ഗ​വ​ര്‍​ണ​റോ​ട് സ​ര്‍​ക്കാ​ര്‍ ഏ​റ്റു​മു​ട്ടലിനില്ലെന്ന് ഇ.​പി.​ജ​യ​രാ​ജ​ന്‍.

തി​രു​വ​ന​ന്ത​പു​രം: ഓ​ര്‍​ഡി​ന​ന്‍​സു​ക​ളി​ല്‍ ഒ​പ്പി​ടാ​ത്തതിന്‍റെ പേരില്‍ ഗ​വ​ര്‍​ണ​റോ​ട് ഏറ്റുമുട്ടാന്‍ സ​ര്‍​ക്കാ​ര്‍ ഉദ്ദേശിച്ചിട്ടില്ലെന്ന് എ​ല്‍​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ ഇ.​പി.​ജ​യ​രാ​ജ​ന്‍. ജനങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന സര്‍ക്കാരിന്‍റെ നയമല്ല അത്. പ്രശ്നങ്ങള്‍ ഉണ്ടെന്നു തോന്നിയാല്‍ പരിഹരിക്കും. ഗവര്‍ണ്ണര്‍ ഒപ്പിടാത്തതിനാല്‍ ലോ​കാ​യു​ക്ത അ​ട​ക്ക​മു​ള്ള ഓ​ര്‍​ഡി​ന​ന്‍​സു​ക​ള്‍ അ​സാ​ധു​വാ​യത് സം​സ്ഥാ​ന​ത്ത് ഭ​ര​ണ സ്തം​ഭനമുണ്ടാക്കില്ലെന്നും ഇ പി ജയരാജന്‍ പറഞ്ഞു.

Leave a Reply

Your email address will not be published.

Previous post ഇടമലയാർ ഡാമിലെ രണ്ടു ഷട്ടറുകൾ തുറന്നു
Next post ഗവര്‍ണറുമായി സ​ര്‍​ക്കാ​ര്‍ നല്ല ബ​ന്ധം നിലനിര്‍ത്തും: ആ​ര്‍.​ബി​ന്ദു