സംസ്ഥാനത്ത് പാഠ്യപദ്ധതി പരിഷ്കരണത്തിന് തുടക്കം
തിരുവനന്തപുരം : സംസ്ഥാനത്തെ പ്രീപ്രൈമറി മുതല്‍ ഹയര്‍സെക്കന്‍ററി വരെയുള്ള പാഠ്യപദ്ധതി പരിഷ്കരിക്കുന്നു. ഇതിനു മുന്നോടിയായുള്ള സംസ്ഥാനതല ആശയരൂപീകരണ ശില്പശാല ബഹു.കേരളാ മുഖ്യമന്ത്രി ശ്രീ.പിണറായിവിജയന്‍ ഉദ്ഘാടനം ചെയ്യും . 2022 ജൂണ്‍ 16 വ്യാഴം രാവിലെ...
നടിയും മോഡലുമായ ഷഹാനയുടെ ആത്മഹത്യക്കു പിന്നിൽ ഭർതൃപീഡനം
കോഴിക്കോട് : നടിയും മോഡലുമായ ഷഹാനയുടെ ആത്മഹത്യക്ക് കാരണം ഭർതൃപീഡനമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് . കുറ്റപത്രം ഉടൻ കോടതിയിൽ സമർപ്പിക്കും . ഷഹാനയുടെ ഡയറിയിൽ നിന്നാണ് ഭർതൃപീഡനത്തിന്റെ തെളിവുകൾ ലഭിച്ചതെന്ന് പോലീസ്...
ഞായറാഴ്ച വരെ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത
തിരുവന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നല്‍ ലക്ഷണം കണ്ടാല്‍ തുറസായസ്ഥലങ്ങളില്‍ നില്‍ക്കുന്നത് ഒഴിവാക്കണം. ജനലും വാതിലും അടച്ചിടണം. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കണം. വൈദ്യുതി...
സിപിഎം അക്രമം തുടർന്നാൽ ഭവിഷ്യത്ത് വലുതായിരിക്കും; വെല്ലുവിളിയുമായി സുധാകരൻ
തിരുവനന്തപുരം: അക്രമം അവസാനിപ്പിക്കാന്‍ സിപിഎം തയ്യാറായില്ലെങ്കില്‍ അതിന്റെ ഭവിഷ്യത്ത് വലുതായിരിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. അക്രമത്തിലൂന്നിയ രാഷ്ട്രീയ-ഭരണ ശൈലിയാണ് മുഖ്യമന്ത്രിയും സിപിഎമ്മും ആഗ്രഹിക്കുന്നതെങ്കില്‍ അധികം വൈകാതെ തന്നെ ഈ സര്‍ക്കാരിന്റെ പതനം...
എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു; വിജയ ശതമാനത്തിൽ നേരിയ കുറവ്
തിരുവനന്തപുരം:എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു . ഇത്തവണത്തെ എസ്എസ്എൽസി ശതമാനത്തിൽ കഴിഞ്ഞ തവണത്തേക്കാൾ നേരിയ കുറവ് .ഇത്തവണത്തെ വിജയശതമാനം 99.26 ആണ്. കഴിഞ്ഞ തവണ വിജയശതമാനം 99 .47 ശതമാനമായിരുന്നു . പരീക്ഷ എഴുതയിവരിൽ 4,23,303...
‘കെട്ടിക്കിടക്കുന്ന ഫയലുകൾ മൂന്ന് മാസത്തിനകം തീർപ്പാക്കണം’: മുഖ്യമന്ത്രി
തിരുവനന്തപുരം: കെട്ടിക്കിടക്കുന്ന ഫയലുകൾ മൂന്ന് മാസത്തിനകം തീർപ്പാക്കണമെന്ന് ഉദ്യോഗസ്ഥരോട് നിർദേശം നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. ജനങ്ങളുടെ അവകാശങ്ങളും ആനുകൂല്യങ്ങളും ലഭ്യമാക്കാൻ സർക്കാർ ഓഫീസുകളിൽ നീതിപൂർവ്വവും സുതാര്യവും വേഗത്തിലും നടപടി ഉണ്ടാകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു....
യുവമോർച്ചയുടെ സെക്രട്രിയേറ്റ് മാർച്ചിൽ സംഘർഷം
തിരുവനന്തപുരം : മഹിളാമോര്‍ച്ചയുടെ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. പ്രവര്‍ത്തകര്‍ ബാരിക്കേഡ് കടന്ന് മുന്നോട്ട് പോകാന്‍ ശ്രമിച്ചതോടെ പോലീസ് ജലപീരങ്കിയും കണ്ണീര്‍വാതകവും ഗ്രനേഡും പ്രയോഗിച്ചു. പോലീസുമായി ഉന്തും തള്ളുമുണ്ടായതോടെ നിരവധി പ്രവർത്തകർക് പരിക്കേറ്റു .ബാരിക്കേഡ് തള്ളിമാറ്റാന്‍...
5ജി സ്പെക്ട്രം ലേലത്തിന് കേന്ദ്രാനുമതി
ഡൽഹി: ജി സ്പെക്ട്രം ലേലത്തിന് മന്ത്രിസഭയുടെ അനുമതി ലഭിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ കഴിഞ്ഞ ദിവസം ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗമാണ് 5ജി ലേലത്തിനുള്ള സ്പെക്ട്രം വിലനിർണ്ണയത്തിന് അംഗീകാരം നൽകിയത്. ഈ വര്‍ഷം...
എഐസിസി ആസ്ഥാനത്ത് അതിക്രമിച്ച് കയറി പോലീസ്; നേതാക്കൾ കസ്റ്റഡിയിൽ
ഡൽഹി: എഐസിസി ആസ്ഥാനത്ത് അതിക്രമിച്ച് കയറിയ പൊലീസ് അവിടെയുണ്ടായിരുന്ന നേതാക്കളെ കസ്റ്റഡിയിലെടുത്തു. ഇതിൽ പ്രതിഷേധിച്ച് കോൺഗ്രസിന്‍റെ മറ്റ് നേതാക്കൾ എഐസിസി ആസ്ഥാനത്ത് കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗൽ ഉൾപ്പടെയുള്ള മുതിർന്ന കോൺഗ്രസിന്‍റെ...
തൃക്കാക്കര എം.എൽ.എയായി ഉമ തോമസ് സത്യപ്രതിജ്ഞ ചെയ്തു
തിരുവനന്തപുരം: തൃക്കാക്കര എം എൽ എ ആയി ഉമ തോമസ് സത്യപ്രതിജ്ഞ ചെയ്‌തു. ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്‌തത്. രാവിലെ 11.30 ന് സ്പീക്കർ എം.ബി രാജേഷിന്റെ ചേംബറിലായിരുന്നു സത്യപ്രതിജ്ഞ. കോൺഗ്രസിന്‍റെ നിയമസഭയിലെ ഏക വനിതാസാന്നിധ്യമാണ്...
