ക്ലിഫ് ഹൗസില്‍ തോക്ക് വൃത്തിയാക്കുന്നതിനിടെ വെടി പൊട്ടി;

ക്ലിഫ് ഹൗസില്‍ തോക്ക് വൃത്തിയാക്കുന്നതിനിടെ വെടി പൊട്ടി . മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ തോക്ക് വൃത്തിയാക്കുന്നിതിനിടെ വെടി പൊട്ടി.ഇന്ന് രാവിലെ ഗാർഡ് റൂമിൽ പോലീസ് ഉദ്യോഗസ്ഥൻ തോക്ക് വൃത്തിയാക്കുന്നതിനിടയിലായിരുന്നു സംഭവം. അബദ്ധത്തിൽ സംഭവിച്ചിതാണെന്ന് പോലീസ് വ്യക്തമാക്കി.വകുപ്പുതലത്തിൽ തുടരന്വേഷണം നൽകുമെന്നും പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published.

Previous post വ്യാപാരികളേയും ഡ്രൈവർമാരെയും കബളിപ്പിച്ച് പണം തട്ടിയ പ്രതി പിടിയില്‍
Next post കൊറോണ മനുഷ്യനിർമ്മിതം തന്നെ ; ചോർന്നത് വുഹാനിലെ ലാബിൽ നിന്നും!