anwar-shajan-scaria-marunadan-malayali-corporation

മറുനാടൻ മലയാളിയുടെ ഓഫീസ് പൂട്ടാൻ നോട്ടീസ് നൽകി തിരുവനന്തപുരം നഗരസഭ

മറുനാടൻ മലയാളി ഓൺലൈനിന്റെ തിരുവനന്തപുരത്തെ ഓഫീസ് പൂട്ടാൻ നിർദേശം നൽകി തിരുവനന്തപുരം നഗരസഭ. കെട്ടിടത്തിൽ അനധികൃതമായി മാറ്റങ്ങൾ വരുത്തിയെന്നും, നഗരസഭയുടെ നിയമങ്ങൾ ലംഘിച്ചാണ് ഓഫീസ് പ്രവർത്തിക്കുന്നതെന്നും ചൂണ്ടിക്കാട്ടിയാണ് നിർദേശം.ഒരാഴ്ചക്കകം ഓഫീസ് അടച്ചുപൂട്ടി അക്കാര്യം നഗരസഭയെ അറിയിക്കണം. ഏഴ് ദിവസത്തിനകം ഓഫീസ് പൂട്ടണമെന്നാവശ്യപ്പെട്ട് ഈ മാസം 10നാണ് നഗരസഭ നോട്ടീസ് നൽകിയത്. ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിടം ക്രമമാറ്റം വരുത്തിയെന്നാണ് കണ്ടെത്തിയിട്ടുള്ളത്.

Leave a Reply

Your email address will not be published.

rejani-kanth-hukkum-cinema-tamil-super-star Previous post സൂപ്പർസ്റ്റാർ രജനികാന്തിന്റെ ‘ജയിലർ’; രണ്ടാം ഗാനം ‘ഹുക്കും’ റിലീസായി
ummen-chandi-congress-udf-leader-chief-minister Next post മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അന്തരിച്ചു