ലോകകപ്പുമായി വന്നിറങ്ങി മെസി ; ഉറങ്ങാതെ വരവേറ്റ് അര്‍ജന്റീന

ലോകകപ്പുമായി അർജൻറ്റീനിയൻ താരങ്ങൾ നാട്ടിലെത്തി
പ്രത്യേക വിമാനത്തില്‍ പുലര്‍ച്ചെ 2.30 ഓടെയാണ് കിരീടവുമായി ചാമ്പ്യന്മാര്‍ നാട്ടിലേത്തിയത്. പുറത്തേക്ക് ആദ്യമെത്തിയത് മെസ്സിയും കോച്ച് സ്‌കലോണിയും. പിന്നാലെ ടീമംഗങ്ങള്‍ . ചുവപ്പ് പരവതാനി വിരിച്ച് സ്വീകരണം.
വിമാനത്താവളത്തില്‍ നിന്ന് പ്രത്യേകം സജ്ജീകരിച്ച ബസ്സിലേക്ക്. തുറന്ന ബസ്സില്‍ താരങ്ങള്‍ തിങ്ങിനിറഞ്ഞ തെരുവിലൂടെ തലസ്ഥാനം ചുറ്റും,
36 വര്‍ഷം കാത്തിരുന്ന കപ്പുമായെത്തുന്ന ടീമിനെ വരവേല്‍ക്കാന്‍ പുലര്‍ച്ചെ രണ്ടരയ്ക്കും ജനം ഉറക്കമിളച്ച് തെരുവില്‍ കാത്തുനില്‍ക്കുകയായിരുന്നു. അക്ഷരാത്ഥത്തിൽ ജനസമുദ്രമാണ് ബ്യൂണസ് ഐറിസിൽ കണ്ടത്
തങ്ങളുടെ കപ്പിനെ വരവേല്‍ക്കാന്‍ ഒരു രാജ്യം ഒന്നാകെ കാത്തുനില്‍ക്കുന്ന കാഴ്ച

Leave a Reply

Your email address will not be published.

Previous post സിനിമ സീരിയൽ നടന്‍ ഉല്ലാസ് പന്തളത്തിന്റെ ഭാര്യ മരിച്ച നിലയില്‍
Next post വിദ്യാര്‍ഥി തീവണ്ടി തട്ടി മരിച്ചു; അപകടം പരീക്ഷയ്ക്ക് പോകുന്നതിനിടെ