രാ​ജ്യ​ത്ത് ക്രൂ​ഡ് വി​ല 10 വ​ർ​ഷ​ത്തെ ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ല​യി​ൽ

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് ക്രൂ​ഡ് ഓ​യി​ൽ വി​ല ഉ​യ​ർ​ന്ന നി​ല​യി​ൽ. പ​ത്ത് വ​ർ​ഷ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന വി​ല​യ്ക്കാ​ണ് ഇ​ന്ത്യ ക​ഴി​ഞ്ഞ ദി​വ​സം ക്രൂ​ഡ് ഓ​യി​ൽ വാ​ങ്ങി​യ​ത്. 121 യു​എ​സ് ഡോ​ള​റി​നാ​ണ് ഇ​ന്ത്യ ക്രൂ​ഡ് ഓ​യി​ൽ വാ​ങ്ങി​യ​ത്.

അ​തേ​സ​മ​യം രാ​ജ്യ​ത്ത് ഇ​ന്ധ​ന വി​ല​വ​ർ​ധ​ന ഏ​താ​നും നാ​ളു​ക​ളാ​യി മ​ര​വി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. ജൂ​ണ്‍ ഒ​ൻ​പ​തി​ന് 121.28 യു​എ​സ് ഡോ​ള​റി​നാ​ണ് ഇ​ന്ത്യ ഒ​രു ബാ​ര​ൽ ക്രൂ​ഡ് ഓ​യി​ൽ വാ​ങ്ങി​യ​ത്.

ഫെ​ബ്രു​വ​രി 25 മു​ത​ൽ മാ​ർ​ച്ച് 29 വ​രെ ശ​രാ​ശ​രി 111.86 യു​എ​സ് ഡോ​ള​റി​നാ​ണ് ഇ​ന്ത്യ ക്രൂ​ഡ് ഓ​യി​ൽ വാ​ങ്ങി​യി​രു​ന്ന​ത്. മാ​ർ​ച്ച് 30 മു​ത​ൽ ഏ​പ്രി​ൽ 27 വ​രെ ശ​രാ​ശ​രി 103.44 ഡോ​ള​റി​നാ​ണ് വാ​ങ്ങി​യ​ത്.

Leave a Reply

Your email address will not be published.

Previous post ഷാ​ജ് കി​ര​ണു​മാ​യു​ള്ള ശ​ബ്ദ​രേ​ഖ പു​റ​ത്തു​വി​ട്ട് സ്വ​പ്ന
Next post സ്‌കാനിംഗുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കാന്‍ മന്ത്രി വീണാ ജോര്‍ജിന്‍റെ കര്‍ശന നിര്‍ദേശം. മെഡിക്കല്‍ കോളേജില്‍ മന്ത്രി അപ്രതീക്ഷിത സന്ദര്‍ശനം നടത്തി പരാതി പരിഹരിച്ചു