മ​ണി​പ്പൂ​രി​ൽ മ​ണ്ണി​ടി​ച്ചി​ൽ; ഏ​ഴ് പേ​ർ മ​രി​ച്ചു, 55 പേ​രെ കാ​ണാ​താ​യി

ഇം​ഫാ​ൽ: മ​ണി​പ്പൂ​രി​ൽ ഇം​ഫാ​ലി​ന് സ​മീ​പം മ​ണ്ണി​ടി​ച്ചി​ലിൽ ഏ​ഴ് പേ​ർ മ​രി​ച്ചു. 55 പേ​രെ കാ​ണാ​താ​യി. 13 പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി​യ​താ​യി സൈ​നി​ക വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. ജി​രി​ബാം-​ഇം​ഫാ​ൽ റെ​യി​ൽ​വേ പാ​ത നി​ർ​മി​ക്കു​ന്ന​തി​നി​ടെയാണ് മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യ​ത്. ര​ക്ഷാ​പ്ര​വ​ർ​ത്ത​നം തു​ട​രു​ക​യാ​ണ്. റെ​യി​ൽ...

ഉദയ്‌പൂർ കൊലപാതകം; പ്രതികൾക്ക് ഐഎസ് ബന്ധം

രാജസ്ഥാനിലെ ഉദയ്‌പൂരിൽ തയ്യൽക്കാരനെ കൊലപ്പെടുത്തിയ സംഭവത്തിലെ രണ്ട് പ്രധാന പ്രതികൾക്ക് ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന് പൊലീസ്. ജയ്പൂരിൽ മാർച്ച് 30ന് സ്ഫോടനം നടത്താനുള്ള ഗൂഢാലോചനയിലും ഇവർ പങ്കെടുത്തിട്ടുണ്ട്. പ്രവാചകൻ മുഹമ്മദിനെതിരെ വിവാ​ദ പരാമർശം നടത്തിയ...

ആന്ത്രാക്‌സ് ബാധിച്ച് കാട്ടുപന്നികൾ ചത്തു: ജഡം മറവുചെയ്തവരുമായി സമ്പർക്കം പാടില്ലെന്ന് നിർദേശം

ആന്ത്രാക്സ് മൂലം മൃഗങ്ങൾ ചത്താൽ ശരീരത്തിന്റെ ഭാഗങ്ങളിൽനിന്ന് കറുത്ത നിറമുള്ള രക്തം വരും. ഇത്തരത്തിൽ ജഡം കണ്ടാൽ അധികൃതരെ വിവരം അറിയിക്കണം. അതിരപ്പിള്ളി: പിള്ളപ്പാറ മേഖലയിൽ കാട്ടുപന്നികൾ ചത്തത് ആന്ത്രാക്സ് മൂലമെന്ന് പരിശോധനാ ഫലം....

ഓട്ടോയിൽ വൈദ്യുത കമ്പി പൊട്ടി വീണു 8 മരണം

അമരാവതി : ആന്ധ്രാപ്രദേശിൽ വൈദ്യുതിക്കമ്പി ഓട്ടോറിക്ഷയിൽ പൊട്ടിവീണ് എട്ടുപേർ മരിച്ചു. ആന്ധ്രയിലെ സത്യസായ് ജില്ലയിൽ ഇന്ന് രാവിലെ 7 മണിയോടെയാണ് അപകടമുണ്ടായത്. മൂന്ന് പേർക്ക് ഗുരുതരമായി പരുക്കേൽക്കുകയും 8 പേര് മരിക്കുകയും ചെയ്തു ....

