alappuzha-poice-death

ആലപ്പുഴയിൽ പൊലീസുകാരനെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തി

തുറവൂരിൽ വീടിനുള്ളിൽ പൊലീസുകാരൻ തൂങ്ങിമരിച്ച നിലയിൽ. കൊച്ചിൻ ഹാർബറിൽ പൊലീസുകാരനായ തുറവൂർ കന്യാട്ട് വീട്ടിൽ സുജിത്തി(36)നെയാണ് ഇന്നു പുലർച്ചെ മരിച്ച നിലയിൽ വീട്ടുകാർ കണ്ടെത്തിയത്. കുത്തിയതോട് പൊലീസ് എത്തി ഇൻക്വസ്റ്റ് തയാറാക്കുന്നു. 

Leave a Reply

Your email address will not be published.

vidyadhiraja-school-of-students Previous post ഫീസ് അടയ്ക്കാൻ വൈകിയ വിദ്യാർത്ഥിയെ തറയിലിരുത്തി പരീക്ഷയെഴുതിച്ച സംഭവം; പ്രിൻസിപ്പലിന് സസ്‌പെൻഷൻ
doctors-prescribtion-medicine-names Next post ഡോക്ടർമാർ ബ്രാൻഡഡ് മരുന്നുകൾക്ക് പകരം ജനറിക് പേരുകൾ കുറിക്കണം: ദേശീയ മെഡിക്കൽ കമ്മിഷൻ ഉത്തരവിനു വിലക്ക്