സംസ്ഥാനത്ത് മാസ്ക് വീണ്ടും കർശനമാക്കി
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വർധിക്കുന്ന സാഹചര്യത്തിൽ മാസ്ക് ഉപയോഗം കർശനമാക്കി സംസ്ഥാന സർക്കാർ . പൊതുസ്ഥലങ്ങൾ, ജോലി സ്ഥാപനങ്ങൾ, പൊതുജനങ്ങൾ ഒത്തുകൂടുന്ന സ്ഥലങ്ങൾ, യാത്ര ചെയ്യുന്ന വാഹനങ്ങൾ എന്നിവിടങ്ങളിൽ മാസ്ക് കർശനമാക്കിയാണ് ഉത്തരവിറക്കിയത് ....
ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ വിധി ഇന്ന്
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിയില്‍ വിചാരണ കോടതി ഇന്ന് വിധി പറയും. കേസിലെ എട്ടാം പ്രതിയായ ദിലീപ് സാക്ഷികളെ സ്വാധീനിക്കുവാനും, തെളിവുകള്‍ നശിപ്പിക്കുവാനും ശ്രമിച്ചു എന്നുമാണ് പ്രോസിക്യൂഷന്റെ വാദം....
നിയമസഭയില്‍ മാധ്യമ വിലക്കില്ല – എം ബി രാജേഷ്
തിരുവനന്തപുരം: നിയമസഭയില്‍ മാധ്യമവിലക്കില്ലെന്നും മാധ്യമങ്ങളെ നിയമസഭയില്‍ പ്രവേശിപ്പിക്കുന്നില്ലെന്ന പ്രചരണം അടിസ്ഥാനരഹിതമാണെന്നും സ്പീക്കര്‍ എം.ബി. രാജേഷ്. ജീവനക്കാരുടെ ഉള്‍പ്പെടെ പാസ് പരിശോധിക്കാന്‍ വാച്ച് ആന്‍ഡ് വാര്‍ഡിന് നിര്‍ദേശം നല്‍കിയിരുന്നു. അവര്‍ പരിശോധന കര്‍ക്കശമാക്കിയതാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് ചില...
മുഖ്യമന്ത്രിക്ക് മറവിരോഗം , മാധ്യമങ്ങളോട് കടക്ക് പുറത്ത് എന്ന് പറഞ്ഞ മുഖ്യ മന്ത്രി ഇപ്പോൾ നല്ല പിള്ള ചമയുന്നു : വി .ഡി. സതീശൻ
തിരുവനന്തപുരം: മറവി രോഗം ബാധിച്ചവരെ പോലെയാണ് മുഖ്യമന്ത്രി സംസാരിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വാർത്താസമ്മേളനത്തിനിടെ മുഖ്യമന്ത്രി നടത്തിയ പ്രസ്താവനകൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയെ കാണാൻ മാധ്യമപ്രവർത്തകർക്ക് കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും മുഖ്യമന്ത്രി നടത്തിയത്...
രാഷ്ട്രപതി തിരഞ്ഞെടുപ്പ്; യശ്വന്ത് സിൻഹ നാമനിർദേശ പത്രിക സമർപ്പിച്ചു
ന്യൂഡൽഹി: പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാർഥി യശ്വന്ത് സിൻഹ നാമനിർദേശ പത്രിക സമർപ്പിച്ചു. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍, സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്, നാഷണല്‍ കോണ്‍ഫറന്‍സ്...
സഭയിലെ പ്രതിഷേധം, പ്രതികരണവുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: നിയമസഭയുടെ ചരിത്രത്തിൽ ഇത് വരെ ഉണ്ടായിട്ടല്ലാത്ത കാര്യം ഇന്ന് സംഭവിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സഭാ നടപടി നിർത്തിവച്ചതിനെ കുറിച്ച് പറയുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷം പതിവ് പോലെ ഇന്നും സഭയിൽ അടിയന്തര പ്രമേയ...
വിജയ് ബാബു രാജിവയ്ക്കണം – ഗണേഷ് കുമാര്‍
താരസംഘടനയായ അമ്മയിൽ നിന്ന് നടനും നിർമാതാവുമായ വിജയ് ബാബു രാജിവെക്കണമെന്നും അമ്മയുടെ സെക്രട്ടറി ഇടവേള ബാബു മാപ്പുപറയണമെന്നും നടനും എം.എല്‍.എ യുമായ ഗണേഷ് കുമാര്‍. അതിജീവിത പറയുന്ന കാര്യങ്ങള്‍ സംഘടന ശ്രദ്ധിക്കണമെന്നും മറുപടി നല്‍കണമെന്നും...
ഓടിക്കൊണ്ടിരിക്കുന്ന കാറിൽ അമ്മയെയും ആറ് വയസുള്ള മകളെയും കൂട്ടബലാത്സംഗത്തിന് ഇരയാക്കി
ഡെറാഡൂൺ∙ ഉത്തരാഖണ്ഡിലെ റൂര്‍ക്കിയില്‍ ഓടിക്കൊണ്ടിരിക്കുന്ന കാറില്‍ അമ്മയെയും ആറ് വയസുകാരിയായ മകളെയും കൂട്ടബലാത്സംഗത്തിന് ഇരയാക്കി . ഞായറാഴ്ച രാത്രിയോടെയാണ് തീര്‍ഥാടനത്തിന് ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെ വാഹനങ്ങൾ കിട്ടാതെ വഴിയരികിൽ നിന്ന അമ്മയ്ക്കും മകൾക്കും ലിഫ്റ്റ്...
നിയമസഭയിൽ കറുത്ത വസ്ത്രം ധരിച്ച് പ്രതിപക്ഷ എംഎൽഎമാർ
തിരുവനന്തപുരം: പതിനഞ്ചാം നിയമസഭയുടെ അഞ്ചാം സമ്മേളനം ഇന്ന് തുടങ്ങിയതിനിടെ യുവ പ്രതിപക്ഷ എംഎല്‍എമാര്‍ നിയമസഭയിലെത്തിയത് കറുത്ത വസ്ത്രം ധരിച്ച്. ഷാഫി പറമ്പില്‍, അന്‍വര്‍ സാദത്ത്, സനീഷ് കുമാര്‍ എന്നിവരാണ് പ്രതിഷേധ സൂചനയെന്നോണം കറുത്ത വസ്ത്രം...
വിജയ് ബാബുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി : ജാമ്യത്തിൽ വിടും
കൊച്ചി: നടിയെ ബലാത്സംഗം ചെയ്ത കേസില്‍ വിജയ് ബാബുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി .എറണാകുളം സൗത്ത് പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. എന്നാൽ ഹൈക്കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം നേടിയ പശ്ചാത്തലത്തില്‍ സ്റ്റേഷന് ജാമ്യത്തില്‍ വിടും. അറസ്റ്റ്...
