cpm-sfi-fake-certificate-university

നിഖിൽ തോമസ് പാർട്ടിയോട് നടത്തിയത് കൊടുംചതി; അന്വേഷണമുണ്ടാകുമെന്ന് കായംകുളം ഏരിയ സെക്രട്ടറി

നിഖിൽ തോമസ് പാർട്ടിയോട് നടത്തിയത് കൊടുംചതിയെന്ന് സിപിഎം കായംകുളം ഏരിയ സെക്രട്ടറി പി. അരവിന്ദാക്ഷൻ. നിഖിലിനെതിരെ അന്വേഷണം ഉണ്ടാകുമെന്നും പി അരവിന്ദാക്ഷൻ പറഞ്ഞു. നിഖിലിനെ ബോധപൂർവ്വം പാർട്ടിക്കാർ സഹായിച്ചിട്ടുണ്ടെങ്കിൽ അവർക്കെതിരെയും നടപടി ഉണ്ടാകും. 

നിഖിൽ പാർട്ടി അംഗമാണെന്നും വിഷയം ജില്ല കമ്മിറ്റി ചർച്ച ചെയ്യുമെന്നും അരവിന്ദാക്ഷൻ വ്യക്തമാക്കി. 

Leave a Reply

Your email address will not be published.

rain-beporcyclone-arabiansea Previous post സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും ദുര്‍ബലമായി; ഒരാഴ്ചയ്ക്ക് ശേഷം സജീവമാകുമെന്ന് കാലാവസ്ഥ വകുപ്പ്
Next post കൂലിവർധനവ് നടപ്പാക്കാത്തത്തിൽ പ്രതിഷേധം; സിഐടിയു കൊടികുത്തിയ സ്വന്തം ബസിന് മുന്നിൽ ലോട്ടറിക്കച്ചവടം തുടങ്ങി ഉടമ