മിഥുനമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു
പത്തനംതിട്ട: മിഥുനമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട തുറന്നു. ഇന്നലെ വൈകിട്ട് അഞ്ച് മണിക്കാണ് നട തുറന്നത്. ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ മേല്‍ശാന്തി എന്‍.പരമേശ്വരന്‍ നമ്പൂതിരി ക്ഷേത്രതിരുനട തുറന്ന് ദീപങ്ങള്‍ തെളിയിച്ചു....
കെ. നാരായണനെ ആദരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ തലമുതിർന്ന ഫോട്ടോജേർണലിസ്റ്റായ ന്യൂ ഈ നാടിന്റെ ഫോട്ടോഗ്രാഫർ കെ. നാരായണന് കേരളമീഡിയാ അക്കാദമിയുടെ ആദരം. മീഡിയാ അക്കദമിയുടെ ആഭിമുഖ്യത്തിൽ ഇന്റർനാഷണൽ പ്രസ് ഫോട്ടോ ഫെസ്റ്റിനോടനുബന്ധിച്ച് നടന്ന ചടങ്ങിലാണ് നാരായണനെ ആദരിച്ചത്. കേരളത്തിന്...
കേന്ദ്ര ഏജെൻസികൾ രക്ഷക്കെത്തി എന്ന സ്വപ്നയുടെ മൊഴിയിൽ നിന്ന് അവരുടെ കള്ളക്കളിയാണ് വ്യക്തമാകുന്നത് : കോടിയേരി ബാലകൃഷ്ണൻ
തിരുവനന്തപുരം : കേന്ദ്ര ഏജന്‍സികളാണ് തന്റെ രക്ഷകരായി നിലകൊണ്ടതെന്ന് ഹൈക്കോടതിയില്‍ സ്വര്‍ണ്ണക്കള്ളക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് വ്യക്തമാക്കിയതിലൂടെ കേന്ദ്ര ഏജന്‍സികളുടെ കള്ളക്കളികളാണ് വ്യക്തമാകുന്നതെന്ന് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രസ്താവനയില്‍...
കൂടുതല്‍ ആശുപത്രികളില്‍ ബ്ലഡ് ബാങ്കുകള്‍ സ്ഥാപിക്കും: മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: കൂടുതല്‍ ആശുപത്രികളില്‍ ആവശ്യകതയനുസരിച്ച് ബ്ലഡ് ബാങ്കുകള്‍ സ്ഥാപിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കേരളത്തില്‍ മെഡിക്കല്‍ കോളേജുകള്‍, ജനറല്‍ ആശുപത്രികള്‍, ജില്ലാ ആശുപത്രികള്‍, തെരഞ്ഞെടുക്കപ്പെട്ട താലൂക്കാശുപത്രികള്‍ എന്നിവിടങ്ങളില്‍ ബ്ലഡ് ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്....
ഹ്രസ്വകാല സൈനിക സേവനത്തിന് യുവാക്കള്‍ക്ക് അവസരം: പ്രതിരോധ മന്ത്രി
ന്യൂഡല്‍ഹി: സൈന്യത്തില്‍ ഹ്രസ്വകാല സേവനത്തിന് യുവാക്കള്‍ക്ക് അവസരമൊരുക്കുന്ന പദ്ധതി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചു. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗാണ് പദ്ധതി പ്രഖ്യാപിച്ചത്. പ്രതിരോധ മന്ത്രി രാജ് നാഥ് സിങ്ങാണ് അഗ്നിപഥ് എന്ന് പേരിട്ടിരിക്കുന്ന പദ്ധതി വാര്‍ത്താ...
പ്രതിപക്ഷനേതാവിനേയും എകെ ആന്‍റണിയേയും അപായപ്പെടുത്താന്‍ സിപിഎം ശ്രമിക്കുന്നു: കെ.സുധാകരന്‍
പ്രതിപക്ഷനേതാവും എകെ ആന്‍റണിയും ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളെ കയ്യേറ്റം ചെയ്ത് അപായപ്പെടുത്താന്‍ സിപിഎം ബോധപൂര്‍വ്വമായ ശ്രമം നടത്തുകയാണെന്ന്നെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി വാര്‍ത്താക്കുറിപ്പില്‍ ആരോപിച്ചു. സിപിഎം ഗുണ്ടകള്‍ കെപിസിസി ഓഫീസ് തല്ലിത്തകര്‍ത്ത് 24...
ജൂൺ 15: വയോജന അതിക്രമ വിരുദ്ധ ദിനം, കേരള സമൂഹ്യ സുരക്ഷാ മിഷൻ
ജൂൺ 15 ലോക വയോജനങ്ങൾക്കെതിരെയുള്ള അതിക്രമ വിരുദ്ധ ദിനം 2022 ആയി ബന്ധപ്പെട്ട് സംസ്ഥാനത്ത് വിപുലമായ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കും. സംസ്ഥാനത്തെ മുഴുവൻ വിദ്യാർത്ഥികളും ബോധവൽക്കരണ പ്രവർത്തനങ്ങളിൽ പങ്കാളികളാവും. ഇതിൻ്റെ ഭാഗമായി വിദ്യാർത്ഥികൾ വയോജനങ്ങൾക്കെതിരെയുള്ള...
അരാജകത്വത്തിലേക്ക് കേരളം കൂപ്പുകുത്തി: ഉമ്മന്‍ ചാണ്ടി
പ്രതിപക്ഷ നേതാവിന്‍റെ വീടും കെപിസിസി ഓഫീസും ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് ഓഫീസുകള്‍ സംസ്ഥാനത്തുടെനീളം അടിച്ചു തകര്‍ക്കുകയും കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസും പാര്‍ട്ടിക്കാരും ചേര്‍ന്ന് വളഞ്ഞിട്ട് ആക്രമിക്കുകയും ചെയ്യുന്ന അരാജകത്വത്തിലേക്ക് കേരളം കൂപ്പുകുത്തിയെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി....
രാഷ്‌ട്രപതി തിരഞ്ഞെടുപ്പ് :പിടി കൊടുക്കാതെ ശരത് പവാർ
ന്യൂ ഡൽഹി : രാഷ്ട്രപതി തെരെഞ്ഞെടുപ്പു തന്ത്രങ്ങളില്‍ വീണ്ടും ട്വിസ്റ്റ്.ശരത്പവാര്‍ എന്ന പൊതു സ്ഥാനാര്‍ത്ഥിയിലേക്ക് എതാണ്ട് എല്ലാവരും അടുക്കുന്നതിനിടെ താന്‍ രാഷ്ട്രപതിയാകാനില്ലെന്ന നിലപാട് പ്രഖ്യാപിച്ചിരിക്കുകയാണ് ശരത് പവാര്‍. രാഷ്ട്രപതി സ്ഥാനത്തേക്ക് ശരത് പവാറിനെ പിന്തുണയ്ക്കാന്‍...
സിൽവർ ലൈൻ പദ്ധതിക്ക് കേന്ദ്രാനുമതി നിർബന്ധം: മുഖ്യമന്ത്രി
തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിക്ക് കേന്ദ്ര അനുമതി നിർബന്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിളപ്പിൽശാലയിൽ വികസന സെമിനാറിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രം അനുകൂല നിലപാട് സ്വീകരിച്ചാലെ മുന്നോട്ട് പോകാനാകൂ. എന്നാൽ ഇവിടെ ബിജെപി...
