പ്രതിപക്ഷ ബഹളം; സഭ ഇന്നത്തേക്ക് പിരിഞ്ഞു
തിരുവനന്തപുരം: നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. നിയമസഭാ നടപടികൾ പുനരാരംഭിച്ചപ്പോഴും പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്ത് വന്നതോടെയാണ് സഭ ഇന്നത്തേക്ക് പിരിഞ്ഞത്. തുടർന്ന് ‘രാഹുൽ ഗാന്ധിയുടെ ഓഫിസ് ആക്രമിച്ചത് കാടത്തം’ എന്ന ബാനർ പിടിച്ചുകൊണ്ട് പ്രതിപക്ഷം നിയമസഭാ...
കാസര്‍ഗോഡ് സംസ്ഥാന പാത ഉപരോധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍
കാസര്‍ഗോഡ്: രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചതിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം. കാഞ്ഞങ്ങാട് ബസ് സ്റ്റാന്‍ഡ് പരിസരത്ത് സംസ്ഥാന പാത ഉപരോധിച്ച് കൊണ്ടാണ് പ്രതിഷേധം. പുതിയകോട്ടയില്‍ നിന്നാണ് പ്രതിഷേധം ആരംഭിച്ചത്. പ്രതിഷേധറാലിയായി കാഞ്ഞങ്ങാട് ബസ് സ്റ്റാന്‍ഡ്...
രാഹുല്‍ ഗാന്ധിയുടെ ഓഫിസിലേക്ക് തള്ളിക്കയറി എസ്എഫ്ഐ; മാർച്ചിൽ സംഘർഷം
വയനാട്: കല്പറ്റയില് രാഹുല്‍ ഗാന്ധിയുടെ ഓഫിസിലേക്ക് നടന്ന എസ്എഫ്ഐ മാർച്ചിൽ സംഘർഷം. ഓഫിസിലേക്ക് എസ്എഫ്ഐ പ്രവർത്തകർ തള്ളിക്കയറുകയും ഓഫീസിൽ ജീവക്കാരെ മർദിക്കുകയും ചെയ്തു . ബഫര്‍സോണ്‍ വിഷയത്തില്‍ രാഹുല്‍ ഗാന്ധി എംപി കേന്ദ്ര സര്‍ക്കാരില്‍...
ദ്രൗപതി മുർമു നാമനിർദ്ദേശ പത്രിക സമർപ്പിച്ചു
ന്യൂഡല്‍ഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ എൻഡിഎ സ്ഥാനാര്‍ഥി ദ്രൗപദി മുര്‍മു നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ തുടങ്ങിയ മുതിര്‍ന്ന നേതാക്കളോടൊപ്പം എത്തിയാണ് മുര്‍മു...
വൈദ്യുതി നിരക്ക് 5 മുതല്‍ 10 ശതമാനം വരെ വർധിപ്പിക്കും
തിരുവനന്തപുരം : സംസ്ഥാനത്തെ വൈദ്യുതി നിരക്ക് 5 മുതൽ 10 ശതമാനം വരെ വര്‍ധിപ്പിക്കും. യൂണിറ്റിന് 15 പൈസ മുതൽ 50 പൈസ വർധിപ്പിക്കാനാണ് ആലോചിക്കുന്നത്.സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കുത്തനെ വര്‍ധിപ്പിക്കണമെന്നായിരുന്നു വൈദ്യുതി ബോര്‍ഡിന്റെ...
4 വയസ്സുകാരന് അദ്ധ്യാപകന്റെ മർദ്ദനം : അദ്ധ്യാപകനെ റിമാൻഡ് ചെയ്തു
കൊച്ചി: എറണാകുളം പള്ളുരുത്തിയില്‍ നാലു വയസുകാരന് ട്യൂഷന് അധ്യാപകന്റെ ക്രൂരമര്‍ദ്ദനം. ഇംഗ്ലീഷ് അക്ഷരമാല പഠിക്കാത്തതിനാണ് കുട്ടിയെ മര്‍ദ്ദിച്ചത്. കുട്ടിയുടെ മാതാപിതാക്കൾ പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് അദ്ധ്യാപകനെ അറസ്റ്റ് ചെയ്ത റിമാൻഡ് ചെയ്തു ....
നാട്യോത്സവം 22 ‘ ന് തുടക്കം : സാംസ്കാരിക സർക്യൂട്ട് ഉടൻ പ്രാവർത്തികമാകുമെന്ന് മന്ത്രി സജി ചെറിയാൻ
തിരുവനന്തപുരം: ഇന്ത്യൻ നടനകലയിലെ ഗുരുഗോപിനാഥിന്റെ സ്മരണാർഥം അദ്ദേഹത്തിന്റെ ജന്മദിനത്തിനോട് അനുബന്ധിച്ചു "നാട്യോത്സവം 22' എന്ന പേരിൽ ഗ്രേറ്റ് ഇന്ത്യൻ ഡാൻസ് ഡ്രാമ ഫെസ്റ്റിവലിന് വട്ടിയൂർക്കാവ് ഗുരുഗോപിനാഥ് നടന ഗ്രാമത്തിൽ തുടക്കം. ഈ മാസം 29...
മുഖ്യമന്ത്രിക്കെതിരായ വിമാനത്തിലെ പ്രതിഷേധം; മൂന്നു പ്രതികള്‍ക്കും ജാമ്യം
മുഖ്യമന്ത്രിക്കെതിരായ വിമാനത്തിലെ പ്രതിഷേധത്തില്‍ യൂത്ത്‌കോണ്‍ഗ്രസ് നേതാക്കളായ മൂന്നു പ്രതികള്‍ക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഫര്‍സീന്‍ മജീദിനും നവീന്‍ കുമാറിനും ജാമ്യവും സുജിത്ത് നാരായണന് മുന്‍കൂര്‍ ജാമ്യവുമാണ് അനുവദിച്ചത്. വിമാനത്തില്‍ നടന്നത് മുദ്രാവാക്യം വിളിമാത്രമാണെന്നും അതിന്...
അഭയ കേസ് പ്രതികൾക്ക് ജാമ്യം
കൊച്ചി : അഭയ കൊലക്കേസ് പ്രതികൾക്ക് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു . ഫാ.തോമസ് കോട്ടൂരിനും സിസ്റ്റർ സെഫിക്കുമാണ് ജാമ്യം അനുവദിച്ചത്. 5 ലക്ഷം രൂപ കോടതിയിൽ കെട്ടിവെക്കണമെന്നും സംസ്ഥാനം വിട്ട് പോകാൻ പാടില്ല...
കേരള സർവകലാശാലക്ക് ചരിത്ര നേട്ടം
തിരുവനന്തപുരം: കേരള സർവകലാശാലക്ക് ചരിത്രനേട്ടം. NAAC റീ അക്രഡിറ്റേഷനില്‍ കേരള സര്വകലാശാലയക്ക് A++ ഗ്രേഡ് ലഭിച്ചു. കേരളത്തിലെ ഒരു സര്‍വകലാശാലക്ക് ആദ്യമായിട്ടാണ് A ++ നേട്ടം കൈവരിക്കുന്നത്. യുജിസിയില്‍ നിന്ന് 800 കോടിയുടെ പദ്ധതികളാണ്...