അ​ഴീ​ക്ക​ലി​ൽ ബോ​ട്ട് മ​റി​ഞ്ഞ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യെ കാ​ണാ​താ​യി

കൊ​ല്ലം: അ​ഴീ​ക്ക​ലി​ൽ മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ട് മ​റി​ഞ്ഞ് തൊ​ഴി​ലാ​ളി​യെ കാ​ണാ​താ​യി. നാ​ല് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. 36 പേ​രാ​ണ് ബോ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. പ​റ​യ​ക​ട​വ് സ്വ​ദേ​ശി ബി​ച്ചു​വി​നെ​യാ​ണ് കാ​ണാ​താ​യ​ത്. ശ്രീ​മു​ത്ത​പ്പ​നെ​ന്ന ബോ​ട്ടാ​ണ് തി​ര​യി​ൽ​പ്പെ​ട്ട് മ​റി​ഞ്ഞ​ത്. ആ​ല​പ്പു​ഴ​യി​ലും ക​ട​ലി​ൽ വ​ള്ളം മു​ങ്ങി....

ആശുപത്രിയിൽ അമ്മയ്ക്കരികിൽ ഉറങ്ങിക്കിടന്ന നവജാതശിശുവിനെ കടിച്ചുകൊന്ന് തെരുവ് നായ്ക്കൾ

ഡൽഹി: ഹരിയാനയിലെ പാനിപ്പത്തിലെ സ്വകാര്യ ആശുപത്രിയിൽ ഉറങ്ങിക്കിടന്ന അമ്മയുടെ അരികിൽ നിന്ന് മൂന്ന് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ നായ്ക്കൾ കടിച്ചു കൊന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി പ്രാദേശിക സിവിൽ ആശുപത്രിയിൽ അയച്ചു . ആശുപത്രി...

സ്വപ്‌ന സുരേഷിന് കേന്ദ്ര സുരക്ഷ നൽകാനാവില്ലെന്ന് ഇ ഡി

കൊച്ചി : സ്വപ്‌ന സുരേഷിന് സുരക്ഷ നൽകാനാവില്ലെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്നതിനുള്ള ഏജൻസിയാണ് ഇ ഡി യെന്നും സുരക്ഷ നൽകാനുള്ള സംവിധാനം ഇ.ഡിക്ക് ഇല്ലെന്നും കോടതിയിൽ വ്യക്തമാക്കി. കേന്ദ്ര സർക്കാർ കേസിൽ...

കേരള-ലക്ഷദ്വീപ്-കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്ക്

കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മുതല്‍ ജൂലൈ നാല് വരെയും, കര്‍ണാടക തീരങ്ങളില്‍ ഇന്ന് മുതല്‍ ജൂലൈ രണ്ടുവരെയും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും മഴക്കും സാധ്യതയുള്ളതിനാൽ തീരപ്രദേശത്തുള്ളവർ ജാഗ്രത...

നേമം ടെർമിനൽ പദ്ധതി ഉപേക്ഷിക്കാനുള്ള തീരുമാനം തിരുത്തണം: തരൂർ

2011-12 റെയിൽവേ ബജറ്റിൽ പ്രഖ്യാപിക്കുകയും 2019-ൽ കേന്ദ്ര റെയിൽവേ മന്ത്രി തറക്കല്ലിടുകയും ചെയ്ത നേമം ടെർമിനൽ പദ്ധതി ഉപേക്ഷിക്കാനുള്ള റെയിൽവേ ബോർഡിൻ്റെ ന്യായരഹിതമായ തീരുമാനം തിരുത്തണം എന്ന് ഡോ. ശശി തരൂർ എംപി കേന്ദ്ര...

മുന്‍മന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുംയുമായ ടി.ശിവദാസമേനോന്‍ അന്തരിച്ചു

കോഴിക്കോട് ∙ മു​ന്‍ മ​ന്ത്രി​യും മു​തി​ര്‍​ന്ന ക​മ്മ്യൂ​ണി​സ്റ്റ് നേ​താ​വു​മാ​യി​രു​ന്ന ടി.​ശി​വ​ദാ​സ​മേ​നോ​ന്‍(90)​അ​ന്ത​രി​ച്ചു. കോ​ഴി​ക്കോ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം.വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു.മൂന്നു തവണ നിയമസഭാംഗവും രണ്ടു തവണ മന്ത്രിയുമായിരുന്നു ടി ശിവദാസമേനോൻ . മലമ്പുഴ...