കോഴിക്കോട് ഡോക്ടര്‍ ദമ്പതിമാര്‍ വീടിനുള്ളില്‍ മരിച്ചനിലയില്‍; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

കോഴിക്കോട് മലാപ്പറമ്പ് ഹൗസിങ് കോളനിയിൽ ഡോക്ടർ ദമ്പതിമാരെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. ഡോ. റാം മനോഹർ(75) ഭാര്യ ഡോ. ശോഭ മനോഹർ(68) എന്നിവരാണ് മരിച്ചത്. അമിത അളവിൽ മരുന്ന് കഴിച്ച് ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം. വീട്ടിൽനിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തതായി പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published.

Previous post ലോക കേരള സഭയുടെ പേരില്‍ നടക്കുന്നത് കൊള്ള; മറുപടി പറയേണ്ടി വരുമെന്ന് കെ. മുരളീധരന്‍
Next post ഡിനോഡെന്നിസ് – മമ്മൂട്ടി ചിത്രം: ബസൂക്ക