ummen-chandi-khabar-idam-pally

ഉമ്മൻ ചാണ്ടിക്കായി പ്രത്യേക കബറിടം ഒരുക്കി പുതുപ്പള്ളി പള്ളി

അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കായി പുതുപ്പള്ളി പള്ളിയിൽ പ്രത്യേക കബറിടം ഒരുങ്ങുന്നു. മുഖ്യമന്ത്രി എന്ന നിലയിൽ പുതുപ്പള്ളിക്കും, പള്ളിക്കും നൽകിയ സേവനത്തിന് ആദര സൂചകമായിട്ടാണ് പ്രത്യേക കബർ പണിയുവാൻ പള്ളി അധികാരികൾ തീരുമാനിച്ചത്. വൈദികരുടെ കബറിടത്തോട് ചേർന്നാണ് കബറിടം.അദ്ദേഹത്തിന്റെ കരോട്ട് വള്ളകാലിൽ കുടംബ കല്ലറ നിലനിൽക്കെയാണ് പള്ളി ഇത്തരം ഒരു സൗകര്യം ഒരുക്കിയിരിക്കുന്നത്.

Leave a Reply

Your email address will not be published.

ummen-chandi-pally-cremiation-puthu-pally Previous post മനസാക്ഷിയുടെ കോടതിയില്‍ വിജയിച്ച ഒരേ ഒരാള്‍
mohanlal-ummen-chandi-puthuppally-veed Next post ജനത്തിരക്കിനെ ജീവിതമാക്കി മാറ്റിയ നേതാവ്; എന്നും പരിഗണന നൽകിയത് സാധാരണക്കാരന്റെ പ്രശ്നങ്ങൾക്കെന്ന് മോഹൻലാൽ