നല്ല ഭക്ഷണ ശീലങ്ങളോടൊപ്പം ചിട്ടയായ വ്യായാമവും ആരോഗ്യ സംരക്ഷണത്തിന് അത്യന്താപേക്ഷിതം: മുഖ്യമന്ത്രി
തിരുവനന്തപുരം: നല്ല ഭക്ഷണ ശീലങ്ങളോടൊപ്പം ചിട്ടയായ വ്യായാമവും ആരോഗ്യ സംരക്ഷണത്തിന് അത്യന്താപേക്ഷിതമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അന്താരാഷ്ട്ര യോഗദിന സന്ദേശത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. ശരീരത്തിനും മനസിനും ഒരുപോലെ ഊര്‍ജം പ്രദാനം ചെയ്യുന്ന വ്യായാമമുറ...
കശ്മീരിൽ ഏറ്റുമുട്ടൽ; മൂന്ന് തീവ്രവാദികൾ കൊല്ലപ്പെട്ടു
ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ. രണ്ട് വ്യത്യസ്ത ഇടങ്ങളിലുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് തീവ്രവാദികൾ കൊല്ലപ്പെട്ടു. പുൽവാമ, ബാരാമുള്ള എന്നീ ജില്ലകളിലാണ് ഏറ്റുമുട്ടലുണ്ടായത്. കൊല്ലപ്പെട്ടവരിൽ ഒരാൾ ഭീകര സംഘടനയായ ജയ്ഷേ മുഹമ്മദിലെ അംഗമാണ്. തീവ്രവാദികളുണ്ടെന്ന രഹസ്യ വിവരത്തെ...
സ്വര്‍ണക്കടത്ത് കേസ്: പ്രധാനമന്ത്രിയെ നേരിട്ട് കാണണമെന്ന ആവശ്യവുമായി സ്വപ്‌ന സുരേഷ്
പാലക്കാട്: സ്വര്‍ണക്കടത്ത് കേസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷ് കത്തയച്ചു. കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും പങ്കുണ്ടെന്ന് ആരോപിച്ച സ്വപ്‌ന സിബിഐ അന്വേഷണവും ആവശ്യപ്പെട്ടു. പ്രധാന...
ഹയർ സെക്കന്ററി പരീക്ഷ ഫലം പ്രഖ്യാപിച്ചു : വിജയശതമാനം കുറഞ്ഞു
തിരുവനന്തപുരം: ഹയര്‍സെക്കന്‍ഡറി, പൊതുപരീഷാഫലം പ്രഖ്യാപിച്ചു. 83.87 ആണ് വിജയശതമാനം. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വിജയശതമാനം കുറവാണ്. കഴിഞ്ഞ വര്‍ഷം 87.94 ശതമാനമായിരുന്നു വിജയശതമാനം. 3,61,091 പേര്‍ സംസ്ഥാനത്ത് പരീക്ഷ എഴുതിയതില്‍ 3,02865 പേരാണ് വിജയിച്ചത്....
കഥ മോഷ്‌ടിച്ചതെന്ന് ആരോപണം; വിവാദത്തിലായി കടുവ
റിലീസ് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ 'കടുവ'യ്ക്ക് എതിരെ കഥ മോഷണ ആരോപണം. പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ആക്‌ഷൻ ത്രില്ലർ ചിത്രമാണ് കടുവ. ചിത്രം ജൂൺ 30 ന് തിയേറ്ററിൽ എത്തുമെന്നാണ്...
അസമിൽ പ്രളയം രൂക്ഷം; ഒരാളുടെ മൃതദേഹം കണ്ടെത്തി
അസമിൽ പ്രളയം രൂക്ഷം. ഒരാളുടെ മൃതദേഹം കണ്ടെത്തി. കംപുരിൽ രക്ഷാപ്രവർത്തനത്തിനിടെ രണ്ട് പൊലീസ് ഉദ്യോഗസ്ഥർ ഒഴുക്കിൽപ്പെട്ടു. കാണാതായ പൊലീസ് ഉദ്യോഗസ്ഥനായി തെരച്ചിൽ തുടരുന്നു. അസം, മേഘാലയ, എന്നീ സംസ്ഥാനങ്ങളിൽ മരിച്ചവരുടെ എണ്ണം 52 ആയി....
അഗ്നിപഥ് റിക്രൂട്ട്‍മെന്‍റ്: കരസേന വിജ്ഞാപനമിറങ്ങി
ഡൽഹി: അഗ്നിപഥ് റിക്രൂട്ട്‍മെന്‍റിന് കരസേന വിജ്ഞാപനമിറങ്ങി. ജൂലൈ മുതല്‍ രജിസ്ട്രേഷന്‍ ആരംഭിക്കും. കരസേനയിൽ ഡിസംബർ ആദ്യവാരവും ഫെബ്രുവരി 23 നുമായി രണ്ട് ബാച്ചുകളിലായി പരിശീലനം തുടങ്ങാനാണ് തീരുമാനം. പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ 2023 പകുതിയോടെ സേനയുടെ...
കോഴിക്കോട് കോർപറേഷനിൽ ജീവനക്കാരുടെ പ്രതിഷേധം
കോഴിക്കോട് കോർപറേഷനിൽ കെട്ടിടങ്ങൾക്ക് അനധികൃതമായി നമ്പർ നൽകിയ സംഭവത്തില്‍ കോഴിക്കോട് കോർപറേഷനിൽ ജീവനക്കാരുടെ പ്രതിഷേധം. ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത നടപടി പിൻവലിക്കണമെന്ന് ജീവനക്കാർ ആവശ്യപ്പെട്ടു. കോർപ്പറേഷൻ സെക്രട്ടറി മാറിനിന്ന് കേസ് അന്വേഷിക്കണം. ജീവനക്കാരെ ബലിയാടാക്കുന്ന...
ജാമ്യാപേക്ഷ തള്ളി; ഡൽഹി ആരോഗ്യമന്ത്രി ജയിലിൽ തുടരും
ഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഡൽഹി ആരോഗ്യ-ആഭ്യന്തര മന്ത്രി സത്യേന്ദർ ജെയിനിന്റെ ജാമ്യാപേക്ഷ പ്രത്യേക സിബിഐ കോടതി തള്ളി. ജൂൺ ഒമ്പതിന് സമർപ്പിച്ച ജാമ്യാപേക്ഷ ചൊവ്വാഴ്ച പരിഗണിച്ചിരുന്നു. ഇഡിക്ക് വേണ്ടി അഡീഷണൽ സോളിസിറ്റർ ജനറൽ...
രാജ്യത്ത് ഇന്നും പതിനായിരം കടന്ന് കോവിഡ് കേസുകൾ
ഡൽഹി: രാജ്യത്ത് കോവിഡ് കേസുകൾ ഇന്നും ഉയർന്ന് തന്നെ. 24 മണികൂറിനിടെ 13, 216 പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. 23 പേർ മരിച്ചു. കേരളമടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളിൽ രോഗബാധിതരുടെ എണ്ണം ഉയരുന്നു. രാജ്യത്ത്...
