wild-boars-fight-isis-feature-1

പാലക്കാട് കാട്ടുപന്നി ഇടിച്ച് ഓട്ടോ മറിഞ്ഞു: വനിതാ ഡ്രൈവർ മരിച്ചു

പാലക്കാട് മംഗലം ഡാം കരിങ്കയം പള്ളിക്കു സമീപം കാട്ടുപന്നി ഓട്ടോയിലിടിച്ച് അപകടം. വക്കാല ആലമ്പള്ളം വനിതാ ഡ്രൈവർ വിജിഷാ സോണിയ (37) മരിച്ചു. സ്‌കൂൾ കുട്ടികളുമായി പോയതായിരുന്നു വിജിഷ. നാലുവിദ്യാർഥികളാണു വണ്ടിയിലുണ്ടായിരുന്നത്. ഇവർക്കു പരുക്കേറ്റു. 

Leave a Reply

Your email address will not be published.

liberty-tv-radio-court-married-divorce-wife-dog Previous post വിവാഹമോചനം നേടി; ഭാര്യയ്ക്കും അവരുടെ വളര്‍ത്തുനായകളുടെ പരിപാലനത്തിനുമായി പണം നല്‍കാന്‍ ഉത്തരവിട്ട് കോടതി
Palarivattom-bridge-company-black-list Next post പാലാരിവട്ടം പാലം അഴിമതിക്കേസ്; കരാർ കമ്പനി ആർഡിഎസ് പ്രൊജക്ട് കരിമ്പട്ടികയിൽ