മു​ഖ്യ​മ​ന്ത്രി രാ​ജി​വ​യ്ക്ക​ണം: പി.​സി.​ജോ​ർ​ജ്

കോ​ട്ട​യം: സ്വ​പ്ന ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മു​ഖ്യ​മ​ന്ത്രി രാ​ജി​വ​ച്ച് അ​ന്വേ​ഷ​ണ​ത്തെ നേ​രി​ട​ണ​മെ​ന്ന് കേ​ര​ള ജ​ന​പ​ക്ഷം നേ​താ​വ് പി.​സി.​ജോ​ർ​ജ്. കോ​ട്ട​യ​ത്ത് വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സം​സ്ഥാ​നം ക​ണ്ട​തി​ൽ വ​ച്ച് ഏ​റ്റ​വും വ​ലി​യ അ​ഴി​മ​തി​ക്കാ​ര​നും കൊ​ള്ള​ക്കാ​ര​നും ആ​ണ് പി​ണ​റാ​യി വി​ജ​യ​ൻ. മാ​ന്യ​ത​യു​ണ്ടെ​ങ്കി​ൽ ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ച്ച​വ​രെ കേ​സി​ൽ കു​ടു​ക്കാ​തെ സ്ഥാ​നം രാ​ജി​വ​യ്ക്ക​ണം.

മു​ഖ്യ​മ​ന്ത്രി​യു​ടെ സ്വ​ർ​ണ്ണ ക​ള്ള​ക്ക​ട​ത്തും താ​ൻ ന​ട​ത്തി​യ​തെ​ന്ന് പ​റ​യു​ന്ന ഗൂ​ഡാ​ലോ​ച​ന​യും ഒ​രേ ത​ട്ടി​ൽ കാ​ണാ​നു​ള്ള ശ്ര​മം അ​പ​ല​പ​നീ​യ​മാ​ണ്. മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ ഇ​ത്ര​യ​ധി​കം പ്ര​തി​ഷേ​ധ​ങ്ങ​ളും ജ​ന​രോ​ഷ​വും കേ​ര​ള​ത്തി​ൽ ഉ​യ​രു​മ്പോ​ഴും സി​പി​എം എ​ന്തു​കൊ​ണ്ടാ​ണ് മൗ​നം പാ​ലി​ക്കു​ന്ന​തെ​ന്നും പി.​സി.​ജോ​ർ​ജ് ചോ​ദി​ച്ചു.

Leave a Reply

Your email address will not be published.

Previous post 20 വര്‍ഷത്തിന് ശേഷം മണിച്ചന് മോചനം. തിരുവനന്തപുരം: കല്ലുവാതുക്കല്‍ മദ്യദുരന്ത കേസ് പ്രതി മണിച്ചന് 20 വര്‍ഷത്തിന് ശേഷം മോചനം. സ്വാതന്ത്രദിനത്തിന്റെ 75-ാം വാര്‍ഷികം പ്രമാണിച്ച് ആസാദി കാ അമൃത് ആഘോഷത്തിന്റെ ഭാഗമായാണ് മണിച്ചനുള്‍പ്പെടെ ജയിലില്‍ കഴിയുന്ന 33 പ്രതികള്‍ക്ക് മോചനം അനുവദിച്ചുകൊണ്ടുള്ള ഫയലില്‍ ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പിട്ടത്.
Next post രക്തദാനത്തിന് ഗുണങ്ങളേറെ: മന്ത്രി വീണാ ജോര്‍ജ