ക്രൈം നന്ദകുമാർ അറസ്റ്റിൽ

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വസ്തുത വിരുദ്ധമായ വാർത്ത പ്രചരിപ്പിച്ചതിനാണ് അറസ്റ്റ് .മുൻപും മുഖ്യ മന്ത്രിക്കും മന്ത്രി വീണാജോർജിനും എതിരെ വ്യാജ വീഡിയോ പ്രചരിപ്പിച്ചത്തിന് നന്ദകുമാർ അറസ്റ്റുചെയ്യപ്പെട്ടിരുന്നു

Leave a Reply

Your email address will not be published.

Previous post എം.കെ മുനീർ എം.എൽ.എ ആശുപത്രിയിൽ
Next post സമരക്കാരോട് ശത്രുതാ മനോഭാവം,തീവ്രവാദികളായി ചിത്രീകരിച്ചു : സഭയിൽ അടിയന്തരപ്രമേയം അവതരിപ്പിച്ച്‌ വിൻസെന്റ് എം എൽ എ