death-train-accident-railway

പാറശ്ശാലയിൽ യൂണിഫോമിൽ സ്കൂൾ വിദ്യാർത്ഥിനിയുടെ മൃതദേഹം റെയിൽവേ ട്രാക്കിൽ

പാറശ്ശാല പരശുവയ്ക്കലിൽ സ്കൂൾ വിദ്യാർത്ഥിനിയുടെ മൃതദേഹം റെയിൽവേ ട്രാക്കിൽ കണ്ടെത്തി. പളുകൽ ഹയർസെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനി ഈവലിംഗ് ജോയി( 15 ) ആണ് മരിച്ചത്. അച്ഛന്റെ ഫോൺ നമ്പർ എഴുതിയ ഒരു കുറിപ്പും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സ്കൂൾ  യൂണിഫോമിലായിരുന്നു മൃതദേഹം ട്രാക്കിൽ കണ്ടെത്തിയത്. വീട്ടിൽ നിന്നും സ്കൂളിലേക്ക് എന്ന് പറഞ്ഞായിരുന്നു ഈവലിംഗ് ഇറങ്ങിയത്. എന്നാൽ സ്കൂളിൽ എത്തിയിരുന്നില്ല. ഇതിന് പിന്നാലെയാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തുന്നത്.

Leave a Reply

Your email address will not be published.

vd-satheesan-sudhakaran-pinarayi-vijayan Previous post ദേശാഭിമാനി മുന്‍ പത്രാധിപ സമിതി അംഗത്തിന്റെയും മാധ്യമ പ്രവര്‍ത്തകയുടെയും വെളിപ്പെടുത്തലില്‍ പിണറായിക്കെതിരെ അന്വേഷണത്തിന് ധൈര്യമുണ്ടോ? മുഖ്യമന്ത്രിക്കെതിരായ വെളിപ്പെടുത്തലുകളില്‍ മാത്രം അന്വേഷണമില്ലാത്തത് കാട്ടുനീതി: വി.ഡി. സതീശന്‍
black-colour-ban-tamil-nadu-kerala-chief-minister Next post തമിഴ്നാട്ടിലും കറുപ്പിന് വിലക്ക്; ഗവർണറുടെ പരിപാടിയിൽ കറുപ്പ് വസ്ത്രം ധരിക്കരുതെന്ന് സർക്കുലർ