വിസ്മയ കേസ്: ശിക്ഷ റദ്ദാക്കാൻ പ്രതി കിരൺ കുമാർ ഹൈക്കോടതിയിൽ
കൊച്ചി: വിസ്മയ കേസിൽ ശിക്ഷിക്കപ്പെട്ട പ്രതി കിരൺ കുമാർ വിധിക്കെതിരെ അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ചു. കൊല്ലം അഡീഷണൽ സെഷൻസ് കോടതി വേണ്ടത്ര തെളിവുകൾ ഇല്ലാതെയാണ് ശിക്ഷ വിധിച്ചതെന്നാണ് കിരണിന്റെ വാദം. ഹൈക്കോടതി ഹർജി ഫയലിൽ...
സർവകലാശാല പരീക്ഷകളിൽ സമഗ്ര മാറ്റത്തിന് ശുപാർശ
തിരുവനന്തപുരം : സർവകലാശാല പരീക്ഷകളിൽ സമഗ്ര മാറ്റത്തിനു ശുപാർശ. എല്ലാ സർവ്വകലാശാലകളിലും പരീക്ഷ കഴിഞ്ഞാൽ ഒരു മാസത്തിനുള്ളിൽ റിസൾട്ട് പ്രഖ്യാപിക്കണമെന്നും ഫലം വന്ന ശേഷം 15 ദിവസത്തിനുള്ളിൽ സർട്ടിഫിക്കറ്റ് വിതരണം ചെയ്യണമെന്നുമാണ് വിദഗ്ധ സമിതി...
സിബിഐ അന്വേഷണത്തെ മുഖ്യമന്ത്രി ഭയക്കുന്നു: വി മുരളീധരൻ
തിരുവനന്തപുരം: സ്വപ്‌ന സുരേഷിന്റെ ആരോപണം സിബിഐ അന്വേഷിക്കണമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. ആരോപണങ്ങളിൽ മേൽ വിദേശകാര്യവകുപ്പിന് പരാതി കിട്ടിയാൽ അന്വേഷിക്കും. മുഖ്യമന്ത്രി അന്വേഷണത്തെ ഭയപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു. കരാർ ജീവനക്കാരന് എങ്ങനെ സംസ്ഥാന സർക്കാർ...
പേവിഷബാധയേറ്റ് വിദ്യാർഥിനി മരിച്ചു
പാലക്കാട്: പേവിഷബാധയേറ്റ് ചികിത്സയിലായിരുന്ന കോളേജ് വിദ്യാർഥിനി മരിച്ചു. പാലക്കാട് മങ്കര സ്വദേശിനി ശ്രീലക്ഷ്മി (19) ആണ് മരിച്ചത്. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മേയ് 30 നാണ് ശ്രീലക്ഷ്മിയെ അയൽവീട്ടിലെ വളർത്തുനായ കടിച്ചത്....
മഹാരാഷ്ട്രയിൽ ബിജെപി സത്യപ്രതിജ്ഞ നാളെ ഉണ്ടായേക്കും
മുംബൈ: മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറെ മുഖ്യമന്ത്രി പദം രാജിവച്ചതോടെ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട നീക്കങ്ങൾ വേഗത്തിലാക്കി ബിജെപി. ശിവസേന വിമത നേതാവ് ഏക്നാഥ് ഷിൻഡെയുമായി മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട പ്രാഥമിക ചർച്ചകൾ നടത്തിക്കഴിഞ്ഞു. അടുത്ത...
കുറ്റമെന്ത് ? ശിക്ഷയെന്ത് ?
കട്ടപ്പനയിലെ ഒരു ജുവലറിയിൽ മോഷണം നടക്കുന്നു. തുടർന്നുള്ള അന്വേഷണത്തിൽ പ്രതികൾ രാജസ്ഥാനിൽ നിന്നുള്ളവരാണെന്ന് മനസ്സിലാവുന്നു. അവരെ പിടിക്കാനായി 5 പോലീസുകാർ കേരളത്തിൽ നിന്നും പോകുന്നു. ഇതാണ് രാജീവ് രവി ചിത്രമായ കുറ്റവും ശിക്ഷയുടെ പ്രമേയം....
ന്യൂഈനാട് പിറന്നു
തിരുവനന്തപുരം : ന്യൂഈനാട് ഡിജിറ്റൽ മീഡിയ യാഥാര്‍ത്ഥ്യമായി. തിരുവനന്തപുരം ജവഹര്‍നഗറിലെ ന്യൂ ഈനാട് ഓഫീസില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന വൈദ്യുത മന്ത്രി കെ.കൃഷ്ണന്‍കുട്ടി ന്യൂ ഈനാട് ഓണ്‍ലൈന്‍ പത്രം ഔദ്യോഗികമായി പ്രകാശനം ചെയ്തു. പ്രശസ്ത...
സ്തനാര്‍ബുദം ആദ്യമേ തിരിച്ചറിയാന്‍ സഹായിക്കുന്ന രക്തപരിശോധന ഈസിചെക്ക് ബ്രെസ്റ്റ് ഇന്ത്യയിലും
സ്തനാര്‍ബുദം ആദ്യ ഘട്ടങ്ങളില്‍ തന്നെ നിര്‍ണയിക്കാന്‍ കഴിയുന്ന രക്തപരിശോധന ഈസിചെക്ക് ബ്രെസ്റ്റ് ഇന്ത്യയിലും ആരംഭിച്ചു. ഡേറ്റാര്‍ കാന്‍സര്‍ ജനറ്റിക്സ് എന്ന സ്വകാര്യ കമ്പനിയുമായി ചേര്‍ന്ന് അപ്പോളോ ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റല്‍സ് ആണ് ഈ നൂതന...
പുത്തൻ അർബൻ മോട്ടാർഡുമായി ഡ്യുക്കാറ്റി
800 സിസി സ്‌ക്രാംബ്ലർ ശ്രേണിയിലേക്ക് അർബൻ മോട്ടാർഡ് എന്ന പേരിൽ ഡ്യുക്കാറ്റി ഒരു പുതിയ വേരിയന്റ് പുറത്തിറക്കിയിരിക്കുകയാണ്. 11.49 ലക്ഷം രൂപ വിലയുള്ള ഈ വേരിയന്റിന് എൻട്രി ലെവൽ ഐക്കൺ ഡാർക്ക് വേരിയന്റിനേക്കാൾ ചില...
സോളാറിലേതുപോലെ സ്വർണക്കടത്തിലും സിബിഐ വരുമോ: വി ഡി സതീശന്‍
തിരുവനന്തപുരം: സോളാര്‍കേസിലെ പ്രതി സരിത ആവശ്യപ്പെട്ടപ്പോള്‍ അനുവദിച്ച സിബിഐ അന്വേഷണം സ്വപ്‌നയ്ക്ക് കിട്ടുമോയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഇഡിക്ക് കള്ളപ്പണ ഇടപാടും മറ്റുമാണ് അന്വേഷിക്കാനാവുക. രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയം അന്വേഷിക്കേണ്ടത് സിബിഐയാണ്. കള്ളക്കടത്ത്...
