എ കെ ജി സെന്‍റര്‍ ആക്രമണം:ഷാഫി പറമ്പിലിന്‍റെ ഫേസ് ബുക്ക് പോസ്റ്റ് വൈറലാകുന്നു

എ കെ ജി സെന്‍റര്‍ ആക്രമണവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് ഷാഫി പറമ്പിലിന്‍റെ ഫേസ് ബുക് പോസ്റ്റ് വൈറലാകുന്നു. ഈ കേസ്‌ അന്വേഷണം കോടിയേരിയുടെ സ്റ്റേജിന് നേരേ ബോംബെറിഞ്ഞ കേസ്‌ പോലെ ആകരുതെന്നാണ് ഫേസ്...

രാഹുല്‍ ഗാന്ധിയുടെ വയനാട് സന്ദര്‍ശനം; 1500 പൊലീസുകാരെ വിന്യസിച്ചു

വയനാട്: മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി രാഹുല്‍ ഗാന്ധി കേരളത്തിലെത്തിയ പശ്ചാത്തലത്തില്‍ വയനാട്ടില്‍ സുരക്ഷ ശക്തമാക്കി പൊലീസ്. സുരക്ഷയ്ക്കായി 1500 ഓളം പൊലീസുകാരെയാണ് ജില്ലയില്‍ വിന്യസിച്ചിരിക്കുന്നത്. ഐജി അശോക് യാദവും ഡിഐജി രാഹുല്‍ ആര്‍ നായരും...

പ്രേക്ഷകരിലേക്ക് പറന്നെത്തി പ്രകാശൻ!

അരുണിമ കൃഷ്ണൻ ഇത്തവണത്തെ പത്താം ക്ലാസ്സ് പരീക്ഷ ഫലം ഇക്കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. പരീക്ഷയിൽ തോറ്റതിന്‍റെ പേരിൽ ആത്മഹത്യകൾ നടക്കുന്ന നമ്മുടെ നാട്ടിൽ തോറ്റവർക്ക് വേണ്ടി ടൂറുകൾ സംഘടിപ്പിച്ചതും ഇത്തവണ നാം മാദ്ധ്യമങ്ങളിലൂടെ അറിഞ്ഞു....

എകെജി സെന്റര്‍ ആക്രമണം: പ്രതിഷേധം സമാധാനപരമായിക്കണമെന്ന് യെച്ചൂരി

ഡൽഹി: എകെജി സെന്റര്‍ ആക്രമണത്തെ അപലപിച്ച് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പ്രകോപനങ്ങളില്‍ വീഴാതെ പ്രതിഷേധം സമാധാനപരമായിക്കണം. പ്രതികളെ ഉടന്‍ പിടികൂടുമെന്ന് ഉറപ്പുണ്ട്. അക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങടക്കം അന്വേഷണസംഘം പരിശോധിച്ചുവരികയാണെന്ന് സീതാറാം യെച്ചൂരി...

നൂപുർ ശർമ്മ രാജ്യത്തോട് മാപ്പുപറയണം; സുപ്രീം കോടതി

ഡൽഹി: നബി വിരുദ്ധ പരാമർശം നടത്തിയ ബിജെപി മുൻ വക്താവ് നൂപുർ ശർമ്മയെ രൂക്ഷ ഭാഷയിൽ വിമർശിച്ച് സുപ്രീംകോടതി. നൂപുർ ശർമ്മ രാജ്യത്തോട് മാപ്പുപറയണമെന്ന് കോടതി ആവശ്യപ്പെട്ടു. രാജ്യ സുരക്ഷയ്ക്ക് ഭീഷണിയാണ് നൂപുർ ശർമ്മ....

എകെജി സെന്റർ ആക്രമണം: സമാധാനം തകർക്കാനുള്ള ശ്രമമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: എ കെ ജി സെൻ്ററിനു നേരെ ഉണ്ടായ ആക്രമണത്തിനെതിരെ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തെ ഏറ്റവും വലിയ രാഷ്ട്രീയ പ്രസ്ഥാനത്തിൻ്റെ ഏറ്റവും പ്രധാനപ്പെട്ട ഓഫീസിനു നേരെയാണ് ആക്രമണമുണ്ടായിരിക്കുന്നതെന്നും. കുറ്റവാളികളെ കണ്ടെത്തി നിയമത്തിനു...

നബി വിരുദ്ധ പരാമർശം, നൂപുർ ശർമ്മ മാപ്പ് പറയണം: സുപ്രീംകോടതി

ദില്ലി: നബി വിരുദ്ധ പരാമർശം നടത്തിയ ബിജെപി മുൻ വക്താവ് നൂപുർ ശർമ്മ രാജ്യത്തോട് മാപ്പ് പറയണമെന്ന് സുപ്കോരീം കോടതി പരാമര്‍ശം.  ഉദയ്പൂർ സംഭവത്തിന് ഉത്തരവാദി നൂപുർ ശർമ്മയാണ്. കോടതി പരിഗണനയിലുള്ള വിഷയം ടി വി...

ഈ ആക്രമണം പ്രവര്‍ത്തകരില്‍ വലിയ വികാരം ഉണ്ടാക്കും: ഇ പി ജയരാജന്‍

ഈ ആക്രമണം പ്രവര്‍ത്തകരില്‍ വലിയ വികാരം ഉണ്ടാക്കുമെന്ന് എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുയായിരുന്നു അദ്ദേഹം. വിമാനത്തില്‍ ആക്രമണം നടത്തിയവരെ പൂമാലയണിയിച്ച് സ്വീകരിച്ചവര്‍ തന്നെയാണ് ഈ ക്രമണത്തിന്‍റെയും...

മെ​ഡി​സെ​പ് പ​ദ്ധ​തി​ ഇന്ന് മു​​​ഖ്യ​​​മ​​​ന്ത്രി ഉ​ദ്ഘാ​ട​നം ചെയ്യും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ​​​ർ​​​ക്കാ​​​ർ ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ​​​യും പെ​​​ൻ​​​ഷ​​​ൻ​​​കാ​​​രു​​​ടെ​​​യും ആ​​​രോ​​​ഗ്യ സു​​​ര​​​ക്ഷാപ​​​ദ്ധ​​​തി​​​യാ​​​യ മെ​​​ഡി​​​സെ​​​പി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​നം ഇന്ന് വൈകുന്നേരം നാലിന് മുഖ്യ മന്ത്രി പിണറായി വിജയൻ ഉൽഘാദാനം ചെയ്യും .സെ​​​ൻ​​​ട്ര​​​ൽ സ്റ്റേ​​​ഡി​​​യ​​​ത്തി​​​ലാണ് ഉൽഘാടനം. മ​​​ന്ത്രി കെ.​​​എ​​​ൻ. ബാ​​​ല​​​ഗോ​​​പാ​​​ൽ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും....

അക്രമത്തിന്പിന്നിൽ കോൺഗ്രസ് എന്ന് മന്ത്രി പി രാജീവ്

തിരുവനന്തപുരം : എ കെ ജി സെന്ററിൽ ബോംബിട്ടത്തിന് പിന്നിൽ കോൺഗ്രസ് എന്ന് മന്ത്രി പി രാജീവ് മാധ്യമ പ്രവർത്തകരോട് പറഞ്ഞു . എ കെ ജി സെന്ററിൽ മുൻപ് കെ സ് യു...