
സര്‍വകലാശാലകള്‍ക്ക് റേറ്റിങ് ഒപ്പിക്കാന്‍ കഴിയും; ഗവര്‍ണര്‍
അധ്യാപകരില്ലാത്തതാണ് ആശങ്ക
സര്‍വകലാശാലകള്‍ക്കെതിരെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. കേന്ദ്ര ഏജന്‍സികളുടെ റേറ്റിങുകളായ ‘എൻഐആർഎഫ്, നാക്’ എന്നിവ പൊതുമാനദണ്ഡമായി കണക്കാക്കാനാകില്ല. റേറ്റിങ് പല സര്‍വകലാശാലകള്‍ക്കും ഒപ്പിക്കാന്‍ കഴിയും. അക്രഡിറ്റേഷനല്ല, കേരള, എംജി സര്‍വകലാശാലകളില്‍ അധ്യാപകരില്ലാത്തതാണു യഥാര്‍ഥ ആശങ്കയെന്നും ഗവര്‍ണര്‍ പറഞ്ഞു.
More News
ഇന്ത്യയിലേക്ക് യാത്രചെയ്യുന്നവര്‍ ശ്രദ്ധിക്കണം’; മുന്നറിയിപ്പുമായി കാനഡ
ഇന്ത്യയിലേക്ക് യാത്രചെയ്യുന്നവര്‍ക്കായി മുന്നറിയിപ്പ് പുറപ്പെടുവിച്ച് കാനഡ സര്‍ക്കാര്‍. കേന്ദ്രഭരണ പ്രദേശമായ ജമ്മു കാശ്മീരില്‍ പ്രവചനാതീതമായ സുരക്ഷാ സാഹചര്യം കാരണം ഇവിടേക്ക് യാത്രചെയ്യുന്നവര്‍ ശ്രദ്ധ പുലര്‍ത്തണമെന്നാണ് കാനഡ സര്‍ക്കാരിന്റെ...
ആരാണ് ഹര്‍ദീപ് സിംഗ് നിജ്ജാര്‍ ?
കാനഡ തീവ്രവാദികളുടെ താവളം
രണ്ടു രാജ്യങ്ങളുടെ ബന്ധം തകര്‍ത്ത കൊലപാതകം ഇന്ത്യാ-കാനഡ നയതന്ത്ര ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിയത് ഹര്‍ദീപ് സിംഗ് നിജ്ജാര്‍ എന്ന വ്യക്തിയുടെ കൊലപാതകമാണ്. ഇത്രമേല്‍ കാനഡ സര്‍ക്കാരിനെ സ്വാധീനിക്കാന്‍...
സഹകരണ ബാങ്കുകളിലെ കേസ്; സമഗ്രമായ അന്വേഷണം വേണമെന്ന് സതീശൻ
സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ ബാങ്ക് കൊള്ളയാണ് സഹകരണ ബാങ്കുകളിലെ തട്ടിപ്പ് കേസെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സഹകരണത്തിന്റെ മറവിൽ കള്ളപ്പണ ഇടപാടാണ് നടക്കുന്നത്. സിപിഎം...
ക്ഷേത്ര പരിപാടിയിൽ ജാതിവിവേചനം നേരിട്ടു, ആ വേദിയിൽ വെച്ചുതന്നെ പ്രതികരിച്ചു; വെളിപ്പെടുത്തി മന്ത്രി രാധാകൃഷ്ണന്
ക്ഷേത്ര പരിപാടിയിൽ ജാതിവിവേചനം നേരിട്ടതായി വെളിപ്പെടുത്തി പട്ടികജാതി വകുപ്പു മന്ത്രി കെ. രാധാകൃഷ്ണൻ. ചടങ്ങിൽ പൂജാരിമാർ വിളക്ക് കൊളുത്തിയ ശേഷം തനിക്കു തരാതെ നിലത്ത് വച്ചു. ആ...
ഐസിയു പീഡനക്കേസ്; ഗൈനക്കോളജിസ്റ്റിനെതിരായ അതിജീവിതയുടെ പരാതി തള്ളി പോലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട്
ഐസിയു പീഡനക്കേസില്‍ അതിജീവിതയുടെ പരാതി തള്ളി മെഡിക്കല്‍ കോളജ് എസ്പി സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ട്. ഗൈനക്കോളജിസ്റ്റ് കെവി പ്രീതയുടെ റിപ്പോര്‍ട്ടില്‍ വീഴ്ചയില്ലെന്ന് പൊലീസ് റിപ്പോര്‍ട്ടില്‍ പറഞ്ഞു. കെവി...
പെരുമ്പാടി ചുരത്തിൽ യുവതിയുടെ മൃതദേഹം പെട്ടിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി; രണ്ടാഴ്ച പഴക്കമുണ്ടെന്ന് നിഗമനം
കണ്ണൂരിൽ അഴുകിയ നിലയിലുള്ള യുവതിയുടെ മൃതദേഹം കണ്ടെത്തി. തലശേരി–കുടക് അന്തർസംസ്ഥാന പാതയിലാണ് മടക്കിക്കൂട്ടി പെട്ടിയിൽ ഉപേക്ഷിച്ച നിലയിലുള്ള മൃതദേഹം കണ്ടെത്തിയത്. 18–19 വയസ്സുള്ള യുവതിയുടേതാണ് മൃതദേഹം. ഇതിന്...