മു​ഖ്യ​മ​ന്ത്രി​ക്ക് രാ​ജി​വ​യ്ക്കാ​നു​ള്ള ബു​ദ്ധി ഇ​നി​യെ​ങ്കി​ലും തെ​ളി​യു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്: സ​തീ​ശ​ൻ

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. അ​ധി​കാ​ര​ദു​ർ​വി​നി​യോ​ഗ​ത്തി​ലൂ​ടെ ര​ക്ഷ​പ്പെ​ടാ​നാ​ണ് പി​ണ​റാ​യി​യു​ടെ ശ്ര​മം. തെ​ളി​വു​ക​ൾ ന​ശി​പ്പി​ക്കാ​നും അ​ന്വേ​ഷ​ണം അ​ട്ടി​മ​റി​ക്കാ​നും ശ്ര​മം ന​ട​ക്കു​ന്നു​വെ​ന്നും സ​തീ​ശ​ൻ ആ​രോ​പി​ച്ചു.

രാ​ജി​വ​യ്ക്കാ​നു​ള്ള ബു​ദ്ധി ഇ​നി​യെ​ങ്കി​ലും പി​ണ​റാ​യി​ക്ക് തെ​ളി​യു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. ക​ണ​ക്ക് ചോ​ദി​ക്കാ​തെ ഒ​രു​കാ​ല​വും ക​ട​ന്നു​പോ​യി​ട്ടി​ല്ലെ​ന്നും സ​തീ​ശ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു

Leave a Reply

Your email address will not be published.

Previous post സ്വ​പ്ന​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ൽ; സെ​ക്ര​ട്ടേ​റി​യ​റ്റി​ന് മു​ന്നി​ൽ പ്ര​തി​ഷേ​ധം
Next post സ്വ​ത്ത് പ​രി​ശോ​ധി​ക്കാം; ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് വീ​ട്ടി​ലേ​ക്ക് സ്വാ​ഗ​തം: കെ.​ടി. ജ​ലീ​ൽ