ലാ​വ്‌​ലി​ൻ കേ​സ് സെ​പ്റ്റം​ബ​ർ 13ന് ​

ന്യൂ​ഡ​ൽ​ഹി: എ​സ്എ​ൻ​സി ലാ​വ്‌​ലി​ൻ കേ​സ് സു​പ്രീം​കോ​ട​തി സെ​പ്റ്റം​ബ​ർ 13ന് ​പ​രി​ഗ​ണി​ക്കും. കേ​സ് ലി​സ്റ്റി​ൽ നി​ന്നും മാ​റ്റ​രു​തെ​ന്ന് കോ​ട​തി നി​ർ​ദേ​ശം ന​ൽ​കി. ജ​സ്റ്റീ​സ് യു.​യു. ല​ളി​ത് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചി​ന്‍റേ​താ​ണ് നി​ർ​ദേ​ശം.

കേ​സി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ കു​റ്റ​വി​മു​ക്ത​നാ​ക്കി​യ​തി​നെ​തി​രെ സി​ബി​ഐ സ​മ​ർ​പ്പി​ച്ച അ​പ്പീ​ലാ​ണ് കോ​ട​തി പ​രി​ഗ​ണി​ക്കു​ന്ന​ത്. കേ​സ് നി​ര​ന്ത​രം മാ​റ്റി​വ‌​യ്ക്കു​ന്നു​വെ​ന്ന് അ​ഭി​ഭാ​ഷ​ക ചൂ​ണ്ടി​ക്കാ​ട്ടി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കോ​ട​തി​യു​ടെ നി​ര്‍​ദേ​ശം.

Leave a Reply

Your email address will not be published.

Previous post പ​ഞ്ചാ​ബി​ല്‍ പ്ര​ധാ​ന​മ​ന്ത്രിയ്ക്ക് സു​ര​ക്ഷാവീഴ്ച്ചയുണ്ടായെന്ന് സുപ്രീംകോടതി നിയോഗിച്ച വിദഗ്ദ്ധ സമിതി
Next post വിഴിഞ്ഞം സമരക്കാരെക്കുറിച്ച് മുഖ്യമന്ത്രി പറഞ്ഞതില്‍ എന്താണ് തെറ്റ്: ഇ പി ജയരാജന്‍