാത ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം, ചന്ദ്രശേഖരന്‍ നായര്‍ സ്‌റ്റേഡിയം ഭാഗ്യമാല ഓഡിറ്റോറിയത്തില്‍ വച്ച് ജൂണ്‍ 14, വൈകിട്ട് 3 മണിക്ക് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും....
മുഖ്യമന്ത്രി രാജിവയ്ക്കണം: പി.സി.ജോർജ്
കോട്ടയം: സ്വപ്ന ഉന്നയിച്ച ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി രാജിവച്ച് അന്വേഷണത്തെ നേരിടണമെന്ന് കേരള ജനപക്ഷം നേതാവ് പി.സി.ജോർജ്. കോട്ടയത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനം കണ്ടതിൽ വച്ച് ഏറ്റവും വലിയ അഴിമതിക്കാരനും കൊള്ളക്കാരനും...
