കെ സുധാകരന്റെ കണ്ണൂരിലെ വീടിന് സായുധ സുരക്ഷ
കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ കണ്ണൂരിലെ വീടിന് സുരക്ഷ കൂട്ടി. ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പരിഗണിച്ചാണ് നടപടി. കണ്ണൂര്‍ നടാലിലെ സുധാകരന്റെ വീടിന് സായുധ പൊലീസ് സുരക്ഷയും ഏര്‍പ്പെടുത്തും. സുധാകരന്റെ യാത്രയിലും സായുധ പൊലീസ് അകമ്പടിയുണ്ടാകും....
ഗുജറാത്ത് വംശഹത്യ പാഠപുസ്തകങ്ങളിൽ നിന്ന് നീക്കി; വിമർശനവുമായി മന്ത്രി മുഹമ്മദ് റിയാസ്
തിരുവനന്തപുരം: കുട്ടികളുടെ പഠനഭാരം ലഘൂകരിക്കാനെന്ന പേരിൽ ഗുജറാത്തിലെ പാഠപുസ്തകങ്ങളിൽ നിന്നും ഗുജറാത്ത് വംശഹത്യയുടെ പരാമർശങ്ങൾ അടങ്ങിയ ഭാഗങ്ങൾ നീക്കം ചെയ്തതിനെ രൂക്ഷഭാഷയിൽ വിമർശിച്ച് മന്ത്രി മുഹമ്മദ് റിയാസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. ഗുജറാത്ത് കലാപ സമയത്ത്...
മേഘാലയയിലും അസമിലും പ്രളയക്കെടുതിയിൽ 31 മരണം
ഡൽഹി: വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ അതിശക്തമായ മഴ തുടരുന്നു. മേഘാലയയിലും അസമിലും പ്രളയക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 31 ആയി. അസമിലെ പ്രളയ സഹചര്യം വിലയിരുത്തിയ പ്രധാനമന്ത്രി കേന്ദ്രസഹായം ഉറപ്പുനൽകിയതായി മുഖ്യമന്ത്രി ഹിമന്ത് ബിശ്വ ശർമ്മ അറിയിച്ചു....
അഗ്നിപഥ്; കൂടുതൽ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചു
ഡൽഹി: പ്രതിഷേധങ്ങൾക്ക് പിന്നാലെ അഗ്നിപഥ് സേവനം പൂർത്തിയാക്കുന്നവർക്ക് ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ പ്രായപരിധിയിൽ ആദ്യ ബാച്ചിന് 5 വർഷത്തെ ഇളവു നൽകും. അടുത്ത വർഷം മുതൽ മൂന്നുവർഷത്തെ ഇളവുണ്ടാകും. അസം റൈഫിള്‍സിലും സിഎപിഎഫുകളിലും...
മികച്ച പോലീസ് സ്റ്റേഷനുള്ള മുഖ്യമന്ത്രിയുടെ ട്രോഫി കൊരട്ടി പോലീസ് സ്റ്റേഷന്
മികച്ച പോലീസ് സ്റ്റേഷനുള്ള മുഖ്യമന്ത്രിയുടെ വാർഷിക ട്രോഫിക്ക് തൃശ്ശൂര്‍ റൂറലിലെ കൊരട്ടി പോലീസ് സ്റ്റേഷന്‍ അര്‍ഹമായി. കഴിഞ്ഞകൊല്ലത്തെ പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്താണ് അവാര്‍ഡ്. തിരുവനന്തപുരം സിറ്റിയിലെ മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷന്‍, പാലക്കാട് ജില്ലയിലെ പട്ടാമ്പി...
ലണ്ടൻ മോഡൽ കെസ്ആർടിസി സിറ്റി സർക്കുലർ സർവീസിന് ഊർജമാകാൻ ഹരിയാനയിൽ നിന്ന് ഇലക്ട്രിക് ബസുകൾ
തിരുവനന്തപുരം: ലണ്ടൻ മോഡലിൽ തിരുവനന്തപുരം നഗരത്തിലാരംഭിച്ച കെഎസ്ആര്‍ടിസി സിറ്റി സര്‍ക്കുലര്‍ സർവീസിനായി ഇലക്ട്രിക് ബസുകൾ എത്തുന്നു. ആദ്യ ബാച്ചിൽ 5 ബസുകളാണ് ഹരിയാനയിലെ ഫാക്ടറിയിൽ നിന്ന് കേരളത്തിലേക്ക് പുറപ്പെട്ടത്. മൂന്ന് ദിവസം കൊണ്ട് ഇവ...
പൊട്ടിവീണ ലൈൻ കമ്പിയിൽ നിന്ന് ഷോക്കേറ്റ് മരിച്ച നിലയിൽ
ഭരതന്നൂർ : പൊട്ടിവീണ ലൈൻ കമ്പിയിൽ ചവിട്ടി യുവാവ് മരിച്ച നിലയിൽ . ഇന്നലെ രാത്രിയിലാണ് സംഭവം.അജിമോൻ (40) ആണ് മരിച്ചത് . ഇന്ന് രാവിലെ അതു വഴി വന്ന കാൽനടക്കാരനാണ് മറ്റുള്ളവരെ വിവരം...
രാജ്യത്ത് കോവിഡ് കേസുകൾ ഉയരുന്നു
ഡൽഹി: മൂന്ന് മാസങ്ങൾക്ക് ശേഷം രാജ്യത്ത് കോവിഡ് കേസുകൾ ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 12,213 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 2.35 ശതമാനമാണ് പോസിറ്റിവിറ്റി നിരക്ക്. കഴിഞ്ഞ ദിവസത്തെ കോവിഡ് കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ...
കൊലവിളി മുദ്രാവാക്യം; പോലീസ് കണ്ടാലറിയുന്നവർക്കെതിരെ കേസെടുത്തു
കോഴിക്കോട്: കോഴിക്കോട്ട് തീക്കൊടിയിലെ ഡിവൈഎഫ്ഐ പ്രവർത്തകരുടെ കൊലവിളി മുദ്രാവാക്യത്തിൽ പോലീസ് കേസെടുത്തു. കോൺഗ്രസിന്റെയും എസ് ഡി പി ഐ യുടെയും പരാതിയിൽ കണ്ടാലറിയാവുന്ന ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെയാണ് പയ്യോളി പോലീസ് കേസെടുത്തത്.ക്രമസമാധാനം തകര്‍ക്കല്‍, കലാപ ആഹ്വാനം,...
കാശ്മീർ കൂട്ടക്കൊലയും പശുക്കടത്തിന്റെ പേരിലുള്ള കൊലയും തമ്മിൽ എന്ത് വ്യത്യാസം; സായ് പല്ലവി
കാശ്മീർ കൂട്ടക്കൊലയും പശുക്കടത്തിന്റെ പേരിലുള്ള കൊലയും തമ്മിൽ വ്യത്യാസമില്ലെന്ന് തെന്നിന്ത്യൻ താരം സായ് പല്ലവി. ജൂൺ 17 ന് പുറത്തിറങ്ങാനിരിക്കുന്ന വിരാട പർവം എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിലായിരുന്നു സായ് പല്ലവിയുടെ...
