
വാടക ഗർഭധാരണത്തിന് തയാറായിരുന്നുവെന്ന് സ്വപ്ന
പാലക്കാട്: ഷാജ് കിരണിനായി വാടക ഗർഭധാരണത്തിന് താൻ തയാറായിരുന്നുവെന്ന് സ്വപ്ന സുരേഷ്. ഷാജ് കിരിണിനും ഭാര്യയ്ക്കും വർഷങ്ങളായി കുട്ടികളില്ലായിരുന്നു. ഷാജ് കിരണിന്റെ ഭാര്യയുടെ വേദന മനസിലാക്കിയാണ് ഗർഭധാരണത്തിന് സമ്മതിച്ചതെന്നും സ്വപ്ന പറഞ്ഞു.
തങ്ങള്‍ക്ക് സ്വപ്ന ഗര്‍ഭപാത്രം വാടകയ്ക്ക് നല്‍കാമെന്ന് അറിയിച്ചിരുന്നതായി ഷാജ് കിരണും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.