iti-education-kerala-job-oriented

ഐ ടി ഐ പ്രവേശനം :അപേക്ഷകൾ ജൂലായ്‌ 15വരെ മാത്രം

സംസ്ഥാനത്തെ സർക്കാർ ഐ ടി ഐകളിലെ പ്രവേശനത്തിനുള്ള അപേക്ഷകൾ ജൂലായ്‌ 15നകം  ഓൺലൈനായി സമർപ്പിക്കേണ്ടതാണ്‌. അപേക്ഷകർ ഈ മാസം 18നകം തൊട്ടടുത്തുള്ള സർക്കാർ ഐ ടി ഐ കളിൽ അപേക്ഷ വെരിഫിക്കേഷൻ പൂർത്തിയാക്കേണ്ടതുമാണെന്ന് 

ഐ ടി ഐ അഡി.ഡയറക്ടർ അറിയിച്ചു. അപേക്ഷ സമർപ്പിക്കുന്നതിനുളള പ്രോസ്‌പെക്ടസും മാർഗ്ഗ നിർദ്ദേശങ്ങളും വകുപ്പ് വെബ്‌സൈറ്റിലും (https://det.kerala.gov.in), ജാലകം അഡ്മിഷൻ പോർട്ടലിലും (https://itiadmissions.kerala.gov.in) ലഭ്യമാണ്.

Leave a Reply

Your email address will not be published.

vd.Satheesan. muthala-pozhi-dead-fishermen Previous post മത്സ്യത്തൊഴിലാളികളെ മരണത്തിലേക്ക് തള്ളിവിടുന്നത് സര്‍ക്കാര്‍: മുതലപ്പൊഴിയില്‍ മന്ത്രിമാര്‍ ശ്രമിച്ചത് പ്രകോപനമുണ്ടാക്കാന്‍
march-press-club-anwar-radhakrishnan Next post മാധ്യമ ബന്ദ് നടത്തണം, സി. ദിവാകരന്‍